വ്യക്തിഗത വായ്പകൾ; നിയമങ്ങൾ കർശനമാക്കി ആർബിഐ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യക്തിഗത വായ്പകൾ; നിയമങ്ങൾ കർശനമാക്കി ആർബിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 09:22 pm IST
FacebookTwitterWhatsAppTelegram

വ്യക്തിഗത വായ്പയുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ അവതരിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വ്യക്തിഗത-ക്രെഡിറ്റ് കാർഡ് പോലെയുള്ള സുരക്ഷിതമല്ലാത്ത വായ്പകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തെ തുടർന്നാണ് നടപടി. ഇത് സംബന്ധിച്ച് ബാങ്കുകൾക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ആർബിഐ മുന്നറിയിപ്പ് നൽകിയിരുന്നു. നടപടിയുടെ ഭാഗമായി വായ്പകളുടെ റിസ്‌ക് വെയിറ്റിംഗ് ഉയർത്തിയിരിക്കുകയാണ് ആർബിഐ.

സുരക്ഷിതമല്ലെന്ന് കണക്കാക്കിയിട്ടുള്ള വ്യക്തിഗത വായ്പകളുമായി ബന്ധപ്പെട്ട നിയമങ്ങളാണ് ആർബിഐ കർശനമാക്കിയിരിക്കുന്നത്. റിസ്‌ക് വെയിറ്റിംഗ് 100 ശതമാനത്തിൽ നിന്നും 125 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. ഭവനവായ്പ, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ, സ്വർണ പണയ വായ്പ എന്നിവയ്‌ക്ക് പുതുക്കിയ നിയമങ്ങൾ ബാധകമല്ല.

വ്യക്തിഗത വായ്പയ്‌ക്കുള്ള നിയമങ്ങൾ

സുരക്ഷിതമല്ലാത്തതായി കണക്കാക്കുന്ന വ്യക്തിഗത വായ്പകളുടെ കാര്യത്തിൽ ബാങ്കുകൾ കൂടുതൽ തുകയുടെ പ്രത്യേക പ്രൊവിഷൻ ചെയ്യേണ്ടി വരും എന്നതാണ് റിസ്‌ക് വെയിറ്റിംഗ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അല്ലെങ്കിൽ ഉയർന്ന അപകട സാധ്യതയുള്ള വായ്പ നൽകാനുള്ള ബാങ്കുകളുടെ കഴിവിനെ പരിമിതപ്പെടുത്തുക എന്നതും റിസ്‌ക് വെയിറ്റിംഗിനെ സൂചിപ്പിക്കുന്നു.

പുതുക്കിയ മാനദണ്ഡങ്ങൾ ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്ന് ആർബിഐ വ്യക്തമാക്കി. ഇത് പുതിയതായി എടുക്കുന്നതും കുടിശ്ശിക ഉള്ളതുമായ വായ്പകൾക്ക് ബാധകമാണ്. ആർബിഐയുടെ കണക്കുകൾ അനുസരിച്ച് ബാങ്ക് വായ്പാ വളർച്ച 20 ശതമാനവും ക്രെഡിറ്റ് കാർഡിലെ വായ്പകളിൽ 30 ശതമാനവും വ്യക്തിഗത വായ്പകൾ 25 ശതമാനവുമാണ്. റിസ്‌ക് വെയിറ്റിംഗിലെ വർദ്ധനവ് കാരണം ബാധിക്കപ്പെടാൻ സാധ്യതയുള്ള ലോൺ പോർട്ട്‌ഫോളിയോകൾ ബാങ്കുകളുടെ റീട്ടെയിൽ പോർട്ട്‌ഫോളിയോയുടെ ഏകദേശം 30 ശതമാനമാണ്.

Tags: RBIReserve Bank of India
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies