വ്യോമസേനയുടെ ചരിത്രത്തിലാദ്യം; റിപ്പബ്ലിക് ദിനത്തിൽ വട്ടമിട്ട് പറക്കാൻ C-295 സൈനിക വിമാനം; ഫ്ലൈപാസ്റ്റിൽ 51 വിമാനങ്ങൾ അണിനിരക്കും
ന്യൂഡൽഹി: ചരിത്രമാകാനൊരുങ്ങുകയാണ് 75-ാം റിപ്പബ്ലിക് ദിനം. ചരിത്രത്തിലാദ്യമായി ഇന്ത്യൻ വ്യോമസേനയുടെ C-295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുമെന്ന് ഐഎഎഫ് അറിയിച്ചു. വ്യോമസേനയുടെ 51 വിമാനങ്ങളാകും ...