മൂടിവെച്ച സത്യങ്ങളിലുടെ സ്വതന്ത്ര വീർ സവർക്കർ- ഗോവൻ ചലച്ചിത്രമേളയുടെ പശ്ചാത്തലത്തിൽ ഒരു നിരൂപണം
'ഷൂ നക്കി' എന്ന് ഇസ്ലാമോ-ഇടതുസർക്കിളുകൾ ആക്ഷേപിക്കുന്ന വിനായക് ദാമോദർ സവർക്കർ. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഏറ്റവും കൂടുതൽ കാലം കാരാഗൃഹത്തിൽ കഴിഞ്ഞ, ഹിന്ദുമഹാസഭാ നേതാവിനെക്കുറിച്ചാണ് അവർ അങ്ങനെ ആക്ഷേപിക്കാറുള്ളത്. ...