മുഖവും ചർമ്മവും വരണ്ടതാണോ? മൊരിച്ചിൽ കാരണം പുറത്തിറങ്ങാൻ മടിയാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ച്, ഇങ്ങനെ ചെയ്താൽ പ്രോബ്ലം തീരും..
മഞ്ഞുകാലമായാൽ പിന്നെ പലരും നേരിടുന്ന പ്രശ്നമാണ് മൊരി അല്ലെങ്കിൽ മൊരിച്ചിൽ. വരണ്ട ചർമമുള്ളവരിലും അല്ലാത്തവരിലും ഈ പ്രശ്നം കണ്ടുവരുന്നു. ചർമ രോഗാവസ്ഥയാണ് മൊരിച്ചിൽ. കാലിലും കൈയ്യിലും ശരീരത്തിന്റെ ...