red cross - Janam TV
Monday, July 14 2025

red cross

വൃക്ക മുഖ്യം ബിഗിലേ; ഐഫോൺ വാങ്ങാനായി ആരും വൃക്ക വിൽക്കരുതേ; അഭ്യർത്ഥനയുമായി റെഡ് ക്രോസ്

ജനീവ: ആപ്പിൾ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഐഫോൺ 14 വാങ്ങാനായി ആരും വൃക്ക വിൽക്കരുതെന്ന അഭ്യർത്ഥനയുമായി തായ് റെഡ് ക്രോസ്. ഐഫോൺ സ്വന്തമാക്കാനായി വൃക്ക വിറ്റ ആളുകളുടേതെന്ന ...

ഇന്ത്യയെ ഓർത്ത് അഭിമാനം; ഓപ്പറേഷൻ ഗംഗയുടെ പ്രവർത്തനം അഭിനന്ദനീയമെന്ന് റെഡ് ക്രോസ് പ്രവർത്തകർ

ബുക്കാറസ്റ്റ്: യുക്രെയ്‌നിൽ നിന്നും റുമാനിയൻ അതിർത്തിയിൽ എത്തിയ ആളുകൾക്ക് സഹായവുമായി റെഡ് ക്രോസ്. ഇന്ത്യയെയും ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിനെയും കുറിച്ച് ഓർത്ത് അഭിമാനമുണ്ടെന്ന് റെഡ് ക്രോസ് പ്രവർത്തകർ ...

ഇവർ അധിനിവേശക്കാർ; കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ നീക്കം ചെയ്യാൻ റെഡ് ക്രോസിനോട് ആവശ്യപ്പെട്ട് യുക്രെയ്ൻ

കീവ്: റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ എത്രയും വേഗം രാജ്യത്ത് നിന്നും നീക്കം ചെയ്യാൻ യുക്രെയ്ൻ റെഡ് ക്രോസിനോട് ആവശ്യപ്പെട്ടു. ആയിരക്കണക്കിന് റഷ്യൻ സൈനികരുടെ മൃതദേഹങ്ങളാണ് യുക്രെയ്‌നിലുള്ളതെന്നും ഇവ ...

കൊറോണ കാലത്തെ അക്രമം: കണക്കുകളുമായി റെഡ് ക്രോസ്സ്; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കയ്യേറ്റം അപലപനീയം

ന്യൂയോര്‍ക്ക്: കൊറോണ മഹാമാരി ലോകത്തെ ഗ്രസിച്ച ശേഷമുള്ള ആറുമാസത്തെ കണക്കുകളുമായി റെഡ് ക്രോസ്സ്. അന്താരാഷ്ട്രതലത്തില്‍ കൊറോണയുടെ പേരില്‍നടന്ന ആസുത്രിത ആക്രമണങ്ങള്‍ 600 എണ്ണമാണെന്ന് റെഡ് ക്രോസ് അറിയിച്ചു. ...

റെഡ്‌ക്രോസ്സിന്റെ പ്രളയ ദുരിതാശ്വാസം അസം മേഖലയിലേയ്‌ക്ക്: ഫ്ളാഗ് ഓഫ് ചെയ്ത് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്

ന്യൂഡല്‍ഹി: പ്രളയം അതിരൂക്ഷമായ അസം മേഖലയിലേയ്ക്ക് സഹായവുമായി റെഡ്‌ക്രോസ് സംഘം. അസം , ബീഹാര്‍, ഉത്തര്‍പ്രദേശ് മേഖലകളിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് റെഡ്‌ക്രോസിന്റെ അന്താരാഷ്ട്ര സഹായം ലഭ്യമാക്കിയി ...