rejected - Janam TV
Friday, November 7 2025

rejected

പടം കണ്ടിട്ട് ആരും ഒന്നും മിണ്ടിയില്ല, ചെരുപ്പൂരി തലയിലടിച്ചു; നഷ്ടപ്പെടുത്തിയതിനെക്കുറിച്ച്: ഐശ്വര്യ ഭാസ്കരൻ

മണിരത്നം ചിത്രങ്ങൾ ഒഴിവാക്കിയത് കരിയറിലെ വലിയ നഷ്ടങ്ങളായിരുന്നുവെന്ന് വെളിപ്പെടുത്തി നടി ഐശ്വര്യ ഭാസ്കരൻ. ദളപതി, റോജസ തിരുടാ തിരുടാ എന്നീ ക്ലാസിക് ചിത്രങ്ങളാണ് താരത്തിന് പലകാരണങ്ങളാൽ ഉപേക്ഷിക്കേണ്ടി ...

കണ്ണീരടക്കി, മുഖം പൊത്തി ഗോദയിൽ; മെഡൽ നഷ്ടത്തിൽ വിനേഷിന്റെ ആദ്യ പ്രതികരണം

പാരിസ്‌ ഒളിമ്പിക്‌സിൽ വനിതാ ഗുസ്‌തിയിൽ ഫൈനലിന് തൊട്ടുമുൻപ് അയോഗ്യതയാക്കപ്പെട്ട് മെഡൽ നഷ്ടമായ വിനേഷ് ഫോഗട്ട് വലിയൊരു പോരാട്ടമാണ് ഗോദയ്ക്ക് പുറത്തും നടത്തിയത്. എന്നാൽ അയോഗ്യയാക്കിയ നടപടി അന്താരാഷ്‌ട്ര ...

സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; അറസ്റ്റിലാകുമെന്ന് അഭ്യൂഹം

തിരുവനന്തപുരം: നൃത്താദ്ധ്യാപകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ.എൽ.വി രാമകൃഷ്ണനെ നിറത്തത്തിന്റെയും പ്രകടനത്തിൻ്റെയും പേരിൽ അധിക്ഷേപിച്ച സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. നെടുമങ്ങാട് പട്ടികജാതി-പട്ടികവർ​ഗ പ്രത്യേക കോടതിയാണ് ജാമ്യം ...

വീണ്ടും തിരിച്ചടി, ഇഡിക്കെതിരായ പെരിങ്ങണ്ടൂര്‍ ബാങ്കിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി; ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തല്‍

എറണാകുളം: ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്ന പെരിങ്ങണ്ടൂര്‍ ബാങ്കിന്റെ ഹര്‍ജി കോടതി തള്ളി. കരുവന്നൂര്‍ കേസില്‍ വ്യാജമൊഴി നല്‍കാന്‍ ബാങ്ക് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. ആരോപണത്തിന് ...

കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; കെ എൻ ത്രിപാഠിയുടെ പത്രികകൾ തള്ളി- K N Tripathi’s forms rejected

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നിലവിൽ ശശി തരൂരും മല്ലികാർജ്ജുൻ ഖാർഗെയും മാത്രം. മത്സര രംഗത്ത് ഉണ്ടായിരുന്ന മൂന്നാമത്തെ സ്ഥാനാർത്ഥി കെ എൻ ത്രിപാഠിയുടെ നാമനിർദ്ദേശ ...

സിദ്ദീഖ് കാപ്പൻ അഴിക്കുള്ളിൽ തന്നെ; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി- Allahabad High Court Denies Bail To Siddique Kappan

ലക്‌നൗ: പീഡനത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ടതിന്റെ മറവിൽ ഹത്രാസിൽ വർഗ്ഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകനും മലയാളി മാദ്ധ്യമ പ്രവർത്തകനുമായ സിദ്ദീഖ് കാപ്പന് ജാമ്യമില്ല. സിദ്ദീഖ് ...

വാക്സിനെടുക്കാൻ വന്നവരെ സൂചി മാത്രം കുത്തി കബളിപ്പിച്ച സംഭവം; ഡോസുകൾ പാഴാക്കിയ നഴ്‌സ് നിഹ ഖാന്റെ മുൻകൂർ ജാമ്യം തള്ളി

ലക്‌നൗ : ഉത്തർപ്രദേശിൽ വാക്‌സിൻ എടുക്കാൻ എത്തിയവരെ സൂചി മാത്രം കുത്തി കബളിപ്പിച്ച് ഡോസുകൾ പാഴാക്കിയ നഴ്‌സിന് മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി. നഴ്‌സ് നിഹാ ഖാന്റെ ...