ലക്ഷ്യം പ്രിയതമയ്‌ക്കൊരു പിറന്നാൾ സമ്മാനം; ഒരു രാജ്യം മുഴുവൻ ഓടി റെക്കോർഡ് സൃഷ്ടിച്ച് കണ്ണൂർ സ്വദേശി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലക്ഷ്യം പ്രിയതമയ്‌ക്കൊരു പിറന്നാൾ സമ്മാനം; ഒരു രാജ്യം മുഴുവൻ ഓടി റെക്കോർഡ് സൃഷ്ടിച്ച് കണ്ണൂർ സ്വദേശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 02:29 pm IST
FacebookTwitterWhatsAppTelegram

പ്രിയതമയ്‌ക്ക് പിറന്നാൾ സമ്മാനം വാങ്ങാൻ പണമില്ലാത്തതിനാൽ ഒരു രാജ്യം മുഴുവൻ ഓടി റെക്കോർഡ് സൃഷ്ടിച്ച് കണ്ണൂർ സ്വദേശി നികേഷ്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ യുഎഇയിലെ ഏഴ് എമറേറ്റുകളും താണ്ടിയാണ് റെക്കോർഡിട്ടത്.

അഞ്ച് ദിവസവും 15 മണിക്കൂറും 53 മിനിറ്റുമെടുത്താണ് യുഎഇ മുഴുവൻ ഓടി തീർത്തത്. പനിനീർ പുഷ്പം പോലും സമ്മാനിക്കാൻ പണമില്ലാതിരുന്ന അവസരത്തിലാണ് ഇത്തരമൊരു ആശയത്തിലേക്കെത്തിയതെന്ന് നികേഷ് പറയുന്നു. മുംബൈയിലെ അണ്ഡേരി സ്വദേശിനിയാണ് ഭാര്യ സംറിൻ. ജിം ട്രെയിനറായി ജോലി ചെയ്യുന്ന സമയത്താണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തുകയായിരുന്നു.

ഫിറ്റ്നെസ് ട്രെയിനറായാണ് ​​ഗൾഫ് മണ്ണിൽ നികേഷ് എത്തുന്നത്. കൊവിഡിന് ശേഷം നികേഷിന് ജോലി നഷ്ടമായി. പരിമിതമായ വിദ്യാഭ്യാസമാണ് നികേഷിന് വെല്ലുവിളിയായത്. ഭാര്യയുടെ വരുമാനത്തിൽ കഴിയുന്നതിനിടയിലാണ് സംറിന്റെ പിറന്നാളെത്തുന്നത്. ഈ അവസരത്തിലാണ് നികേഷിന്റെ ഉള്ളിൽ വ്യത്യസ്തമായ ആശയം ജനിക്കുന്നത്. തന്റെ ആരോ​ഗ്യം വച്ച് ചെയ്യാവുന്നതിൽ മികച്ചത് ചെയ്യുക എന്നതായിരുന്നു നികേഷിന്റെ മനസിൽ.

ഫെബ്രുവരി മാസത്തിൽ അബുദാബിയിൽ നിന്ന് ആരംഭിച്ചെങ്കിലും പൂർണമാക്കാൻ സാധിച്ചിരുന്നില്ല. ആരോ​ഗ്യം വെല്ലുവിളി സൃഷ്ടിക്കുകയായിരുന്നു. നിശ്ചയദാർഢ്യം നവംബർ 23-ന് അബുദാബിയിൽ നിന്ന് വീണ്ടും യാത്ര ആരംഭിക്കാൻ കാരണമായി. ഏഴ് എമറേറ്റുകളും താണ്ടിയാണ് യാത്ര പൂർത്തിയാക്കിയതും പുത്തൻ റെക്കോർഡ് പിറന്നതും. ബ്രിട്ടീഷുകാരന്റെ റെക്കോർഡാണ് മലയാളി തകർത്തത്.

Tags: KannurrecordNikesh
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies