ranni - Janam TV
Friday, November 7 2025

ranni

മദ്യപിച്ച് ശ്മശാന ജോലിക്കാർ; സംസ്കാര ചടങ്ങിൽ കർമം ചെയ്യുന്നതിനിടെ ​തീപിടിത്തം, 3 പേർക്ക് പരിക്ക്

കോട്ടയം: സംസ്കാര ചടങ്ങിൽ കർമം ചെയ്യുന്നതിനിടെ ​ഗ്യാസ് ക്രിമറ്റോറിയത്തിലെ പാചക വാതകത്തിൽ നിന്ന് തീപടർന്ന് അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. റാന്നിയിലെ പഴവങ്ങാടി ജണ്ടായിക്കൽ വാതക ...

റാന്നിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; മൂന്നം​ഗ ​ഗുണ്ടാസംഘം പിടിയിൽ ; മുൻവൈരാ​ഗ്യമെന്ന് പൊലീസ്

പത്തനംതിട്ട: റാന്നിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ. ചെത്തോങ്കര സ്വദേശികളായ അജോയ്, ശ്രീക്കുട്ടൻ, അരവിന്ദ് എന്നിവരാണ് പിടിയിലായത്. പ്രത്യേക പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ...

പാലത്തിൽ നിന്ന് താഴേക്ക് ചാടി, ചെന്ന് വീണത് ആഴമില്ലാത്തയിടത്ത്; എഴുന്നേറ്റ് നടന്ന് ആഴമുള്ള കയത്തിലേക്ക് വീണ്ടും ചാടി; 48-കാരൻ മരിച്ചു

പത്തനംതിട്ട: റാന്നി പാലത്തിൽ‌ നിന്ന് പമ്പ നദിയിലേക്ക് ചാടിയ മധ്യവയസ്കൻ മരിച്ചു. മൈലപ്ര സ്വദേശി 48-കാരൻ ജെയ്സൺ ആണ് മരിച്ചത്. പമ്പനദിയിൽ കളിച്ചു കൊണ്ടിരുന്നവരാണ് ജെയ്സൺ പാലത്തിൽ ...

റാന്നി ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് ഉദ്യോഗസ്ഥരുടെ കഞ്ചാവ് കൃഷി; പിടികൂടിയത് നട്ടുനനച്ച് വളർത്തിയ 40 ചെടികൾ

പത്തനംതിട്ട: റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് ഗ്രോ ബാഗിൽ നട്ടു വളർത്തിയ കഞ്ചാവ് ശേഖരം കണ്ടെത്തി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ...

അഖില ഭാരത അയ്യപ്പ മഹാസത്രത്തിന് റാന്നിയിൽ തുടക്കം; എത്തിച്ചേരുന്നത് ഭാരതത്തിലെ വിവിധയിടങ്ങളിൽ നിന്നുള്ള ആത്മീയ ആചാര്യന്മാർ

പത്തനംതിട്ട: രണ്ടാഴ്ച നീണ്ടുനിൽക്കുന്ന അഖില ഭാരത അയ്യപ്പ മഹാസത്രത്തിന് റാന്നിയിൽ തുടക്കമായി. റാന്നി വൈക്കം കുത്തുകല്ലിങ്കൽ പടി തിരുവാഭരണ പാതയ്ക്ക് സമീപമാണ് സത്രവേദി. ശബരിമല മുൻ മേൽശാന്തി ...

റാന്നി പാലത്തിൽ നിന്ന് ആത്മഹത്യ ശ്രമം; പമ്പയിലേയ്‌ക്ക് ചാടിയ സ്ത്രീയ്‌ക്കായി തിരച്ചിൽ

പത്തനംതിട്ട: പത്തനംതിട്ട റാന്നി വലിയ പാലത്തില്‍ നിന്നും നദിയിലേയ്ക്ക് ചാടി ആത്മഹത്യ ശ്രമം. പമ്പാ നദിയിലേക്ക് ചാടിയ സ്ത്രീയ്ക്കായി തിരച്ചിൽ നടക്കുന്നു. പാലത്തിന് സമീപത്തു നിന്നും ചെരുപ്പും ...