എന്തായാലും കിട്ടിയതല്ലേ,സ്ഥലം വിട്ടേയ്‌ക്കാം; ഒരു ലക്ഷം രൂപ ‘അടിച്ച് മാറ്റിയ’ കുരങ്ങന്റെ അവസ്ഥ കണ്ടോ !
കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയതുപ്പോലെ എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ടാവും. കുരങ്ങന്റെ കയ്യിൽ ഒരു ലക്ഷം രൂപ അടങ്ങിയിട്ടുള്ള ബാഗ് കിട്ടിയാലോ? ഭക്ഷണം തേടി വന്ന കുരങ്ങൻ അൽപ്പ ...