ഒടുവിൽ രാംപൂർ മണ്ഡലവും ചരിത്രം തിരുത്തി; ഉപതിരഞ്ഞെടുപ്പിൽ അജയ് സക്‌സേനയുടെ വിജയത്തിന് പത്തരമാറ്റ് തിളക്കം; മുസ്ലീം ഇതര സ്ഥാനാർത്ഥിയുടെ വിജയം മണ്ഡലത്തിൽ ആദ്യം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒടുവിൽ രാംപൂർ മണ്ഡലവും ചരിത്രം തിരുത്തി; ഉപതിരഞ്ഞെടുപ്പിൽ അജയ് സക്‌സേനയുടെ വിജയത്തിന് പത്തരമാറ്റ് തിളക്കം; മുസ്ലീം ഇതര സ്ഥാനാർത്ഥിയുടെ വിജയം മണ്ഡലത്തിൽ ആദ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2022, 11:19 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: ഉപതിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം രാംപൂർ മണ്ഡലത്തിൽ കുറിച്ചത് പുതുചരിത്രം. ഹിന്ദുവായ സ്ഥാനാർത്ഥി ആദ്യമായാണ് മണ്ഡലത്തിൽ മത്സരിച്ച് വിജയിക്കുന്നത്. ബിജെപിയുടെ അക്ഷയ് സക്സേനയുടെ വിജയമാണ് രാംപൂരിന്റെ ചരിത്രം തിരുത്തി എഴുതിയത്.

സമാജ്വാദി പാർട്ടി നേതാവ് അസിം രാജയെ ആണ് അക്ഷയ് സക്സേനയെ തോൽപ്പിച്ചത്. 34,136 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബിജെപി മണ്ഡലത്തിൽ അധികാരം പിടിച്ചത്. മുസ്ലീം ഭൂരിപക്ഷ മേഖലയാണ് രാംപൂർ. സമാജ്വാദി പാട്ടിയുടെ ശക്തി കേന്ദ്രമായ ഇവിടെ നാളിതുവരെ വിജയിച്ചിരുന്നത് മുസ്ലീം സ്ഥാനാർത്ഥിയാണ്. അപ്രതീക്ഷിത അട്ടിമറിയിൽ അക്ഷരാർത്ഥത്തിൽ അമ്പരന്നിരിക്കുകയാണ് സമാജ്വാദിപാർട്ടി.

18ാം റൗണ്ടിലെ വോട്ടെണ്ണൽവരെ നേരിയ ഭൂരിപക്ഷത്തിൽ അസിം രാജ മുൻപിലായിരുന്നു. എന്നാൽ പിന്നീടുള്ള റൗണ്ടുകൾ എണ്ണിത്തുടങ്ങിയതോടെ ഇത് നഷ്ടമായി. അവസാന റൗണ്ട് ആയപ്പോഴേക്കും അക്ഷയ് സക്സേനയുടെ ഭൂരിപക്ഷം വ്യക്തമായിരുന്നു. മുസ്ലീം ഭൂരിപക്ഷ മേഖലയായ രാംപൂരിൽ മതകാർഡ് ഇറക്കിയാണ് എല്ലായ്പ്പോഴും സമാജ്വാദി പാർട്ടിയുടെ പ്രചാരണം. ഈ സാഹചര്യത്തിൽ ബിജെപിയുടെ വിജയം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി വോട്ട് പിടിക്കാൻ ശ്രമിച്ച സമാജ്വാദി പാർട്ടിയ്‌ക്കേറ്റ കനത്ത തിരിച്ചടിയാണ്.

മുൻ ബിജെപി മന്ത്രി ശിവ് ബഹദൂർ സക്സേനയുടെ മകനാണ് അക്ഷയ് സക്സേന. അഭിഭാഷകൻ കൂടിയാണ് അദ്ദേഹം.

Tags: UPRampur
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies