restaurant - Janam TV

restaurant

ഒരു രൂപ പോലും വേണ്ട!! ഈ കഫേയിൽ നിന്ന് ഫ്രീയായി ഭക്ഷണം കഴിക്കാം; പകരം ‘വേസ്റ്റ്’ നൽകിയാൽ മതി; വിചിത്ര ഹോട്ടൽ

പണം കൊടുക്കാതെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാനാകുമോ? ആഹാരം വാങ്ങുന്നെങ്കിൽ അതിന്റെ പണം എണ്ണിക്കൊടുക്കുക തന്നെ വേണമല്ലേ.. എന്നാൽ ഇന്ത്യയിലെ ഒരു ഹോട്ടലിൽ നിങ്ങൾക്ക് പണം നൽകാതെ ...

റെസ്റ്റോറൻ്റിൽ വമ്പൻ തീപിടിത്തം, ജീവൻ രക്ഷിക്കാൻ കെട്ടിടത്തിൽ നിന്ന് ചാടി ജനങ്ങൾ

ഡൽഹിയിലെ രജൗരി ​ഗാർഡൻ ഏരിയയിലെ റെസ്റ്റോറൻ്റിൽ വമ്പൻ തീപിടിത്തം. ​ഗാർഡൻ മെട്രോ സ്റ്റേഷൻ ഓഫീസിന് എതിർ വശത്തുള്ള ജം​ഗിൾ ജംബോരെ റെസ്റ്റോറൻ്റിലാണ് തീപിടിത്തമുണ്ടായത്. ഇതിനിടെ കെട്ടിടത്തിന്റെ ടെറസിൽ ...

റെസ്റ്റോറന്റിൽ വിളമ്പിയ സാമ്പാറിൽ ചത്ത എലി; ദൃശ്യങ്ങൾ പങ്കുവച്ച് ഉപഭോക്താവ്

അഹ്‌മദാബാദ്: ഐസ് ക്രീമിൽ മനുഷ്യ വിരലും പഴുതാരയും കണ്ടുകിട്ടിയതും ചിപ്സ് പാക്കറ്റിൽ ചത്ത തവളയെ കണ്ടുകിട്ടിയതുമായ സംഭവങ്ങൾ അടുത്തിടെ മാദ്ധ്യമശ്രദ്ധ നേടിയിരുന്നു. ആമസോൺ ബോക്സിനുള്ളിൽ പാമ്പിനെ കണ്ടെത്തിയതും ...

ഹോട്ടലിൽ നിന്ന് കിട്ടിയ മൗത്ത് ഫ്രഷ്നർ ഉപയോ​ഗിച്ചു, രക്തം ഛ‍ർ​ദ്ദിച്ച് അഞ്ചുപേർ; മരണത്തോട് മല്ലിട്ട് രണ്ടുപേർ, കാരണമിത്..

​​ഹരിയാനയിലെ ​ഗുരു​ഗ്രാമിൽ നിന്ന് ഞെട്ടിപ്പിക്കുന്നൊരു വാർത്തയാണ് പുറത്തുവരുന്നത്.ഹോട്ടലിൽ നിന്ന് കിട്ടിയ മൗത്ത് ഫ്രഷ്നർ ഉപയോ​ഗിച്ച അഞ്ചുപേർ രക്തം ഛ‍ർ​ദ്ദിച്ച് ​ആശുപത്രിയിലായി. ഇത് പ്രദേശവാസികളിൽ‌ പരിഭ്രാന്തി പരത്തി. വിഷാംശമുള്ള ...

പഴയ കോച്ചുകളിൽ ആഡംബര റസ്‌റ്റോറന്റ് നിർമ്മാണം; പദ്ധതിയുമായി റെയിൽവേ

പഴയതും ഉപയോഗിക്കാൻ സാധിക്കാത്തതുമായ ട്രെയിൻ കോച്ചുകൾ റസ്‌റ്റോറന്റാക്കി മാറ്റാനുള്ള പദ്ധതിയുമായി റെയിൽവേ. വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. റെയിൽവേയുടെ പുതിയ സംരംഭം വൈകാതെ കേരളത്തിലേക്കും എത്തുമെന്നാണ് പ്രതീക്ഷ. ...

കളം മാറുന്നു കളി മാറുന്നു; ഇനി രുചിയുള്ള സിക്‌സറുകൾ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം കളം മാറ്റി ചവിട്ടി സുരേഷ് റെയ്‌ന. ഇപ്പോൾ ഭക്ഷണമേഖലയിൽ ഒരു കൈ പരീക്ഷിക്കാൻ ഇറങ്ങിയിരിക്കുകയാണ് താരം. മുൻപ് പാചകം ചെയ്യുന്നതിന്റെയും ...

ആർത്തി മൂത്ത് വിലയേറിയ ഭക്ഷണം ഓർഡർ ചെയ്ത യുവതിയ്‌ക്ക് കിട്ടിയത് എട്ടിന്റെ പണി ; അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി റെസ്റ്റോറന്റ്

ബെയ്ജിങ്: ചൈനയിലെ ഗുയിഷോ പ്രവിശ്യയിൽ അത്യാർത്തി മൂത്ത് അമിത ഭക്ഷണം ഓർഡർ ചെയ്ത യുവതിയ്ക്ക് നൽകേണ്ടി വന്നത് 45,000 യുവാൻ പിഴ. അതായത് 5,39,000 ഇന്ത്യൻ രൂപ. ...

ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത സൂപ്പിൽ ചത്ത എലി; ഹോട്ടൽ അടച്ചുപൂട്ടി

ഹോട്ടലിൽ നിന്ന് വാങ്ങിയ സൂപ്പിൽ ചത്ത എലിയെ കിട്ടിയെന്ന പരാതിയുമായി യുവതി. അമേരിക്കയിലെ മാൻഹട്ടനിലുള്ള കൊറിയടൗണ്ട റെസ്റ്റോറന്റിലാണ് സംഭവം. സൂപ്പിൽ നിന്നും എലിയെ ലഭിച്ച യുവതി പോലീസിൽ ...

കൺഫ്യൂഷനടിപ്പിച്ച് ശുചിമുറി; വൈറലായി ചിത്രങ്ങൾ; സംഗതി പിടികിട്ടിയപ്പോൾ ആശ്ചര്യം

പൊതുസ്ഥലത്ത് കാണുന്ന ശുചിമുറികൾക്ക് ഒരു പ്രത്യേകതയുണ്ട്. വാതിലിന് മുന്നിൽ 'ജെൻഡർ സൈൻ' ഉണ്ടായിരിക്കും. ആണിനും പെണ്ണിനും, ട്രാൻസ്‌ജെൻഡറിനും, ദിവ്യാംഗരായ വ്യക്തികൾക്കുമൊക്കെ ഏത് ശുചിമുറി ഉപയോഗിക്കണമെന്ന് വ്യക്തമായി സൂചിപ്പിച്ചിരിക്കും. ...

ഭക്ഷണത്തിൽ പുഴു; പരാതിയുമായി യുവതി; റെസ്‌റ്റോറന്റിന് പൂട്ടിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

ചെന്നൈ: ഭക്ഷണത്തിൽ പുഴുവിനെ കണ്ടതിനെ തുടർന്ന് പരാതി നൽകി യുവതി. ചെന്നൈയിലാണ് സംഭവം. യുവതിയുടെ പരാതിയെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ നടത്തി.ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ റസ്റ്റോറന്റിന്റെ ...