70-കാരൻ നടൻ ഗോവിന്ദും 31-കാരി നടി ശിവാംഗിയും പ്രണയത്തിലോ? വൈറലായി ചിത്രങ്ങൾ, പ്രതികരിച്ച് നടൻ
മുതിർന്ന ബോളിവുഡ് നടൻ ഗോവിന്ദ് നാംവേദും യുവ നടി ശിവാംഗി വർമയുമായി പ്രണയത്തിലോ? സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്ന ചർച്ചയിതാണ്. അതിന് കാരണം നടി പങ്കുവച്ച ഒരു ചിത്രവും ...