രാജ്യം 75-ാം സ്വാതന്ത്ര്യ ദിനത്തിൽ: പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും, കനത്ത സുരക്ഷയിൽ രാജ്യ തലസ്ഥാനം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യം 75-ാം സ്വാതന്ത്ര്യ ദിനത്തിൽ: പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും, കനത്ത സുരക്ഷയിൽ രാജ്യ തലസ്ഥാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2021, 05:59 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം. ഇന്ന് രാവിലെ ഏഴരയോടുകൂടി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി ദേശീയ പാതക ഉയർത്തും. കനത്ത സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രധാനമന്ത്രിയോടൊപ്പം കേന്ദ്രമന്ത്രിമാരും സായുധ സേനാ മേധാവിമാരും ചടങ്ങിൽ പങ്കെടുക്കും. എൻഎസ്ജിയും എസ്ഡബ്ല്യൂഎടി കമാൻഡോകളും ഷാർപ് ഷൂട്ടർമാരും അടങ്ങുന്ന വൻ സംഘമാണ് ചെങ്കോട്ട വളഞ്ഞ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

ഭീകരാക്രമണ സാദ്ധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ചെങ്കോട്ടയ്‌ക്ക് പുറത്ത് നിന്നും കാണാത്ത വിധം കണ്ടെയ്‌നറുകളും ലോഹ പലകയും നിരത്തി മറച്ചിട്ടുണ്ട്. ഒരാഴ്‌ച്ച മുൻപേ തന്നെ ഡൽഹിയിലെ കച്ചവട സ്ഥാപനങ്ങളെല്ലാം അടച്ചു. കൂടാതെ ഉയർന്ന കെട്ടിടങ്ങളിൽ എല്ലാം കമാൻഡോകളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ഏതൊരു ശ്രമവും തടയാൻ സെൻസിറ്റീവ് മേഖലകളിൽ ഡ്രോൺ സാങ്കേതികവിദ്യയും ഉപയോഗിച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് ഒരാഴ്‌ച്ച മുൻപേ തന്നെ ഡ്രോൺ, പാരാഗ്ലൈഡിംഗ്, ഹോട്ട് എയർ ബലൂൺ എന്നിവയ്‌ക്ക് ഡൽഹി പോലീസ് കമ്മീഷണർ നിരോധനം ഏർപ്പെടുത്തിയിരുന്നു. 5000 സുരക്ഷാ ഭടന്മാരേയും നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ട്.

പുലർച്ചെ നാലുമുതൽ രാവിലെ പത്തുവരെ ചെങ്കോട്ടയിലേക്കുള്ള റോഡുകളിലൊന്നും വാഹനങ്ങൾക്ക് പ്രവേശനമില്ല. പ്രധാന നദികളിൽ ബോട്ടിലും പട്രോളിംഗ് നടത്തുന്നുണ്ട്. ഏത് വിധത്തിലുള്ള ആക്രമണത്തേയും നേരിടാൻ സർവ്വ സജ്ജമാണ് സുരക്ഷാ സേന.

Tags: redfort
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies