recovers - Janam TV
Thursday, November 6 2025

recovers

മണിപ്പൂരിൽ ആയുധശേഖരം കണ്ടെടുത്ത് സുരക്ഷാ സേന; രണ്ട് പേർ അറസ്റ്റിൽ

ഇംഫാൽ: മണിപ്പൂരിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്ത് സുരക്ഷാ സേന. ചുരാചന്ദ്പൂരിൽ നടന്ന പ്രത്യേക ഓപ്പറേഷനിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. ലംസാങ് സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. അതിർത്തി സുരക്ഷാ സേനയും ...

ഡ്രോണിൽ കെട്ടിവച്ച് അതിർത്തി കടത്താൻ ശ്രമിച്ചത് 420 ഗ്രാം ഹെറോയിൻ; ചൈനീസ് നിർമിത ഡ്രോണും മയക്കുമരുന്നും പിടിച്ചെടുത്ത് ബിഎസ്എഫ്‌

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ഒരു ചൈനീസ് നിർമിത ഡ്രോണും ഹെറോയിൻ പാക്കറ്റും കണ്ടെടുത്ത് അതിർത്തി രക്ഷാ സേന. 420 ഗ്രാം വരുന്ന ഹെറോയിൻ മഞ്ഞ ടേപ്പിൽ പൊതിഞ്ഞ് ...

ബിഎസ്എഫിന്റെ ലഹരിവേട്ട; പിടികൂടിയത് മൂന്നര കോടിയുടെ ലഹരി ​ഗുളികയും പണവും

അ​ഗർത്തല: ബിഎസ്എഫും ത്രിപുര പോലീസും ചേർന്ന് മൂന്നര കേടി രൂപയുടെ ലഹരി ​ഗുളിക ശേഖരം പിടികൂടി. മാരക ലഹരി ​ഗുളികയായ യബയാണ് ശോഭാപൂർ ​ഗ്രാമത്തിലെ പാർക്ക് ചെയ്തിരന്ന ...

ഭീകരാക്രമണം ലക്ഷ്യമിട്ടുള്ള ലഹരികടത്ത്; പാകിസ്താൻ ഡ്രോൺ പിടികൂടി ബിഎസ്എഫ്

പഞ്ചാബ്; മയക്കുമരുന്നുമായി ഇന്ത്യൻ അതിർത്തി കടന്നെത്തിയ പാകിസ്താൻ ഡ്രോൺ പിടികൂടി ബി.എസ്.എഫ്. പാഞ്ചാബിലെ അമൃത്സറിൽ നിന്നാണ് സുരക്ഷ സേനയും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ ഒപ്പറേഷനിൽ ഡ്രോൺ ...

പോളിത്തീൻ കവറിൽ പൊതിഞ്ഞ് യുവതിയുടെ തലയും ഉടലും, നഗരഹൃദയത്തിൽ വീണ്ടും മൃഗീയ കൊലപാതകം

ന്യൂഡൽഹി; ഗീതാകോളനി ഫ്‌ളൈ ഓവറിന് സമീപം രണ്ടു പോളിത്തീൻ കവറുകളിലാക്കിയ നിലയിൽ യുവതിയുടെ ശരീര ഭാഗങ്ങൾ കണ്ടെത്തി. ഫ്‌ളൈ ഓവറിന് സമീപത്തെ പൊന്തക്കാട്ടിൽ നിന്നാണ് രണ്ടു കവറുകൾ ...

ലഹരിയുമായെത്തിയ പാകിസ്താൻ ഡ്രോൺ വെടിവച്ചിട്ട് ബി.എസ്.എഫ്

ചണ്ഡിഗഡ്; പാകിസ്താനിൽ നിന്ന് ലഹരിയുമായെത്തിയ ഡ്രോൺ വെടിവച്ചിട്ട് ബി.എസ്.എഫ്. പഞ്ചാബിലെ ഫസിലിക്കയിലെ അബോഹർ ബോർഡറിലാണ് ലഹരിക്കടത്ത് ഇന്ത്യസേന പിടികൂടിയത്. ഇന്ന് രാവിലെയാണ് ഡ്രോൺ പിടികൂടിയതെന്ന് ബി.എസ്.എഫ് അധികൃതർ ...