വീരമൃത്യുവരിച്ച സഹോദരന്റെ പ്രതിമയിൽ രാഖി കെട്ടി സഹോദരി; വൈകാരിക ചിത്രം പങ്കുവെച്ച് വേദാന്ത ബിർല; സൈനികന്റെ വീരമൃത്യു കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീരമൃത്യുവരിച്ച സഹോദരന്റെ പ്രതിമയിൽ രാഖി കെട്ടി സഹോദരി; വൈകാരിക ചിത്രം പങ്കുവെച്ച് വേദാന്ത ബിർല; സൈനികന്റെ വീരമൃത്യു കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 11:59 am IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: രക്ഷാബന്ധൻ ദിനത്തിൽ വീരമൃത്യുവരിച്ച സഹോദരന്റെ പ്രതിമയിൽ രാഖി കെട്ടി സഹോദരി. രാജസ്ഥാൻ സ്വദേശി ഗൺപത് രാം കദ്വാസിന്റെ സഹോദരിയാണ് അദ്ദേഹത്തിന്റെ പ്രതിമയിൽ രാഖി കെട്ടിയത്. ഓരോ ഇന്ത്യക്കാരനും അഭിമാനമാകുന്ന ചിത്രം ലിങ്ക്ഡ് ഇൻ ചെയർമാൻ വേദാന്ത ബിർലയാണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചത്.

ജമ്മു കശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് ഗൺപത് വീരമൃത്യുവരിച്ചത്. പിന്നീട് അദ്ദേഹത്തോടുള്ള ആദര സൂചകമായി പ്രദേശത്ത് പ്രതിമ സ്ഥാപിക്കുകയായിരുന്നു. എല്ലാ രക്ഷ ബന്ധൻ ദിനത്തിലും ഗൺപതിന്റെ സഹോദരി അദ്ദേഹത്തിന്റെ കയ്യിൽ രാഖി കെട്ടി നൽകുമായിരുന്നു. 2017 ലെ ഏറ്റുമുട്ടലിലായിരുന്നു ഗൺപത് വീരമൃത്യുവരിച്ചത്.

വൈകാരികമായ കുറിപ്പോടെയാണ് വേദാന്ത ബിർല ചിത്രം പങ്കുവെച്ചത്. ഇന്ത്യയെ മഹത്തരമാക്കുന്നത് ഇത്തരത്തിലുള്ള കാര്യങ്ങളാണെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. സന്തോഷത്തിന്റെയും അതേസമയം അഭിമാനത്തിന്റെയും നിമിഷമാണ് ഇത്. സഹോദരനെ നഷ്ടമായതിലുള്ള വേദനയും, രാജ്യത്തിനായി ജീവത്യാഗം നൽകിയ സഹോദരനെക്കുറിച്ചുള്ള അഭിമാനവും. രക്ഷാബന്ധൻ ദിനത്തിൽ വൈകാരികമായ നിമിഷങ്ങളിലൂടെയാകും ആ സഹോദരി കടന്നു പോകുന്നുണ്ടാകുക. ഒരിക്കലും അവൾക്ക് അവളുടെ സഹോദരന്റെ കയ്യിൽ രാഖി കെട്ടാതിരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് പ്രതിമയുടെ കയ്യിൽ രാഖി കെട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വേദാന്ത ബിർലയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് വൈകാരിക പ്രതികരണവുമായി രംഗത്ത് എത്തിയത്.

Tags: Indian Armyrakhiraksha bandhan
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies