Remesh Chennithala - Janam TV

Remesh Chennithala

ആഭ്യന്തരമന്ത്രിയുടെ പ്രശസ്തിക്ക് ഹാനിയുണ്ടാക്കി എന്നാരോപണം;സാമൂഹികമാധ്യമത്തിൽ കമന്റിട്ടതിന് ആർഎസ്എസ് പ്രവർത്തകനെതിരെ കേസ്

ആലപ്പുഴ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സംബന്ധിച്ച ഫെയ്‌സ്ബുക്ക് പ്രതികരണത്തിന്റെ പേരിൽ ആർഎസ്എസ് പ്രവർത്തകനെതിരെ ഹരിപ്പാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മണ്ണാറശാല സ്വദേശിയായ അനിൽകുമാർക്കെതിരെയാണ് നടപടി. കേസെടുത്തതിന് ...

പാലക്കാട്ട് പോക്‌സോ കേസുകൾ വർധിക്കുന്നു; അന്വേഷണത്തിന് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ആഭ്യന്തര മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ വർഷങ്ങളായി പോക്സോ കേസുകൾ വർധിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സമഗ്ര അന്വേഷണം നടത്താൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ...

പട്രോളിങ്ങിനിടെ അപകടം: കാലുകൾ മുറിച്ചുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

കാസർകോട്: കാഞ്ഞങ്ങാട് ഹൈവേ പട്രോളിങ്ങിനിടെ ഉണ്ടായ ഗുരുതര വാഹനാപകടത്തിൽ പരിക്കേറ്റ് കാലുകൾ മുറിച്ചുമാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. ചികിത്സയ്ക്കായി ...

ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിൽ ലഹരി കടത്ത്: കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

ആലപ്പുഴ: ഓൺലൈൻ ഭക്ഷണവിതരണ സംവിധാനങ്ങളുടെ മറവിൽ ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആഭ്യന്തര മന്ത്രി അറിയിച്ചു. വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ...

ആഭ്യന്തരവകുപ്പ് ഒന്നുമറിഞ്ഞില്ല; കേന്ദ്ര സേനയുടെ സഹായമാണ് ഇഡി തേടിയത്: കൈമലർത്തി രമേശ് ചെന്നിത്തല

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെക്കുറിച്ച് കേരള പോലീസിന് അറിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. റെയ്ഡ് വിവരം ഈ ഡി ആഭ്യന്തര വകുപ്പിനെ മുൻകൂട്ടി ...

രമേശ് ചെന്നിത്തലയ്‌ക്ക് ആഭ്യന്തര വകുപ്പ് വിട്ടു നൽകി

തിരുവനന്തപുരം: ഒടുവിൽ രമേശ് ചെന്നിത്തലയ്‌ക്ക് ആഭ്യന്തര വകുപ്പ് വിട്ടു നൽകി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. സമ്മർദ്ദങ്ങൾക്കൊടുവിൽ ആഭ്യന്തരവകുപ്പ് വിട്ടു നൽകാൻ വിഡി സതീശൻ സമ്മതിച്ചു. ...

സംസ്ഥാനത്തുണ്ടായ വിജയം യു ഡി എഫിന്റെ മിടുക്കല്ല; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തലയെ വ്യക്തിപരമായി പിന്തുണക്കുന്നു : ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് യുഡിഎഫിനുണ്ടായ വിജയം അവരുടെ മിടുക്കല്ലെന്ന് എന്‍ എസ് എസ് ജന. സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ വിജയമാണ് ഉണ്ടായത്. മുഖ്യമന്ത്രി ...

എസ്എഫ്ഐക്കാരെ പ്രക്ഷോഭത്തിന് ഇറക്കി വിട്ടവർ പരസ്യമായി മാപ്പ് പറയണം : രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രഗൽഭ വിദ്യാഭ്യാസ വിചക്ഷണയായ ഡോ: സിസാ തോമസിനെ മൂന്നുവർഷങ്ങൾക്കു മുമ്പ് താൽക്കാലിക വിസിയായി നിയമിച്ചതിനെതിരെയും കേരള സർവ്വകലാശാല രജിസ്ട്രാർ ആയിരുന്ന ഡോ: അനിൽകുമാറിന്റെ സസ്പെൻഷനെതിരെയും അക്രമ ...

രാഹുൽ മാങ്കൂട്ടത്തലിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതാണ്; രാഹുലിന്റെ ഓഡിയോ സന്ദേശം കേട്ടിട്ടില്ല, കേൾക്കേണ്ട ഏർപ്പാടൊന്നും അല്ലല്ലോ: രമേശ് ചെന്നിത്തല

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തലിനെതിരായ നിലപാട് ആവർത്തിച്ചുറപ്പിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.രാഹുൽ മാങ്കൂട്ടത്തലിനെതിരെ പുറത്തു വന്ന ഓഡിയോ സന്ദേശത്തിലാണ് രമേശ് ചെന്നിത്തല നിലപാട് ആവർത്തിച്ചത്. "രാഹുൽ ...

മോദി എത്ര വന്നാലും യുഡിഎഫിന്റെ ഭൂരിപക്ഷം വർ‌ദ്ധിക്കും ; കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് രമേശ് ചെന്നിത്തല

പാലക്കാട്: കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് രമേശ് ചെന്നിത്തല. ബിജെപിയെയും പ്രധാനമന്ത്രിയെയും വെല്ലുവിളിക്കും വിധത്തിലുള്ള പരാമർശമാണ് അദ്ദേഹം നടത്തിയത്. പാലക്കാടിനെ ആവേശം കൊള്ളിച്ച് പ്രധാനമന്ത്രിയുടെ റോഡ്ഷോ പുരോ​ഗമിക്കുന്നതിനിടെയിലാണ് ...