rent - Janam TV

rent

 പണം മുഖ്യം ബി​ഗിലേ; അഭിമന്യു സ്മാരകം വാടകയ്‌ക്ക് നല്‍കി സിപിഎം; നേതൃത്വത്തിനെതിരെ പ്രതിഷേധം

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിൽ കുത്തേറ്റുമരിച്ച എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ സ്മാരകം സിപിഎം വാടകയ്ക്ക് നൽകി. ബഹുനില മന്ദിരം അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിനാണ് നൽകിയിരിക്കുന്നത്. മറ്റൊരുനില ...

വാടക മാത്രം 7.2 കോടി രൂപ, നിയമസഭയിലെ ചോദ്യത്തിന് ഒളിച്ചുകളി, ധൂർത്ത് തുടർന്ന് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്കായി വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിനായി ചെലവഴിക്കുന്നത് കോടികൾ. വാടകയിനത്തിൽ മാത്രം കഴിഞ്ഞ 9 മാസം നൽകിയത് ഏഴു കോടി 20 ലക്ഷം രൂപ. ...

ബാങ്ക് അക്കൗണ്ട് വാടകയ്‌ക്ക് എടുത്ത് തട്ടിപ്പ്, നൽകുന്നവർ കുടുങ്ങും; ഓൺലൈൻ ജോലികളുടെ മറവിലെന്ന് സൈബർ പൊലീസ്

തിരുവനന്തപുരം: സൈബർ തട്ടിപ്പുസംഘം യുവതീയുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം വയ്ക്കുകയാണിപ്പോൾ, സാമൂഹ്യമാദ്ധ്യമങ്ങളിൽ പാർട്ട് ടൈം/ ഓൺലൈൻ ജോലികൾ തിരയുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ സൈബർ തട്ടിപ്പുസംഘങ്ങളുടെ വലയിൽ അകപ്പെടുന്നതായി ...

മനുഷ്യന് താമസിക്കാൻ പട്ടിക്കൂട് വാടകയ്‌ക്ക്; 500 രൂപ നൽകി താമസിക്കുന്നത് ബംഗാൾ സ്വദേശി ശ്യാസുന്ദർ; വീട്ടുടമയുടെ താമസം സമീപത്തെ ബം​ഗ്ലാവിൽ

പിറവം: വീട് വാടകയ്ക്ക് നൽകുന്നത് സർവ്വസാധാരണമാണ്. എന്നാൽ പട്ടിക്കൂട് വാടകയ്ക്ക് നൽകുന്നത് അത്രസാധാരണമല്ല. അതും മനുഷ്യന് താമസിക്കാൻ. കോട്ടയം പിറവത്ത് നിന്നാണ് ലജ്ജിപ്പിക്കുന്ന വാർത്ത വരുന്നത്. മൂന്ന് ...

കാമുകി വാടകയ്‌ക്ക്..! വിലവിവര പട്ടികയുമായി യുവതി; ആകർഷകമായ ഓഫറുകൾ

ഡൽഹി: വീടും ഫർണിച്ചറുകളും വാഹനങ്ങളും വാടകയ്ക്ക് ലഭിക്കുന്നത് പഴങ്കഥ.. ഇപ്പോൾ ആകർഷകമായ ഓഫറിൽ കാമുകിയെയും ലഭിക്കും വാടകയ്ക്ക്. ഡൽഹിയിൽ ​പെൺസുഹൃത്തിനെ വാടകയ്ക്ക് ലഭിക്കുമെന്ന് സോഷ്യൽ മീഡിയയിൽ പരസ്യം ...

നവകേരള ആഡംബര ബസ്; ജനങ്ങൾക്ക് മുന്നിൽ പ്രദർശനത്തിന് വെയ്‌ക്കാൻ സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള നവകേരള ബസ് ഇനി എന്ത് ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമായി. പൊതുജനങ്ങൾക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് തലസ്ഥാനത്ത് ഉൾപ്പെടെ പ്രദർശിപ്പിക്കാനും പിന്നീട് വാടകയ്ക്ക് ...

പ്രവാസികൾ വിയർക്കും; ദുബായിൽ അപ്പാർട്ട്മെന്റുകളുടെ വാടക തുക ഉയർന്നു

അബുദാബി: ദുബായിൽ താമസ കെട്ടിടങ്ങളുടെ വാടക നിരക്ക് വീണ്ടും കൂടിയതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27.2 ശതമാനമാണ് വാടകയിനത്തിലുണ്ടായ വർദ്ധന. ഷാർജ ഉൾപ്പടെയുള്ള മിക്ക എമിറേറ്റുകളിലും വാടക ...

ഓഫീസിലെ മാസക് വരെ വിറ്റ് മസ്‌ക്! ട്വിറ്റർ ലോഗോയുടെ പ്രതിമ വിറ്റത് അരക്കോടിയിലധികം രൂപയ്‌ക്ക്; ആദായ വിൽപ്പന എന്ന് സമൂഹമാദ്ധ്യമങ്ങൾ

സാൻഫ്രാൻസിസ്‌കോ: ഓഫീസ് ഉപകരണങ്ങൾ മുതൽ അടുക്കള സാമഗ്രികൾ വരെ ലേലത്തിൽ വിറ്റ് ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക്. കോഫി മെഷീൻ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിങ്ങനെ 600-ഓളം വസ്തുക്കൾ ...

ജീവിത ചെലവ് താങ്ങാനാകുന്നില്ല; എല്ലാ ജോലിയും ചെയ്യുന്ന ഭർത്താവിനെ വാടകയ്‌ക്ക് കൊടുത്ത് യുവതി

ജീവിത ചെലവ് താങ്ങാതെ വരുമ്പോൾ കൂടുതൽ വരുമാനം ലഭിക്കാൻ നാം എന്ത് വേണമെങ്കിലും ചെയ്യാറുണ്ട്. ഓവർടൈം ജോലി ചെയ്തും, പാർട് ടൈം വർക്കിൽ പ്രവേശിച്ചുമാണ് നാം ജീവിതം ...

വാടകയിൽ കുടിശ്ശിക വരുത്തി ബാങ്ക് അധികൃതർ; ബാങ്ക് ശാഖ ‘ജപ്തി’ ചെയ്ത് കെട്ടിട ഉടമ

ലക്‌നൗ: വാടക കുടിശ്ശിക അടയ്ക്കാത്തിനെ തുടർന്ന് കെട്ടിട ഉടമ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ശാഖ അടപ്പിച്ചു. ജപ്തി ചെയ്തും മറ്റ് കെട്ടിടങ്ങൾ അടപ്പിച്ചുമുള്ള നടപടികൾ സാധാരണയായി ബാങ്ക് സ്വീകരിക്കുന്ന ...

മുംബൈയിലെ വേർളിയിൽ പുതിയ അപാർട്ട്മന്റ് വാടകയ്‌ക്കെടുത്ത് മാധുരി ദീക്ഷിത്; പ്രതിമാസ വാടക 12.5 ലക്ഷം

മുംബൈ: ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിത് മുംബൈയിൽ പുതിയ ഭവനം വാടകയ്‌ക്കെടുത്തു. പ്രതിമാസം 12.5 ലക്ഷം രൂപയാണ് വാടകയെന്നാണ് സൂചന. മൂന്ന് വർഷത്തേക്ക് ആണ് കരാറെന്ന് റിപ്പോർട്ടുകൾ ...