ബംഗാളില്‍ ബി.ജെ.പി മുന്നേറും; മമതയുടെ പോലീസ് മര്‍ദ്ദനങ്ങളില്‍ തളരില്ല: രവിശങ്കര്‍ പ്രസാദ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാളില്‍ ബി.ജെ.പി മുന്നേറും; മമതയുടെ പോലീസ് മര്‍ദ്ദനങ്ങളില്‍ തളരില്ല: രവിശങ്കര്‍ പ്രസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2020, 04:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ മുന്നേറ്റത്തിനെ തടയാന്‍ മമതാ ബാനര്‍ജിയുടെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കാവില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ വളര്‍ച്ചയില്‍ പകച്ചുനില്‍ക്കുകയാണ് മമതാ ബാനര്‍ജി. ഭരണത്തെ ദുരുപയോഗം ചെയ്ത് പോലീസിനേയും ഗുണ്ടകളേയും ഉപയോഗിച്ച് ബി.ജെ.പി നേതാക്കളെ ഇല്ലായ്മ ചെയ്യാനാണ് മമത ശ്രമിക്കുന്നതെന്നും രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. മാര്‍ച്ച് ടു നാബാന്നാ എന്ന പേരില്‍ നടക്കുന്ന പ്രക്ഷോഭത്തിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു രവി ശങ്കര്‍ പ്രസാദ്.

തൃണമൂല്‍ കോണ്‍ഗ്രസ്സിനും മമതാ ബാനര്‍ജിക്കും രാഷ്‌ട്രീയപരമായ എല്ലാ അടിത്തറയും നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രതിപക്ഷങ്ങളെ ബഹുമാനമില്ലാത്ത കിരാത ഭരണമാണ് നടത്തുന്നത്. ബി.ജെ.പിയുടെ സമുന്നതരായ നേതാക്കള്‍ തൃണമൂൽ പാര്‍ട്ടിപ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ടിട്ടും മമത അതിനെതിരെ പ്രതികരി ക്കുന്നില്ല. സംസ്ഥാനത്തെ മത സാമുദായിക സമന്വയവും മമത തകര്‍ക്കുകയാണ്. രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.

വിവിധ സംഭവങ്ങളിലായി 1500ലധികം ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ തായും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ഹൗറാ പാലത്തില്‍ നിന്നും നാബാന്നായിലേക്ക് മുന്നേറൂ എന്ന പേരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് ബലപ്രയോഗം നടത്തുകയായിരുന്നു. ജലപീരങ്കിയും ഗ്രനേഡും ഉപയോഗിച്ച് സമാധാനപരമായ റാലിക്കെതിരെ പോലീസ് കാണിച്ച ക്രൂരത മമതയുടെ അറിവോടെയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Tags: west bengalravisankar prasad
Share1831
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies