കൊറോണ കാലത്തെ അക്രമം: കണക്കുകളുമായി റെഡ് ക്രോസ്സ്; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കയ്യേറ്റം അപലപനീയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണ കാലത്തെ അക്രമം: കണക്കുകളുമായി റെഡ് ക്രോസ്സ്; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കയ്യേറ്റം അപലപനീയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2020, 02:59 pm IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: കൊറോണ മഹാമാരി ലോകത്തെ ഗ്രസിച്ച ശേഷമുള്ള ആറുമാസത്തെ കണക്കുകളുമായി റെഡ് ക്രോസ്സ്. അന്താരാഷ്‌ട്രതലത്തില്‍ കൊറോണയുടെ പേരില്‍നടന്ന ആസുത്രിത ആക്രമണങ്ങള്‍ 600 എണ്ണമാണെന്ന് റെഡ് ക്രോസ് അറിയിച്ചു.

ഫെബ്രുവരി മുതല്‍ ജൂലൈ വരെ 611 ആക്രമണങ്ങളാണ് നടന്നത്. 40 രാജ്യങ്ങളിലെ സംഭവങ്ങളെയാണ് റെഡ് ക്രോസ്സ് ക്രോഡീകരിച്ചത്. കൃത്യമായി പരാതി ലഭിക്കുകയും കേസ്സുകളെടുക്കുകയും ചെയ്തവ മാത്രമാണിതെന്നാണ് റെഡ് ക്രോസ് അവകാശപ്പെടുന്നത്. ഇതിന്റെ പത്തിരിട്ടിയെങ്കിലും രേഖപ്പെടുത്താത്ത പ്രശ്‌നങ്ങള്‍ നടന്നിരിക്കാമെന്നും റെഡ് ക്രോസ് പറഞ്ഞു.

വ്യക്തികളെ ശാരീരികമായി ഉപദ്രവിച്ച അക്രമങ്ങളാണ് 60 ശതമാനത്തിലധികമുള്ളത്.15 ശതമാനം വാക്കുകള്‍ കൊണ്ടും 15 ശതമാനം അവഗണിക്കല്‍ മുതലായ മാനസിക ആഘാതമുണ്ടാക്കുന്ന പ്രശ്‌നങ്ങളാണെന്നാണ് പഠനം. സമൂഹത്തിന് ഏറ്റവുമധികം ആവശ്യമുള്ള ആരോഗ്യപ്രവര്‍ത്തകരെയാണ് പലയിടത്തും ആക്രമിച്ചത്. ഏറ്റവും നിര്‍ണ്ണായക കാലഘട്ടത്തില്‍ ആക്രമിക്കുക എന്നത് അത്യന്തം അപലപനീയമാണെന്നും റെഡ് ക്രോസ് അധികൃതര്‍ പറഞ്ഞു.

 

Tags: red cross
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies