'ആർട്ടിക്കിൾ 370, അയോധ്യ ശ്രീരാമക്ഷേത്രം, മുത്തലാഖ് നിരോധനം എന്നിവ നടന്നില്ലെ'; അതുപോലെ ഏകീകൃത സിവിൽ കോഡും സാധ്യമാകും : രവിശങ്കർ പ്രസാദ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ആർട്ടിക്കിൾ 370, അയോധ്യ ശ്രീരാമക്ഷേത്രം, മുത്തലാഖ് നിരോധനം എന്നിവ നടന്നില്ലെ’; അതുപോലെ ഏകീകൃത സിവിൽ കോഡും സാധ്യമാകും : രവിശങ്കർ പ്രസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2023, 10:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് ഉറപ്പായും വരുമെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ്. കേന്ദ്രം കൊണ്ടുവന്ന ജനോപകാപ്രദമായ മാറ്റങ്ങൾ ഇതിന് ഉദാഹരണമായി അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370, അയോധ്യ രാമക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം, കേദാർനാഥ് ക്ഷേത്രം, മുത്തലാഖ് നിരോധനം എന്നിവയാണ് അദ്ദേഹം ഉദാഹരിച്ചത്. അത്തരത്തിൽ ഏക സിവിൽ കോഡും നടക്കും എന്ന് അദ്ദേഹം ഉന്നിപ്പറഞ്ഞു.

രാജ്യത്തെ ജനങ്ങളുടെ വ്യക്തി നിയമങ്ങൾ ഏകീകരിക്കാനായാണ് ഏകീകൃത സിവിൽ നിയമം എത്തുന്നത്. ഇതിനായി നിയമകമ്മീഷൻ പൗരന്മാരുടെ അഭിപ്രായങ്ങൾ ആരാഞ്ഞിരുന്നു ഇതിന് പിന്നാലെ സിവിൽ കോഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ രാഷ്‌ട്രീയ പാർട്ടികൾ രംഗത്ത് വരുകയായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളിലാണ് ഏകീകൃത സിവിൽ കോഡ് ഉൾപ്പെടുത്തിരിക്കുന്നത്. ഇതേ സംബന്ധിച്ച് അംബേദ്ക്കർ തന്നെ പാർലമെന്റിൽ വിശദമായ പ്രസംഗം നടത്തിയിട്ടുണ്ട്.

ഉത്തരാഖണ്ഡ് സംസ്ഥാനം ഇതിനോടകം തന്നെ സിവിൽ കോഡുമായി മുന്നോട്ട് പോയിക്കഴിഞ്ഞു. സംസ്ഥാനത്ത് ഇത്തരത്തിൽ ഏകീകൃത സിവിൽ കോഡ് സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌ക്കർ സിംഗ് ധാമി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനായി ബില്ലിന്റെ ഡ്രാഫ്റ്റ് തയ്യാറായെന്നും രണ്ട് ആഴ്ചയ്‌ക്കുള്ളിൽ ഇത് സർക്കാരിന് സമർപ്പിക്കുമെന്ന് സുപ്രീം കോടതി ജസ്റ്റിസ് അറിയിച്ചു. എന്നാൽ ഇതിനെയൊന്നും കാണാതെ പ്രതിപക്ഷം ബില്ലിനെതിരെ വ്യാപക പ്രതിഷേധം നടത്തുകയാണ്.

Tags: ravisankar prasadUCC
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies