Reserve Bank of India - Janam TV

Reserve Bank of India

മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തൽ; ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ

ആർബിഐ റിക്രൂട്ട്‌മെന്റ് 2024; മെഡിക്കൽ കൺസൾട്ടന്റ് തസ്തികയിൽ ഒഴിവുകൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മെഡിക്കൽ കൺസൾട്ടന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആർബിഐ റിക്രൂട്ട്‌മെന്റ് 2024-ന്റെ ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ...

പിഴപ്പലിശക്ക് പകരം പിഴത്തുക മാത്രം; റിസർവ് ബാങ്കിന്റെ നീക്കം ഏപ്രിൽ ഒന്നിലേക്ക് നീട്ടി

ആർബിഐ നിർദ്ദേശം, കെവൈസി കർശനമാക്കാനൊരുങ്ങി ബാങ്കുകൾ; ഉപയോക്താക്കൾ അധിക രേഖകൾ സമർപ്പിക്കേണ്ടി വന്നേക്കാം…

ന്യൂഡൽഹി: ആർബിഐ അടുത്തിടെ പുറപ്പെടുവിച്ച നിർദ്ദേശാനുസരണം കെവൈസി നടപടിക്രമങ്ങൾ കർശനമാക്കാനൊരുങ്ങി ബാങ്കുകൾ. വ്യത്യസ്ത രേഖകളിലൂടെ ഒന്നിലധികം അക്കൗണ്ടുകൾ ചേർന്നിട്ടുള്ളവരെക്കുറിച്ച് വ്യക്തത വരുത്തുകയാണ് ലക്ഷ്യം. ഇത് സംബന്ധിച്ച് കൃത്യമായ ...

ബാങ്ക് ഓഫ് ബറോഡയുടെ ‘ബോബ് വേൾഡിൽ’ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നത് വിലക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

പ്രവർത്തനരഹിതമായ ബാങ്ക് അക്കൗണ്ടുകളിൽ ഇടപാട് നടന്നാൽ രഹസ്യാന്വേഷണം നടത്തണം; നിർദ്ദേശവുമായി ആർബിഐ

മുംബൈ: രണ്ട് വർഷത്തേളമായി പ്രവർത്തിക്കാത്ത ബാങ്ക് അക്കൗണ്ടുകളിൽ ഇടപാട് നടന്നാൽ രഹസ്യാന്വേഷണം നടത്താൻ ആർബിഐയുടെ നിർദ്ദേശം. ഉടമകൾ അക്കൗണ്ടുകൾ വഴി ഇടപാടുകൾ നടത്തുകയാണെങ്കിൽ അത് ബാങ്കുകൾ നിരീക്ഷിക്കണമെന്നാണ് ...

പിഴപ്പലിശക്ക് പകരം പിഴത്തുക മാത്രം; റിസർവ് ബാങ്കിന്റെ നീക്കം ഏപ്രിൽ ഒന്നിലേക്ക് നീട്ടി

പിഴപ്പലിശക്ക് പകരം പിഴത്തുക മാത്രം; റിസർവ് ബാങ്കിന്റെ നീക്കം ഏപ്രിൽ ഒന്നിലേക്ക് നീട്ടി

മുംബൈ: വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശക്ക് പകരം പിഴത്തുക മാത്രം ഏർപ്പെടുത്താനുള്ള റിസർവ് ബാങ്കിന്റെ നീക്കം ഏപ്രിൽ ഒന്നിലേക്ക് മാറ്റി. നിലവിൽ ജനുവരി ഒന്ന് മുതൽ ഇത് ...

വായ്പകൾ എഴുതി തള്ളുമെന്ന വ്യാജ പ്രചാരണം; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ആർബിഐ

വായ്പകൾ എഴുതി തള്ളുമെന്ന വ്യാജ പ്രചാരണം; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ആർബിഐ

ന്യൂഡൽഹി: വായ്പാ കടങ്ങൾ എഴുതിത്തള്ളുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ റിസർവ് ബാങ്ക്. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും പൊതുജനങ്ങൾ അതിൽ വീഴരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ ഇത്തരത്തിലുള്ള ...

പുതിയ നിക്ഷേപങ്ങൾ വളർത്തുന്നതിൽ കേരളം പിന്നിൽ; മുന്നിൽ ഉത്തർപ്രദേശും ഗുജറാത്തും: ആർബിഐ റിപ്പോർട്ട്

ഡിജിറ്റൽ വായ്പകളിൽ ഉപയോക്താക്കളെ ആകർഷിക്കാൻ പുതിയ കെണി; ഡാർക്ക് പാറ്റേണുകൾക്കെതിരെ മുന്നറിയിപ്പുമായി ആർബിഐ

ഡിജിറ്റൽ വായ്പകളിലേക്ക് ഉപയോക്താക്കളെ ആകർഷിക്കാൻ ഡാർക്ക് പാറ്റേണുകൾ ഉപയോഗിക്കുന്നുവെന്ന മുന്നറിയിപ്പുമായി ആർബിഐ. ഉപയോക്താക്കളെ ആകർഷിക്കുന്നതിനും തെറ്റിദ്ധരിപ്പിക്കുന്നതിനുമായി ഡിജിറ്റൽ വായ്പാ ദാതാക്കൾ ഡാർക്ക് പാറ്റേണുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നുവെന്ന് ...

ബാങ്ക് ഓഫ് ബറോഡയുടെ ‘ബോബ് വേൾഡിൽ’ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നത് വിലക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

വ്യക്തിഗത വായ്പകൾ; നിയമങ്ങൾ കർശനമാക്കി ആർബിഐ

വ്യക്തിഗത വായ്പയുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ അവതരിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വ്യക്തിഗത-ക്രെഡിറ്റ് കാർഡ് പോലെയുള്ള സുരക്ഷിതമല്ലാത്ത വായ്പകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തെ തുടർന്നാണ് നടപടി. ...

പുതിയ നിക്ഷേപങ്ങൾ വളർത്തുന്നതിൽ കേരളം പിന്നിൽ; മുന്നിൽ ഉത്തർപ്രദേശും ഗുജറാത്തും: ആർബിഐ റിപ്പോർട്ട്

ചട്ടലംഘനം; ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ

ന്യൂഡൽഹി: ഐസിഐസിഐ ബാങ്കിനും കൊട്ടക് മഹീന്ദ്ര ബാങ്കിനും പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.വായ്പാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് ഇരു ബാങ്കുകൾക്കും എതിരെ പിഴ ചുമത്തിയത്. ...

ബാങ്ക് ഓഫ് ബറോഡയുടെ ‘ബോബ് വേൾഡിൽ’ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നത് വിലക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

ബാങ്ക് ഓഫ് ബറോഡയുടെ ‘ബോബ് വേൾഡിൽ’ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നത് വിലക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

മുംബൈ: ബാങ്ക് ഓഫ് ബറോഡയുടെ പുതിയ മൊബൈൽ ആപ്ലിക്കേഷനായ 'ബോബ് വേൾഡിൽ' ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നത് വിലക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. '1949 ലെ ബാങ്കിംഗ് റെഗുലേഷൻ ...

നിർദ്ദേശം നൽകിയാൽ പണം കൈയിൽ; ശബ്ദിക്കുന്ന എടിഎം റെഡി!!

നിർദ്ദേശം നൽകിയാൽ പണം കൈയിൽ; ശബ്ദിക്കുന്ന എടിഎം റെഡി!!

ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ ഉപഭോക്തൃ സൗഹൃദമാകാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി നിരവധി ഉപകരണങ്ങളും സേവനങ്ങളുമാണ് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തിറക്കാനൊരുങ്ങുന്നത്. ഇതിൽ ഏറെ പുതുമ നിറഞ്ഞ ...

ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളുണ്ടോ? ഓൺലൈനായി കണ്ടെത്താം, പുത്തൻ സൗകര്യവുമായി ആർബിഐ; ചെയ്യേണ്ടത് ഇത്രമാത്രം

ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളുണ്ടോ? ഓൺലൈനായി കണ്ടെത്താം, പുത്തൻ സൗകര്യവുമായി ആർബിഐ; ചെയ്യേണ്ടത് ഇത്രമാത്രം

ബാങ്കുകളിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇത്തരത്തിൽ ക്ലെയിം ചെയ്യാത്ത തുക കണ്ടെത്തി പിൻവലിക്കാൻ അവസരമൊരുക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിനായി യുഡിജിഎഎം എന്ന ...

ഓൺലൈൻ വായ്പാ തട്ടിപ്പ് : ആർബിഐ നീരിക്ഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും

വായ്പാ തിരിച്ചടവ് മുടങ്ങുമ്പോൾ ഇനി മുതൽ പിഴപ്പലിശ ചുമത്താൻ പാടില്ല; നിർദ്ദേശവുമായി ആർബിഐ

മുംബൈ: വായ്പകളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിക്കുകയോ വായ്പാ തിരിച്ചടവ് മുടക്കുകയോ ചെയ്താൽ ഇതിന്റെ പേരിൽ വായ്പ എടുത്തവരിൽ നിന്നും ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും പിഴപ്പലിശ ഈടാക്കാൻ പാടില്ലെന്ന ഉത്തരവുമായി ...

ഓൺലൈൻ വായ്പാ തട്ടിപ്പ് : ആർബിഐ നീരിക്ഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും

തുടർച്ചയായ മൂന്നാം തവണയും റിസർവ് ബാങ്ക് പലിശ നിരക്കിൽ മാറ്റമില്ല

മുംബൈ: അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം പണ നയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ...

ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ?  കാർഡുകൾ എടുക്കുമ്പോഴും നിലവിലുള്ളവ പുതുക്കുമ്പോഴും ശ്രദ്ധിക്കുക

ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ?  കാർഡുകൾ എടുക്കുമ്പോഴും നിലവിലുള്ളവ പുതുക്കുമ്പോഴും ശ്രദ്ധിക്കുക

ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നവരാണ് നമ്മളിൽ പലരും. ഇത്തരം ഇടപാടുകളിൽ പുത്തൻ മാറ്റവുമായെത്തിയിരിക്കുകയാണ്  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കാർഡുകളിലെ നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ ഉപയോക്താക്കൾക്ക് സ്വയം ...

ആർബിഐയുടെ എംപിസി യോഗത്തിന് ഇന്ന് തുടക്കം

ആർബിഐയുടെ എംപിസി യോഗത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ത്രിദിന മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിന് ഇന്ന് തുടക്കം. കഴിഞ്ഞ പ്രാവശ്യം നടന്ന യോഗത്തിൽ ആർബിഐ റിപ്പോ നിരക്കിൽ ...

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ തസ്തികയിൽ 291 ഒഴിവുകൾ; ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ തസ്തികയിൽ 291 ഒഴിവുകൾ; ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ (​ഗ്രേഡ് ബി) തസ്തികയിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി. 291 ഒഴിവുകളാണുള്ളത്. ജനറൽ-222, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക്സ്‌ ആൻഡ് പോളിസി ...

ആർബിഐയുടെ വ്യാജ രേഖകളുമായി മൂന്ന് പേർ പിടിയിൽ; കണ്ടെടുത്തത് 88 കോടി രൂപ വിലമതിക്കുന്ന രേഖകൾ

ആർബിഐയുടെ വ്യാജ രേഖകളുമായി മൂന്ന് പേർ പിടിയിൽ; കണ്ടെടുത്തത് 88 കോടി രൂപ വിലമതിക്കുന്ന രേഖകൾ

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 88 കോടി രൂപ വിലമതിക്കുന്ന വ്യാജ രേഖകൾ പിടികൂടി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്ക് ...

കിഫ്ബിയെ ശ്വാസംമുട്ടിക്കാൻ ശ്രമിക്കുന്നു; തടയാൻ മാർഗ്ഗങ്ങൾ നിർദ്ദേശിച്ച് തോമസ് ഐസക്; റിസർവ്വ് ബാങ്കിനെതിരെ ജനങ്ങളെ അണിനിരത്തണം- Dr. Thomas Isaac

കിഫ്ബിയെ ശ്വാസംമുട്ടിക്കാൻ ശ്രമിക്കുന്നു; തടയാൻ മാർഗ്ഗങ്ങൾ നിർദ്ദേശിച്ച് തോമസ് ഐസക്; റിസർവ്വ് ബാങ്കിനെതിരെ ജനങ്ങളെ അണിനിരത്തണം- Dr. Thomas Isaac

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് മുൻ ധനകാര്യമന്ത്രി തോമസ് ഐസക്. കിഫ്ബിയെ ശ്വാസംമുട്ടിക്കാൻ റിസർവ്വ് ബാങ്ക് ഇറങ്ങിയിരിക്കുകയാണെന്നാണ് തോമസ് ഐസക് ആരോപിക്കുന്നത്. ...

കടത്തിൽ പ്രതിസന്ധിയിലായ കേരളം ഉൾപ്പെടെയുളള സംസ്ഥാനങ്ങൾക്ക് ആർബിഐയുടെ മുന്നറിയിപ്പ്; ജാഗ്രതയോടെ വായ്പയെടുക്കാനും കാര്യക്ഷമമായി പണം കൈകാര്യം ചെയ്യാനും നിർദേശം

കടത്തിൽ പ്രതിസന്ധിയിലായ കേരളം ഉൾപ്പെടെയുളള സംസ്ഥാനങ്ങൾക്ക് ആർബിഐയുടെ മുന്നറിയിപ്പ്; ജാഗ്രതയോടെ വായ്പയെടുക്കാനും കാര്യക്ഷമമായി പണം കൈകാര്യം ചെയ്യാനും നിർദേശം

ന്യൂഡൽഹി: സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്ഥാനങ്ങൾ ജാഗ്രതയോടെ വായ്പയെടുക്കണമെന്നും കാര്യക്ഷമമായി പണം വിനിയോഗിക്കണമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. മുംബൈയിൽ നടന്ന സംസ്ഥാന ധനകാര്യ സെക്രട്ടറിമാരുമായുള്ള ...

കടപ്പത്രങ്ങളിലൂടെ സംസ്ഥാനങ്ങള്‍ ജൂലൈ-സെപ്തംബര്‍ മാസങ്ങളില്‍ 2.12 ലക്ഷം കോടി രൂപയോളം കടമെടുക്കുമെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്

കടപ്പത്രങ്ങളിലൂടെ സംസ്ഥാനങ്ങള്‍ ജൂലൈ-സെപ്തംബര്‍ മാസങ്ങളില്‍ 2.12 ലക്ഷം കോടി രൂപയോളം കടമെടുക്കുമെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ 2.12 ലക്ഷം കോടി രൂപ ബോണ്ട് വഴി ജൂലൈ- സെപ്തംബര്‍ മാസങ്ങളില്‍ കടം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ജൂലൈ ...

റിപ്പോ നിരക്കുകൾ വർദ്ധിപ്പിച്ച് റിസർവ്വ് ബാങ്ക്

റിപ്പോ നിരക്കുകൾ വർദ്ധിപ്പിച്ച് റിസർവ്വ് ബാങ്ക്

ന്യൂഡൽഹി: റിപ്പോ നിരക്ക് ഉയർത്തി റിസർവ്വ് ബാങ്ക്. 0.50 ശതമാനമാണ് വർദ്ധിപ്പിച്ചത്. വർദ്ധനയോടെ റിപ്പോ നിരക്ക് 4.90 ശതമാനമായി. റിവേഴ്‌സ് റിപ്പോ നിരക്കിൽ മാറ്റമില്ല. നിലവിൽ 3.35 ...

ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ റെക്കോഡ് വർദ്ധനവ്

ഫീച്ചർ ഫോണുകൾക്കായി യുപിഐ അവതരിപ്പിച്ചു ആർബിഐ; ഗ്രാമീണ മേഖലയിൽ യുപിഐ ഇടപാട് വർധിപ്പിക്കുമെന്ന് ഗവർണർ ശക്തികാന്ത ദാസ്

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ് ഫീച്ചർ ഫോണുകൾക്കായി യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) പുറത്തിറക്കി. യുപിഐ123 പേ(UPI123Pay) എന്നാണ് പേരിട്ടിരിക്കുന്നത്. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist