Ranil Wickremesinghe - Janam TV

Ranil Wickremesinghe

ശ്രീലങ്കൻ തിരഞ്ഞെടുപ്പ്; വിജയിക്കാനാവശ്യമായ 50 ശതമാനത്തിലധികം വോട്ടുകൾ ആർക്കും ലഭിച്ചില്ല; ചരിത്രത്തിലാദ്യമായി രണ്ടാം മുൻഗണനാ വോട്ടെണ്ണൽ

കൊളംബോ : ശ്രീലങ്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി രണ്ടാം മുൻഗണനാ വോട്ടെണ്ണലിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തവിട്ടു. ആദ്യ തവണ വോട്ടെണ്ണലിൽ ഒരു സ്ഥാനാർത്ഥിയും വിജയിക്കാനാവശ്യമായ 50 ശതമാനത്തിലധികം ...

ആരായിരിക്കും ദ്വീപ് രാഷ്‌ട്രത്തെ നയിക്കുക? ; ശ്രീലങ്ക ഇന്ന് ബൂത്തിലേക്ക്

കൊളംബോ: ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയിൽ അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ജനവിധി സെപ്റ്റംബർ 21 ശനിയാഴ്ച (ഇന്ന് ) നടക്കും. 2022 ൽ രാഷ്ട്രത്തിൻ്റെ സമ്പദ്‌വ്യവസ്ഥ തകർന്നതിന് ശേഷം ...

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നേറുന്നു; തന്ത്രപ്രധാനമായ നിരവധി മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കും; നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ശ്രീലങ്കൻ പ്രസിഡന്റ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ വൻ മുന്നേറ്റം കൈവരിച്ചതായി അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട് നാഗപട്ടണത്ത് നിന്നും ...

ശ്രീലങ്കൻ പ്രസിഡന്റ് ഇന്ത്യയിൽ, സ്വീകരിച്ച് വി.മുരളീധരൻ; ദ്വിദിന സന്ദർശനം മെച്ചപ്പെട്ട സഹകരണത്തിന് വഴിയൊരുക്കുമെന്ന് അരിന്ദം ബാഗ്ചി

ന്യൂഡൽഹി: ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗയ്ക്ക് ഊഷ്മള സ്വീകരണം നൽകി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വിമാനത്താവളത്തിലെത്തിയാണ് പ്രസിഡന്റിനെ സ്വീകരിച്ചത്. വിക്രമസിംഗയുടെ ദ്വിദിന ഇന്ത്യൻ സന്ദർശനം ഏറെ ...

ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ നാളെ ഇന്ത്യയിലെത്തും

കൊളംബോ: ഔദ്യോഗിക സന്ദർശനത്തിനായി നാളെ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ നാളെ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് ശ്രീലങ്കൻ പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കാനെത്തുന്നത്. 20,21 തീയതികളിൽ ...

ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിക്ക് കൈത്താങ്ങായി ഇന്ത്യ; ഐഎംഎഫിന് കത്തയച്ച് കേന്ദ്ര സർക്കാർ; പൂർണ സഹായം വാഗ്ദാനം ചെയ്ത് എസ്. ജയ്ശങ്കർ

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതിമുട്ടുന്ന ശ്രീലങ്കയെ സഹായിക്കാനൊരുങ്ങി ഇന്ത്യ. അന്താരാഷ്ട്ര നാണ്യ നിധി ശ്രീലങ്കയ്ക്ക് ധനസഹായം നൽകുന്നതിനെ കേന്ദ്ര സർക്കാർ പിന്തുണച്ചുകൊണ്ടുള്ള കത്ത് കൈമാറി. ഇതിന് പിന്നാലെ ...

ശ്രീലങ്കയിൽ കലാപം നിയന്ത്രണാതീതം; പ്രധാനമന്ത്രിയുടെ ഓഫീസ് കൈയ്യേറി പ്രക്ഷോഭകർ; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു; രജപക്സെയുടെ രാജി ഉടനെന്ന് സ്പീക്കർ- Emergency declared amidst huge protests in Sri Lanka

കൊളംബോ: രാഷ്ട്രീയ- സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയിൽ കലാപം നിയന്ത്രണാതീതം. തെരുവിൽ ശക്തമായ പ്രതിഷേധ പ്രകടനം നടത്തിയ പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ ഓഫീസ് കൈയ്യേറി. കലാപം നിയന്ത്രണാതീതമായ ...

ജനരോഷത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും രാജിവച്ചു-Sri Lanka Crisis: PM Ranil Wickremesinghe Resigns

കൊളംബോ: പൊതുജനം അക്രമാസക്തരായി തെരുവിലിറങ്ങിയതോടെ രാജി വെച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ. പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് സർവകക്ഷി സർക്കാരിന് വഴിയൊരുക്കാൻ തയ്യാറാണെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ ...

ഒരു ദിവസത്തേക്കുള്ള പെട്രോൾ മാത്രം സ്റ്റോക്ക്,15 മണിക്കൂർ പവർകട്ട്: അടുത്ത രണ്ട് മാസം ഏറ്റവും കഠിനമായിരിക്കും, മുന്നറിയിപ്പുമായി ശ്രീലങ്കൻ പ്രധാനമന്ത്രി

കൊളംബോ: ശ്രീലങ്കയിൽ സ്ഥിതി പരിതാപകരമായി തുടരുന്നു.രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങളോട് കൂടെ നിൽക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ. പെട്രോൾ ഒരു ദിവസത്തേക്കുള്ളത് മാത്രമേ ...

ശ്രീലങ്കൻ പ്രധാനമന്ത്രി വിക്രമസിംഗെ ഇന്ത്യ സന്ദർശിക്കും; പ്രധാനമന്ത്രി മോദിയുമായി സാമ്പത്തിക സഹായം ചർച്ച ചെയ്യും

ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ഈ മാസം അവസാനം ഇന്ത്യ സന്ദർശിച്ചേക്കും. എന്നാൽ തീയ്യതി തീരുമാനിച്ചിട്ടില്ല. ഇന്ത്യ നൽകുന്ന സാമ്പത്തിക സഹായത്തെക്കുറിച്ച് ചർച്ച ചെയ്യാൻ റനിൽ ...

ശ്രീലങ്കൻ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ; അധികാര മാറ്റം നിർണ്ണായക ഘട്ടത്തിൽ

പാർലമെന്റിൽ ഒരു സീറ്റ് മാത്രമുള്ള യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ തലവൻ റനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി മടങ്ങിയെത്തി. രാജ്യം അതിന്റെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിനിടെയാണ് ...