സ്വാതന്ത്ര്യത്തിനായി പിന്തുണച്ച രാജ്യം; എംബസി സ്ഥിതി ചെയ്യുന്നത് ഇന്ത്യ സംഭാവന ചെയ്ത മണ്ണിൽ; സഹകരണത്തെ കുറിച്ച് വാചാലനായി ഇന്തോനേഷ്യൻ പ്രസിഡൻ്റ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യത്തിനായി പിന്തുണച്ച രാജ്യം; എംബസി സ്ഥിതി ചെയ്യുന്നത് ഇന്ത്യ സംഭാവന ചെയ്ത മണ്ണിൽ; സഹകരണത്തെ കുറിച്ച് വാചാലനായി ഇന്തോനേഷ്യൻ പ്രസിഡൻ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2025, 03:59 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്തോനേഷ്യയും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കുറിച്ചും തന്ത്രപരമായ പങ്കാളിത്തെ കുറിച്ചും വാചാലനായി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ. ഇരു രാജ്യങ്ങളും തമ്മിലുള്ള സുദീർഘമായ സൗഹൃദത്തെ കുറിച്ചും സഹകരണത്തെ കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. 76-ാമത് റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പരാമർശം.

ലോകത്തിലെ മറ്റ് പല രാജ്യങ്ങളും അം​ഗീകരിക്കുന്നതിന് മുൻപ് തന്നെ തങ്ങളെ അം​ഗീകരിച്ചത് ഇന്ത്യൻ സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ സംഭാവന ചെയ്ത മണ്ണിലാണ് റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യയുടെ എംബസി സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ കഴിയുന്നത് ബഹുമതിയായി കരുതുന്നു. ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിന പരേഡിൽ ഇന്തോനേഷ്യൻ പ്രസിഡൻ്റായിരുന്ന സുഖർനോ ആയിരുന്നു മുഖ്യതിഥി. 75 വർഷം പൂർത്തിയാക്കുന്ന ഈ ചരിത്രദിനത്തിൽ തന്നെ ക്ഷണിച്ചത് ഇന്തോനേഷ്യക്കാർക്ക് തന്നെ ലഭിക്കുന്ന ബഹുമതിയാണെന്നും പ്രബോവോ സുബിയാന്തോ പറഞ്ഞു.

ഇന്തോനേഷ്യയുടെ സ്വാ​തന്ത്ര്യസമരത്തിൽ രാജ്യത്തെ പിന്തുണച്ചവരിൽ ആദ്യത്തെ രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. സാമ്പത്തിക സഹായവും മരുന്നും മറ്റ് സഹായങ്ങളുമെത്തിച്ചു. പ്രതിസന്ധി നിറഞ്ഞ സമയത്ത് പിന്തുണയേകിയത് ഇന്ത്യൻ നേതാക്കളായിരുന്നുവെന്നും അദ്ദേഹം ചരിത്രം ഓർമിച്ച് പറഞ്ഞു. 76-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഭാരതത്തിന് ആശംസകളും അദ്ദേഹം നേർന്നു. ചരിത്രത്തിലാദ്യമായാണ് ഇന്തോനേഷ്യൻ സൈന്യം രാജ്യത്തിന് പുറത്തൊരു സൈനിക പരേഡിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 190 പേരടങ്ങുന്ന മിലിറ്ററി ബാൻഡും 152 പേരടങ്ങുന്ന മാർ‌ച്ചിം​ഗ് സംഘവുമാകും കർത്തവ്യപഥിൽ മാർച്ച് ചെയ്യുക.

Tags: Republic Day 2025Indonesian PresidentPrabowo Subianto
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies