Retires - Janam TV

Retires

ഇനി തിരിച്ചുവരുവോടെ..! വീണ്ടും വിരമിക്കൽ പ്രഖ്യാപിച്ച് പാക് പേസർ; പുതിയ തലമുറയ്‌ക്ക് വേണ്ടിയെന്ന് താരം

പാകിസ്താൻ പേസർ മുഹമ്മദ് ആമിർ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. പാകിസ്താൻ ക്രിക്കറ്റ് ബോർ‍ഡുമായി കലഹിച്ച് 2021-ലാണ് താരം ആദ്യം വിരമിക്കുന്നത്. പിന്നീട് 2024 ...

മി‍ഡ്ഫീൾഡ് മാന്ത്രികൻ ഫുട്ബോളിനോട് വിട പറഞ്ഞു! വൈകാരികമായി പ്രതികരിച്ച് മെസി

ബാഴ്സലോണയുടെ ഇതിഹാസ മിഡ്ഫീൾഡർ ആന്ദ്രെ ഇനിയേസ്റ്റ ഫുട്ബോളിൽ നിന്ന് വിടപറഞ്ഞു. 24 വർഷത്തെ കരിയറിനാണ് താരം ഫുൾ സ്റ്റോപ്പിട്ടത്. ​ഗെയിം ഇനിയും തുടരും എന്ന കാപ്ഷനോടെ എക്സിൽ ...

എല്ലാ നല്ല കാര്യങ്ങൾക്കും അവസാനമുണ്ട്! 31-ാം വയസിൽ വിരമിക്കൽ; ഫുട്ബോൾ മതിയാക്കി ഫ്രഞ്ച് താരം

ഫ്രാൻസിൻ്റെ വെറ്ററൻ താരം റാഫേൽ വാരൻ പ്രൊഫഷണൽ ഫുട്ബോൾ മതിയാക്കി. 31-ാം വയസിലാണ് മുൻ റയൽ-യുണൈറ്റഡ് താരം വിരമിക്കൽ പ്രഖ്യാപിച്ച് ഞെട്ടിച്ചത്. തുടരെയുണ്ടാകുന്ന പരിക്കിനെ തുടർന്നാണ് നിർണായക ...

ഇം​ഗ്ലണ്ടിന്റെ വിശ്വസ്തനായ ഡിഫെൻഡർ! കീറൺ ട്രിപ്പിയർ ബൂട്ടഴിക്കുന്നു

ഇം​ഗ്ലണ്ട് താരം കീറൺ ട്രിപ്പിയർ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 33-ാം വയസിലാണ് ന്യൂകാസിൽ താരം അപ്രതീക്ഷിത തീരുമാനം വ്യക്തമാക്കിയത്. ഇം​ഗ്ലണ്ട് ടീമിലെ സൗത്ത് ​ഗേറ്റിന്റെ ...

ഇനി ആരാധകനായി തുടരും! ജർമൻ നായകൻ ഇൽകായ് ​ഗുണ്ടോ​ഗൻ വിരമിച്ചു

ജർമൻ ഫുട്ബോൾ ടീം നായകൻ ഇൽകായ് ​ഗുണ്ടോ​ഗൻ രാജ്യാന്തര കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇനി ദേശീയ ടീമിന്റെ ആരാധകനായി തുടരുമെന്ന് 33-കാരൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ...

തളരാത്ത കൈകളുമായി യാൻ സോമർ ഇനിയില്ല; വിരമിക്കൽ പ്രഖ്യാപിച്ച് സ്വിസ് താരം

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്വിറ്റ്സർലൻഡ് ​ഗോൾകീപ്പർ യാൻ സോമർ. 12 വർഷത്തെ നീണ്ട കരിയറിനാണ് താരം വിരാമമിട്ടത്. 94 തവണ രാജ്യത്തിനായി വലകാത്തു. സോമറിന് ...

റാക്കറ്റ് താഴെവച്ച് ഇന്ത്യൻ ഇതിഹാസം; വിരമിക്കൽ പ്രഖ്യാപിച്ച് രോഹൺ ബൊപ്പണ്ണ

രണ്ടു പതിറ്റണ്ട് നീണ്ട കരിയറിന് വിരാമമിട്ട് ഇന്ത്യൻ ടെന്നീസ് ഇതിഹാസം രോഹൻ ബൊപ്പണ്ണ. പാരിസ് ഒളിമ്പിക്സ് ഡബിൾസിൽ ബൊപ്പണ്ണ-എൻ ശ്രീറാം ബാലാജി സഖ്യം ആദ്യ റൗണ്ടിൽ തോറ്റ് ...

ജർമൻ ഇതി​​ഹാസം തോമസ് മുള്ളർ ബൂട്ടഴിക്കുന്നു! ഔദ്യോ​ഗിക പ്രഖ്യാപനം ഉടൻ

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കാനൊരുങ്ങി ജർമൻ ഇതിഹാസം തോമസ് മുള്ളർ. യൂറോകപ്പ് ക്വാർട്ടറിൽ ജ‍‍ർമനി സ്പെയിനിനോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് 34-കാരൻ നിർണായക തീരുമാനമെടുത്തത്. ദേശീയ കുപ്പായം ...

ക്രിക്കറ്റിനോട് വിട പറഞ്ഞ് ജിമ്മി; വിരമിക്കൽ തീയതി പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഇതിഹാസം

ലണ്ടൻ: ഇംഗ്ലണ്ട് പേസ് ഇതിഹാസം ജെയിംസ് ആൻഡേഴ്സൺ ക്രിക്കറ്റിനോട് വിട പറയുന്നു. ഈ വർഷം ജൂലൈയിൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ ലോര്‍ഡ്‌സില്‍ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റോടെ തൻറെ 21 ...

​ഗുഡ് ബൈ വാർണർ ബ്രോ..! ഏകദിനവും മതിയാക്കി ഇന്ത്യക്കാരുടെ വാറുണ്ണി; പടിയിറക്കം കണ്ണീരണിഞ്ഞ്

ഡൈനാമിക് ഓസ്ട്രേലിയൻ ഓപ്പണർ ഡേവി‍ഡ് വാർണറുടെ അവസാന ഏകദിന മത്സരം ലോകകപ്പ് ഫൈനലായിരുന്നു... അവസാന ടെസ്റ്റ് പരമ്പര കളിക്കുന്ന താരം ഇന്നാണ് ഏകദിനവും മതിയാക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. ഞെട്ടലോടെയാണ് ...

കോലിയേക്കാൾ കേമനാകുമെന്ന് വാഴ്‌ത്തിയവൻ‌..! ഒടുവിൽ ആഭ്യന്തര ലീ​ഗിൽ പോലും ആർക്കും വേണ്ട; മനംമടുത്ത് ക്രിക്കറ്റ് മതിയാക്കി പാകിസ്താൻ കോലി

കോലിയെക്കാൾ കേമനാകുമെന്ന് പറഞ്ഞ് പാകിസ്താൻ ആരാധകർ വാഴ്ത്തിയ 'പാകിസ്താൻ കോലി അഹമ്മദ് ഷെഹ്സാദ്' പാകിസ്താനിലെ ക്രിക്കറ്റ് മതിയാക്കി. പാകിസ്താൻ സൂപ്പർ ലീ​ഗിൽ ഒരു ടീമും വാങ്ങാൻ തയാറാകാതിരുന്നതോടെയാണ് ...

വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസ ക്രിക്കറ്റര്‍; അപ്രതീക്ഷിത തീരുമാനം 31-ാം വയസില്‍

ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസ വനിത താരം. ഏഴു തവണ ലോക ചാമ്പ്യനായ മെഗ് ലാനിംഗാണ് 31-ാം വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുന്നത്. ...