ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയിൽ; മെമ്പർഷിപ്പ് കാർഡ് പങ്കുവച്ച് ഭാര്യ റിവാബ ജഡേജ
അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയിൽ ചേർന്നു. ജഡേജയുടെ ഭാര്യയും ജാംനഗർ എംഎൽഎയുമായ റിവാബ ജഡേജയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരുടെയും ബിജെപി മെമ്പർഷിപ്പ് കാർഡും ...