ലക്ഷ്യം പ്രിയതമയ്‌ക്കൊരു പിറന്നാൾ സമ്മാനം; ഒരു രാജ്യം മുഴുവൻ ഓടി റെക്കോർഡ് സൃഷ്ടിച്ച് കണ്ണൂർ സ്വദേശി
പ്രിയതമയ്ക്ക് പിറന്നാൾ സമ്മാനം വാങ്ങാൻ പണമില്ലാത്തതിനാൽ ഒരു രാജ്യം മുഴുവൻ ഓടി റെക്കോർഡ് സൃഷ്ടിച്ച് കണ്ണൂർ സ്വദേശി നികേഷ്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ യുഎഇയിലെ ഏഴ് എമറേറ്റുകളും ...