ആദ്യ റിപ്പബ്ലിക് ദിനത്തിലും 75 വർഷം പൂർത്തിയാക്കുന്ന വേളയിലും ഇന്തോനേഷ്യൻ പ്രസിഡൻ്റ് തന്നെ മുഖ്യതിഥി; ഭാരതത്തിന് അഭിമാന മുഹൂർത്തമെന്ന് പ്രധാനമന്ത്രി
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആദ്യ റിപ്പബ്ലിക് ദിനത്തിലും 75 വർഷം പൂർത്തിയാക്കുന്ന വേളയിലും ഇന്തോനേഷ്യൻ പ്രസിഡൻ്റ് തന്നെ മുഖ്യതിഥി; ഭാരതത്തിന് അഭിമാന മുഹൂർത്തമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2025, 03:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെത്തിയ ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോ​ദി. വിവിധ വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തി. റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാനെത്തിയതാണ് ഇന്തോനേഷ്യൻ പ്രസിഡൻ്റ്.

ഭാരതത്തിന്റെ ആദ്യത്തെ റിപ്പബ്ലിക് ദിനത്തിൽ അതിഥിയായെത്തിയത് ഇന്തോനേഷ്യൻ പ്രസിഡൻ്റായിരുന്നുവെന്ന് പ്രധാനമന്ത്രി ഓർമിച്ചു. ഭാരതം റിപ്പബ്ലിക് ആയതിന്റെ 75-ാം വാർഷികത്തിൽ, ഇന്തോനേഷ്യൻ പ്രസിഡൻ്റ് തന്നെ മുഖ്യാതിഥിയായി എത്തുന്നത് അഭിമാനകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ചരിത്രപ്രധാനമായ വേളയിൽ ഇന്തോനേഷ്യ വീണ്ടും പങ്കാളിയായതിൽ അഭിമാനമുണ്ടെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. ഇന്തോനേഷ്യക്ക് പുറത്തൊരു രാജ്യത്ത് ആദ്യമായാണ് ഇന്തോനേഷ്യൻ സൈന്യം മാർച്ച് ചെയ്യാനൊരുങ്ങുന്നത്. ഇന്തോഡ‍ോനേഷ്യയുടെ മാർച്ചിം​ഗ് സംഘം റിപ്പബ്ലിക് ദിന പരേഡിൽ മാർച്ച് ചെയ്യുന്നത് കാണാനുള്ള ആകാംക്ഷയിലാണ് രാജ്യം- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

2018-ലെ ഇൻഡോനേഷ്യൻ സന്ദർശനവും പ്രധാനമന്ത്രി സ്മരിച്ചു. സമ​ഗ്ര തലത്തിലുള്ള സഹകരണത്തിന് അന്നേ പ്രാധാന്യം നൽകിയിരുന്നു. ഇന്ന് പരസ്പര സഹകരണത്തിലൂന്നിയ വികസനത്തിനാണ് ലക്ഷ്യം വയ്‌ക്കുന്നത്. പ്രതിരോധ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കാൻ ധാരണയായി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഉയർന്ന തലത്തിലാണെന്നും മോദി പറ‍ഞ്ഞു. കഴിഞ്ഞ വർ‌ഷം ഉഭയകക്ഷി വ്യാപാരം 30 ബില്യൺ ഡോളർ കടന്നിരുന്നു. വ്യാപാരം ശക്തിപ്പടുത്തുമെന്നും ഇരു നേതാക്കളും ആവർത്തിച്ചു.

ഫിൻടെക്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഇൻ്റർനെറ്റ് ഓഫ് തിം​ഗ്സ്, അടിസ്ഥാന സൗകര്യ വികസനം, പ്രതിരോധം , നിർമാണമേഖല തുടങ്ങിയ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. വിവിധ ധാരണപത്രങ്ങളിലും ഇരു നേതാക്കൾ ഒപ്പുവച്ചു.

Tags: Republic Day 2025Indonesian PresidentPrabowo Subiantopm modi
Share
Tweet
SendShare

More News from this section

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

Latest News

വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ മൊഴി; ആയുധം കൊണ്ടുള്ള ആക്രമണം കണ്ടിട്ടില്ല, ആരോപണം മന്ത്രിയുടെ നിര്‍ദേശപ്രകാരം

വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക

കേരള സർവകലാശാലയിൽ സംഗീത സെമിനാർ ഒക്ടോബർ 25ന്

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies