Randhir Jaiswal - Janam TV

Randhir Jaiswal

ഇന്ത്യൻ വിദ്യാർത്ഥികളുടെ കൊലപാതകം; ആശങ്ക അറിയിച്ച് വിദേശകാര്യ മന്ത്രാലയം; കാനഡയിലുള്ളത് 4 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾ

ന്യൂഡൽഹി: കാനഡയിൽ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാളാണ് വിഷയത്തിൽ പ്രതികരിച്ചത്. നിർഭാ​ഗ്യകരമായ സംഭവമാണ് നടന്നതെന്നും കൊല്ലപ്പെട്ടവരുടെ ...

ദുർഗാപൂജയ്‌ക്കിടെ ബംഗ്ലാദേശ് ന്യൂനപക്ഷ വിഭാഗങ്ങളിലെ ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരത സർക്കാർ

ന്യൂഡൽഹി: ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ന്യൂനപക്ഷ വിഭാഗങ്ങളിലെ ജനങ്ങൾക്ക് സുരക്ഷ നൽകുമെന്നും അവരുടെ ആവശ്യങ്ങൾ നിറവേറ്റുമെന്നും പ്രതീക്ഷിക്കുന്നതായി ഇന്ത്യ പറഞ്ഞു.വെള്ളിയാഴ്ച ന്യൂഡൽഹിയിൽ ഒരു ചോദ്യത്തിന് മറുപടി പറയവെയാണ് ...

ഇസ്രായേലിൽ 30,000, ഇറാനിൽ 10,000, ലെബനനിൽ 3,000; ഇന്ത്യക്കാരുടെ കണക്ക് പുറുത്തുവിട്ടു; തത്കാലം ഒഴിപ്പിക്കലില്ല

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ ഉടലെടുത്ത സാഹചര്യത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് നിലപാടറിയിച്ച് ഭാരതം. നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. സംഘർഷബാധിത ...

ഉഭയകക്ഷിബന്ധം തീരുമാനിക്കാനുളള സ്വാതന്ത്ര്യം രാജ്യങ്ങൾക്കുണ്ട്; റഷ്യയുമായി സുദീർഘമായ ബന്ധം; പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ യുഎസ് വിമർശനം തളളി ഇന്ത്യ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തിന് പിന്നാലെയുണ്ടായ യുഎസ് നയതന്ത്രജ്ഞന്റെ പ്രതികരണത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. എല്ലാ രാജ്യങ്ങൾക്കും അവരുടെ ഉഭയകക്ഷി ബന്ധങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പരസ്പര താല്പര്യങ്ങളാണ് ...

കാനഡയുടെ ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല, ഇന്ത്യാ വിരുദ്ധ ശക്തികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവർത്തിച്ച് ഇന്ത്യ

ന്യൂഡൽഹി: കാനേഡിയൻ മണ്ണിൽ പ്രവർത്തിക്കുന്ന ഇന്ത്യ വിരുദ്ധ ശക്തികൾക്കെതിരെ കാനഡ നടപടിയെടുക്കണമെന്ന് ആവർത്തിച്ച് ഇന്ത്യ. സ്വന്തം രാജ്യത്തിന്റെയും ഇന്ത്യയുടേയും കാര്യങ്ങളിൽ ജസ്റ്റിൻ ട്രൂഡോ സർക്കാർ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് ...

ബംഗ്ലാദേശിലെ പ്രക്ഷോഭം; ഇന്ത്യൻ സമൂഹം സുരക്ഷിതർ, സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: വിവാദ സംവരണ നിയമത്തിനെതിരെ ബംഗ്ലാദേശിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ നടക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ഇന്ത്യൻ സമൂഹം നിലവിൽ സുരക്ഷിതമാണെന്ന് വിദേശകാര്യമന്ത്രാലയം. സ്ഥിതിഗതികൾ സൂഷ്മമായി നിരീക്ഷിച്ചു വരികയാണ്. ബംഗ്ലാദേശിലെ ...

യുഎസിന്റെ മതസ്വാതന്ത്ര്യ റിപ്പോർട്ട് തള്ളി ഇന്ത്യ; പക്ഷപാതപരമെന്ന് വിദേശകാര്യ വക്താവ്; അമേരിക്കയിലെ വംശീയ അക്രമങ്ങൾ ചൂണ്ടിക്കാട്ടി മറുപടി 

ന്യൂഡൽഹി: 2023ലെ അന്തരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ. നേരത്തെ പുറത്തുവന്നിട്ടുള്ള റിപ്പോർട്ടുകൾക്ക് സമാനമായി ...