ഒരു രൂപ പോലും വേണ്ട!! ഈ കഫേയിൽ നിന്ന് ഫ്രീയായി ഭക്ഷണം കഴിക്കാം; പകരം 'വേസ്റ്റ്' നൽകിയാൽ മതി; വിചിത്ര ഹോട്ടൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു രൂപ പോലും വേണ്ട!! ഈ കഫേയിൽ നിന്ന് ഫ്രീയായി ഭക്ഷണം കഴിക്കാം; പകരം ‘വേസ്റ്റ്’ നൽകിയാൽ മതി; വിചിത്ര ഹോട്ടൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 11:17 am IST
Facebook
Twitter
WhatsAppTelegram

പണം കൊടുക്കാതെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാനാകുമോ? ആഹാരം വാങ്ങുന്നെങ്കിൽ അതിന്റെ പണം എണ്ണിക്കൊടുക്കുക തന്നെ വേണമല്ലേ.. എന്നാൽ ഇന്ത്യയിലെ ഒരു ഹോട്ടലിൽ നിങ്ങൾക്ക് പണം നൽകാതെ ഭക്ഷണം കഴിക്കാം. പക്ഷെ ഒരു നിബന്ധനയുണ്ട്. ഫുൾ മീൽ സൗജന്യമായി അകത്താക്കണമെങ്കിൽ നിങ്ങളൊരു ‘സാധനം’ പകരം നൽകണം. പ്ലാസ്റ്റിക് വേസ്റ്റ്!!!

വിചിത്രമെന്ന് തോന്നുന്ന ഈ ബാർട്ടർ സമ്പ്രദായം ​’ഗാർബേജ് കഫേ’യിലാണ് (Garbage Cafe) നടക്കുന്നത്. പേരുപോലെ തന്നെ മാലിന്യം കൊടുത്താൽ തിരികെ ഭക്ഷണം നൽകുന്ന കഫേയാണിത്. ഛത്തീസ്​ഗ‍ഡിലെ അംബികാപൂർ ജില്ലയിലാണ് അവിശ്വസനീയമായ ഈ കഫേ സ്ഥിതിചെയ്യുന്നത്.

ഈ കഫേയിൽ നിന്ന് സൗജന്യ പ്രഭാതഭക്ഷണം വേണമെങ്കിൽ അരക്കിലോ പ്ലാസ്റ്റിക് മാലിന്യം (plastic waste) നൽകിയാൽ മതിയാകും. ആലൂ ചാപ്, ഇഡലി, സമൂസ, ബ്രഡ് ചാപ് തുടങ്ങിയ വിഭവങ്ങൾ ബ്രേക്ക്ഫാസ്റ്റായി ലഭിക്കും. ഇനി നിങ്ങൾ ഒരു കിലോ പ്ലാസ്റ്റിക് വേസ്റ്റ് നൽകാൻ തയ്യാറെങ്കിൽ വിഭവസമൃദ്ധമായ ഉച്ചഭക്ഷണമാണ് കിട്ടുക. നാല് റൊട്ടിയും രണ്ടുതരം പച്ചക്കറികളും ദാലും അരപ്ലേറ്റ് ചോറും സാലഡും തൈരും അച്ചാറും പപ്പടവും ഒക്കെ അടങ്ങിയ നല്ല കിടിലൻ ഉച്ചയൂണ് സൗജന്യമായി കഴിക്കാം.

എന്തിനീ സൗജന്യം?

പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കുക, പാരിസ്ഥിതിക സുസ്ഥിരത പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെയുള്ള ഉദ്ദേശ്യലക്ഷ്യങ്ങളോടെ ആരംഭിച്ച ശുചീകരണ കാമ്പയിന്റെ ഭാഗമാണ് ​ഗാർബേജ് കഫേ. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നായ ഇൻഡോറിനൊപ്പം റാങ്ക് പട്ടികയിൽ ഇടംപിടിക്കുന്ന സ്ഥലമാണ് ശുചിത്വത്തിന് പേരുകേട്ട അംബികാപൂർ. ഇവിടം പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു വിചിത്ര ഓഫറെന്ന് കഫേ ഉടമസ്ഥർ പ്രതികരിച്ചു.

Tags: restauranttrashGarbage Cafe
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies