redfort - Janam TV
Saturday, November 8 2025

redfort

മാലിന്യം നിറഞ്ഞ കുളം വീണ്ടെടുത്തു, കേന്ദ്ര സർക്കാരിന്റെ അതിഥിയായി തൊഴിലുറപ്പ് തൊഴിലാളി ചെങ്കോട്ടയിൽ; അഭിമാനമെന്ന് ഷീബ സ്വാമിനാഥൻ

ന്യൂഡൽഹി: മുൻപ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ അതിഥികളായി പങ്കെടുത്തിരുന്നത് സമൂഹത്തിന്റെ ഉന്നത പദവിയിൽ നിലകൊണ്ടിരുന്ന വിശിഷ്ട വ്യക്തികളാണ്. എന്നാൽ ഇന്ന് ആ പതിവ് മാറി. ഇന്ന് സ്വാതന്ത്ര്യദിനാഘോഷത്തിന് മാറ്റ് ...

ചെങ്കോട്ട ഭീകരാക്രമണം; മുഹമ്മദ് ആരിഫിന് വധശിക്ഷ തന്നെ; ലഷ്‌കർ ഭീകരന്റെ ശിക്ഷ ശരിവെച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ഭീകരാക്രമണം  നടത്തിയ ഭീകരന്റെ വധ ശിക്ഷ ശരിവെച്ച് സുപ്രീംകോടതി. ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ മുഹമ്മദ് ആരിഫ് എന്ന അഷ്ഫാഖിന്റെ ശിക്ഷയാണ് ശരിവെച്ചത്. ഇയാൾ നൽകിയ ...

സമരസതയാണ് പുരോഗതിയുടെ ആണിക്കല്ല്; അടിമത്തത്തിന്റെ ഒരു അംശം പോലും മനസിൽ അരുതെന്ന് മോദി; 2047ലെ വികസിത ഇന്ത്യയ്‌ക്കായി അഞ്ച് പ്രതിജ്ഞകളെടുക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: അടുത്ത 25 വർഷം കൊണ്ട് ഇന്ത്യ വികസിത രാഷ്ട്രമായി മാറണമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2047 ആകുമ്പോഴേക്കും ഭാരതം അഞ്ച് സുപ്രധാന ലക്ഷ്യങ്ങൾ കൈവരിച്ച് സ്വാതന്ത്ര്യസമര ...

ജനാധിപത്യത്തിന്റെ അമ്മയാണ് ഭാരതമെന്ന് നാം തെളിയിച്ചു; ഇത് ഐതിഹാസിക ദിനമെന്ന് പ്രധാനമന്ത്രി – PM Modi at Red Fort

ന്യൂഡൽഹി: 76-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തുടർച്ചയായി ഒമ്പതാം തവണയാണ് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദി ഭാരതത്തെ അഭിസംബോധന ചെയ്യുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന ...

സ്വാതന്ത്ര്യദിനാഘോഷം; ഡൽഹിയിൽ കനത്ത സുരക്ഷ; 1,000 സിസിടിവി ക്യാമറകൾ ചെങ്കോട്ടയിൽ സ്ഥാപിക്കും

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങൾ തടസ്സപ്പെടുത്താൻ ഭീകര സംഘടനകൾ പദ്ധതിയിടുന്ന സാഹചര്യത്തിൽ സുരക്ഷ കടുപ്പിച്ച് രാജ്യ തലസ്ഥാനം. ചെങ്കോട്ടയ്ക്ക് സമീപം ഇന്റർനെറ്റ് പ്രോട്ടോക്കോൾ അധിഷ്ഠിതമായ 1,000ത്തോളം സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് ...

രാജ്യം 75-ാം സ്വാതന്ത്ര്യ ദിനത്തിൽ: പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും, കനത്ത സുരക്ഷയിൽ രാജ്യ തലസ്ഥാനം

ന്യൂഡൽഹി: 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം. ഇന്ന് രാവിലെ ഏഴരയോടുകൂടി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി ദേശീയ പാതക ഉയർത്തും. കനത്ത സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രധാനമന്ത്രിയോടൊപ്പം ...

സ്വാതന്ത്ര്യ ദിനാഘോഷം: ഡ്രോൺ ആക്രമണ സാദ്ധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്, ചെങ്കോട്ടയിൽ സുരക്ഷ ശക്തമാക്കി പോലീസ്

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഡ്രോണ്‍ ആക്രമണ ഭീഷണിയുടെ സാഹചര്യത്തില്‍ ചെങ്കോട്ടയില്‍ സുരക്ഷ ശക്തമാക്കി ഡല്‍ഹി പോലീസ്. ചെങ്കോട്ടയ്ക്ക് ചുറ്റും പോലീസിനെ വിന്യസിച്ചു. ഓഗസ്റ്റ് 15 വരെ ജനങ്ങൾക്ക് ...