"ഗാന്ധിയെ അല്ല, അഹിംസയെയാണ് ഞാൻ വെറുക്കുന്നത്"; ‘സ്വതന്ത്ര വീർ സവർക്കർ’ റിലീസ് തീയതി പ്രഖ്യാപിച്ചു, വീഡിയോ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“ഗാന്ധിയെ അല്ല, അഹിംസയെയാണ് ഞാൻ വെറുക്കുന്നത്”; ‘സ്വതന്ത്ര വീർ സവർക്കർ’ റിലീസ് തീയതി പ്രഖ്യാപിച്ചു, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 09:19 pm IST
Facebook
Twitter
WhatsAppTelegram

നടൻ രൺദീപ് ഹൂഡ നായകനാകുന്ന ‘സ്വതന്ത്ര വീർ സവർക്കർ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഇതുവരെയും ചർച്ച ചെയ്യപ്പെടാത്ത ഒരു മുഖമായിരിക്കും ‘സ്വതന്ത്ര വീർ സവർക്കർ’ എന്ന ചിത്രത്തിലൂടെ പറയാൻ പോകുന്നത്. സവർക്കറെന്ന വീര പുരുഷന്റെ പോരാട്ടവും ധൈര്യവും ത്യാ​ഗവുമെല്ലാം സിനിമ പറയും. സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് നിർമ്മാതാക്കൾ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

2024 മാർച്ച് 22-ന് ചിത്രം തീയേറ്ററുകളിലെത്തും. ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ രണ്ട് വീരന്മാർ. രക്തസാക്ഷി ദിനത്തിൽ ഒരാളെ ആഘോഷിക്കുകയും ഒരാളെ ചരിത്രത്തിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ചരിത്രം തിരുത്തിയെഴുതപ്പെടും’ എന്ന കുറിപ്പോടു കൂടിയാണ് റിലീസ് തീയതി നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. റിലീസ് ചെയ്ത വീഡിയോയിൽ ​ഗാന്ധിയുടെ രൂപം വരയ്‌ക്കുന്നതിൽ നിന്നും പെട്ടന്ന് സവർക്കറുടെ രൂപമാകുന്നതാണ് കാണാൻ കഴിയുന്നത്.

Two heroes of Indian Independence Struggle; One celebrated and One removed from History
On #MartyrsDay 2024 – HISTORY WILL BE REWRITTEN #SwatantryaVeerSavarkar IN CINEMAS ON 22nd March, 2024#VeerSavarkarOn22ndMarch#WhoKilledHisStory@RandeepHooda #AnkitaLokhande… pic.twitter.com/Lv2tWlzfvz

— Randeep Hooda (@RandeepHooda) January 30, 2024

“>

മഹേഷ് മഞ്ജ്‌രേക്കർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സന്ദീപ് സിംഗും ആനന്ദ് പണ്ഡിറ്റും ചേർന്നാണ്. മഹേഷ് മഞ്ജ്‌രേക്കറും റിഷി വിർമാനിയും ചേർന്നാണ് സ്വതന്ത്ര വീർ സവർക്കറിന് തിരക്കഥ ഒരുക്കുന്നത്. അങ്കിത ലോഖണ്ഡേ, അമിത് സിയാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ‘സ്വതന്ത്ര വീർ സവർക്കർ’ എന്ന ചിത്രത്തിന് വേണ്ടി നടൻ രൺദീപ് ഹൂഡ 26 കിലോ ഭാരമാണ് കുറച്ചത്. സവർക്കറായി വേഷ പകർച്ച നടത്താൻ ശരീരികമായും മാനസികമായും വലിയ കടമ്പകളാണ് രൺദീപ് ഹൂഡ താണ്ടിയത്. മറാത്തി, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

 

Tags: Randeep HoodaSwatantryaVeer Savarka
Share
Tweet
SendShare

More News from this section

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

Latest News

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies