വീർ സവർക്കറിനായി രൺദീപ് കുറച്ചത് 26 കിലോ! മാതാപിതാക്കൾ പോലും രൂപം കണ്ട് കരഞ്ഞപ്പോൾ കൂടെ നിന്നത് ഭാര്യ: സഹോദരി അഞ്ജലി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീർ സവർക്കറിനായി രൺദീപ് കുറച്ചത് 26 കിലോ! മാതാപിതാക്കൾ പോലും രൂപം കണ്ട് കരഞ്ഞപ്പോൾ കൂടെ നിന്നത് ഭാര്യ: സഹോദരി അഞ്ജലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2024, 05:18 pm IST
FacebookTwitterWhatsAppTelegram

രൺദീപ് ഹൂഡ നായകനാകുന്ന ‘സ്വാതന്ത്ര്യ വീർ സവർക്കർ’ എന്ന ചിത്രം തിയേറ്ററുകളിൽ എത്താൻ ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. വിനായക് ദാമോദർ സവർക്കറുടെ വേഷത്തിൽ എത്തുന്ന രൺദീപ് ഹൂഡയുടെ രൂപമാറ്റം സമൂഹ​മാദ്ധ്യമങ്ങളിൽ വൻ ചർച്ചയായി മാറിയതാണ്. തന്റെ ആരോ​ഗ്യത്തെ വെല്ലുവിളിച്ചുകൊണ്ട് 26 കിലോയാണ് രൺദീപ് ഹൂഡ കുറച്ചത്. അതിനെക്കുറിച്ച് സംസാരിക്കുകയാണ് സഹോദരിയും ഡോക്ടറുമായ അഞ്ജലി.

കഥാപാത്രത്തിന് വേണ്ടി തന്റെ സഹോദരൻ ഏതറ്റം വരെയും പോകാൻ തയ്യാറാണെന്നാണ് അഞ്ജലി പറയുന്നത്. രൺദീപ് ഹൂഡയുടെ ആത്മ സമർപ്പണത്തെക്കുറിച്ച് അഭിമാനത്തോടെ പറയുമ്പോഴും ഇനി ഒരിക്കലും ഇത്തരത്തിൽ ആവർത്തിക്കരുതെന്നും അഞ്ജലി പറയുന്നുണ്ട്. ശരീരഭാരം കുറയ്‌ക്കാൻ സഹോദരനെ സഹായിച്ചതിനെക്കുറിച്ച് ഒരു അഭിമുഖത്തിലൂടെയാണ് അഞ്ജലി വെളിപ്പെടുത്തിയത്.

‘സ്വന്തം ജോലിയിൽ എത്രത്തോളം ആത്മസമർപ്പണം ഉള്ളവനാണ് രൺദീപെന്ന് ആലോചിക്കുമ്പോൾ ഞാൻ അഭിമാനിക്കുന്നു. പുരസ്കാരങ്ങൾക്ക് വേണ്ടി മാത്രം നിരവധി പേർ അഭിനയിക്കുമ്പോൾ, രൺ ദീപ് അഭിനയത്തോടുള്ള ഇഷ്ടം കാരണമാണ് എല്ലാം ചെയ്യുന്നത്. അവന്റെ യുക്തിക്ക് അനുസരിച്ചാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്.

രൺദീപ് ശരീരഭാരം ഇത്രയും കുറച്ചതിൽ ഞങ്ങളുടെ പിതാവ് വരെ ദേഷ്യപ്പെട്ടിരുന്നു. അച്ഛനൊരു ഡോക്ടർ ആയിരുന്നിട്ടുപോലും ദേഷ്യപ്പെട്ടു. മറുവശത്ത് അമ്മയും ആകെ വിഷമത്തിലായിരുന്നു. പക്ഷെ, രൺദീപിന്റെ ഭാര്യ എല്ലാ സപ്പോർട്ടും നൽകി കൂടെ ഉണ്ടായിരുന്നു. ഡയറ്റ് പ്ലാനെല്ലാം പറഞ്ഞു കൊടുത്ത് അവന്റെ ഒപ്പം ഞാൻ ഉണ്ടായിരുന്നതാണ് എല്ലാവർക്കും ആശ്വാസം.’- അഞ്ജലി പറഞ്ഞു.

ഡോക്ടറും ഡയറ്റീഷ്യനുമാണ് രൺദീപ് ഹൂഡയുടെ സദോഹരി അഞ്ജലി. ആൻഡമാനിലെ സെല്ലുലാർ ജയിലിൽ വീർ സവർക്ക‍ർ അനുഭവിച്ച കൊടിയ പീഡനങ്ങളുടെ നാളുകൾ അവതരിപ്പിക്കാനാണ് ഹൂഡ ശരീരത്തിൽ വലിയ പരീക്ഷണങ്ങൾക്ക് തയാറായത്. രൺദീപിന് ശരീരഭാരം കുറയ്‌ക്കുന്നതിനായി ആഹാരം ക്രമീകരിച്ചതും അഞ്ജലിയാണ്.

 

Tags: VEER SAVARKARRandeep Hooda
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies