ravisankar prasad - Janam TV
Sunday, November 9 2025

ravisankar prasad

പ്രധാനമന്ത്രിക്കെതിരെ രാഹുൽ നടത്തുന്ന കുപ്രചരണങ്ങൾക്ക് ജനങ്ങൾ മറുപടി കൊടുത്തിട്ടുണ്ട്; ബിജെപി ഈ ആരോപണങ്ങളെ ഗൗരവമായി കാണുന്നില്ലെന്നും രവിശങ്കർ പ്രസാദ്

പട്ന : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി രവിശങ്കർ പ്രസാദ്. പ്രധാനമന്ത്രിക്കെതിരെ ഓരോ തവണയും ...

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ചിന്താഗതി; ജാതിമത ഭേദമന്യേ എല്ലാവരേയും ഒരേപോലെ ചേർത്തു പിടിക്കുന്ന സർക്കാരാണ് നരേന്ദ്രമോദിയുടേത്; രവിശങ്കർ പ്രസാദ്

പട്ന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ചിന്താഗതിയാണെന്ന വിമർശനവുമായി ബിജെപി എംപി രവിശങ്കർ പ്രസാദ്. വോട്ട് പിടിക്കാൻ കോൺഗ്രസ് ഏതറ്റം വരെയും പോകും എന്നതിന്റെ തെളിവാണ് ...

പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിൽ മറ്റ് പ്രതിപക്ഷ പാർട്ടികൾക്ക് മൗനം; സർക്കാർ ഒന്നും ചെയ്തില്ല : കടന്നാക്രമിച്ച് രവിശങ്കർ പ്രസാദ്

കൊൽക്കത്ത: പശ്ചിമബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നടന്ന അക്രമങ്ങളിൽ മറ്റ് പ്രതിപക്ഷ പാർട്ടികൾക്ക് മൗനമാണെന്ന് ബിജെപി എം.പി രവിശങ്കർ പ്രസാദ്. സംസ്ഥാനത്ത് നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ നടന്ന ...

‘ആർട്ടിക്കിൾ 370, അയോധ്യ ശ്രീരാമക്ഷേത്രം, മുത്തലാഖ് നിരോധനം എന്നിവ നടന്നില്ലെ’; അതുപോലെ ഏകീകൃത സിവിൽ കോഡും സാധ്യമാകും : രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് ഉറപ്പായും വരുമെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ്. കേന്ദ്രം കൊണ്ടുവന്ന ജനോപകാപ്രദമായ മാറ്റങ്ങൾ ഇതിന് ഉദാഹരണമായി അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370, ...

വ്യാജവാർത്തകൾ ഇന്ത്യയ്‌ക്ക് അപകടമാണ്: നിയമങ്ങൾ പാലിച്ചില്ല, ട്വിറ്ററിന് ഇനി നിയമപരിരക്ഷ ഇല്ലെന്ന് രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: ട്വിറ്ററിന് നൽകിയ നിയമ പരിരക്ഷ  അവസാനിച്ചുവെന്ന്  കേന്ദ്ര വിവരസാങ്കേതിക മന്ത്രി രവിശങ്കർ പ്രസാദ് . ഇക്കാര്യത്തിൽ സർക്കാറിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്ററിന് ഇന്ത്യയിൽ നിയമ പരിരക്ഷ ...

സ്വകാര്യതയെ മാനിക്കുന്നു; ദേശസുരക്ഷ പരമപ്രധാനം; ഡിജിറ്റൽ മീഡിയ മാനദണ്ഡങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ല: രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: ഇന്ത്യയിലെ ഡിജിറ്റൽ മാദ്ധ്യമരംഗത്തെ മാനദണ്ഡങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും ഐ.ടി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ഇന്ത്യയിലെ എല്ലാ മാദ്ധ്യമങ്ങളും കൃത്യമായി പാലിക്കേണ്ടതാണെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ...

മതംമാറി സംവരണ മണ്ഡലം തട്ടാൻ നോക്കണ്ട ; ഹിന്ദു വിഭാഗങ്ങളിലേക്ക് മാറുന്നതല്ല മതംമാറ്റം: രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: മതംമാറി സംവരണ സീറ്റുകൾ തട്ടുന്നതിനെതിരെ രവിശങ്കർ പ്രസാദ്. തെരഞ്ഞെടുപ്പിൽ അവശ സമൂഹങ്ങളെന്ന പേരിൽ മതംമാറിയെത്തുന്നവർ സംവരണ സീറ്റുകൾ കൈക്കലാക്കാൻ നോക്കുന്നത് തന്ത്രമാണെന്ന് രവിശങ്കർ പ്രസാദ് ആരോപിച്ചു. ...

ബംഗാളില്‍ ബി.ജെ.പി മുന്നേറും; മമതയുടെ പോലീസ് മര്‍ദ്ദനങ്ങളില്‍ തളരില്ല: രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ മുന്നേറ്റത്തിനെ തടയാന്‍ മമതാ ബാനര്‍ജിയുടെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കാവില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ വളര്‍ച്ചയില്‍ പകച്ചുനില്‍ക്കുകയാണ് മമതാ ബാനര്‍ജി. ...

ഭരണഘടനയില്‍ ശ്രീരാമന്‍ രാവണനിഗ്രഹം കഴിഞ്ഞ് വരുന്ന ചിത്രം: ചരിത്രം ഓര്‍മ്മപ്പെടുത്തി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ ക്ഷേത്രപുനര്‍നിര്‍മ്മാണം ആരംഭിക്കുന്ന മുഹൂര്‍ത്തത്തെ ഇന്ത്യന്‍ ഭരണഘടനയോട് ചേര്‍ത്തുവച്ച് കേന്ദ്രമന്ത്രിയുടെ ട്വീറ്റ്. ഭരണഘടനയുടെ പ്രാഥമിക രൂപത്തില്‍ ശ്രീരാമന്‍ സീതയ്ക്കും ലക്ഷ്മണനുമൊപ്പം ഇരിക്കുന്ന ചിത്രമാണ് എടുത്തു കാട്ടിയത്. ...