revanth reddy - Janam TV
Saturday, November 8 2025

revanth reddy

സൈനികർക്കെതിരെ അധിക്ഷേപ പരാമർശം; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി ബിജെപി 

ഹൈദരാബാദ്: സൈനികർക്ക് നേരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ പരാതി നൽകി ബിജെപി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കാണ് പരാതി നൽകിയത്. ഉപതെരഞ്ഞെടുപ്പ് ...

ഹോളി ആഘോഷങ്ങള്‍ വിലക്കി തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍; “ഹൈദ്രാബാദിന്റെ ഒന്‍പതാമത് നൈസാമാണ് രേവന്ദ്”, പ്രതിഷേധവുമായി ബിജെപി

ഹൈദ്രാബാദ്: രാജ്യമെങ്ങും നാളെ ഹോളി ആഘോഷിക്കുമ്പോള്‍ തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ഹോളി ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രങ്ങളേര്‍പ്പെടുത്തി. പൊലീസ് വിജ്ഞാപനമനുസരിച്ച്, ഇരുചക്ര വാഹനങ്ങളും മറ്റ് വാഹനങ്ങളും തെരുവുകളിലോ പൊതുസ്ഥലങ്ങളിലോ കൂട്ടമായി ...

ആരാധകരെ നിയന്ത്രിക്കാൻ സിനിമാ ലോകം നടപടി സ്വീകരിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി; നടൻമാരുമായും നിർമാതാക്കളുമായും കൂടിക്കാഴ്ച നടത്തി രെവന്ത് റെഡ്ഡി

ഹൈദരാബാദ്: അല്ലു അർജ്ജുന്റെ അറസ്റ്റിന് പിന്നാലെ ഇടഞ്ഞ തെലുങ്ക് സിനിമാ മേഖലയെ അനുനയിപ്പിക്കാൻ കോൺഗ്രസ്. നിർമാതാക്കളും നടന്മാരും ഉൾപ്പെടെ തെലുങ്കു സിനിമയിലെ പ്രമുഖരുമായി തെലങ്കാന മുഖ്യമന്ത്രി രെവന്ത് റെഡ്ഡി ...

”കാറിന് പുറത്തിറങ്ങി കൈവീശി, ആളുകളെ നിയന്ത്രിക്കാൻ പറ്റാതായി”; അല്ലു അർജുനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ ന്യായീകരിച്ച് രേവന്ത് റെഡ്ഡി

ഹൈദരാബാദ്: നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട പൊലീസ് നടപടിയെ ന്യായീകരിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പൊലീസുകാർ അവരുടെ ജോലിയാണ് ചെയ്തതെന്നും, നിയമം അതിന്റെ ...

അദാനിയോ അംബാനിയോ എന്ന് നോക്കീല; കിട്ടിയത് മേടിച്ചു; അദാനിയുടെ 100 കോടി സംഭാവന സ്വീകരിച്ച് തെലങ്കാന മുഖ്യമന്ത്രി; രാഹുലിന്റെ രോദനം പാഴായെന്ന് ബിജെപി

ഹൈദരബാദ്: അദാനി ഫൗണ്ടേഷൻ തെലങ്കാന സർക്കാരിന് നൽകിയ 100 കോടി രൂപയുടെ സംഭാവന സ്വീകരിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. യുവാക്കൾക്കിടയിൽ വ്യവസായ അധിഷ്ഠിത കഴിവുകൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ...

കവിതയുടെ ജാമ്യത്തിൽ വിവാദപരാമർശം; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി; പിന്നാലെ നിരുപാധികം മാപ്പ് അപേക്ഷിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിആർഎസ് നേതാവ് കെ കവിതയ്ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെ സുപ്രീംകോടതിയ അപഹസിച്ച് നടത്തിയ പരാമർശത്തിൽ നിരുപാധികം മാപ്പ് പറഞ്ഞ് തെലങ്കാന മുഖ്യമന്ത്രി ...

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി തെലങ്കാന മുഖ്യമന്ത്രി

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലങ്കാനയിലെ ഹൈദരബാദിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ആന്ധ്രാപ്രദേശിലെ പുനഃസംഘടനാ നിയമവുമായി ...

ഒരു കോൺഗ്രസ് നേതാവിന് മാത്രമേ സൈന്യത്തിന്റെ ധീരതയെ സംശയിക്കാൻ കഴിയൂ: തെലങ്കാന മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സ്‌മൃതി ഇറാനി

അമേഠി: പുൽവാമ അക്രമണത്തെപ്പറ്റിയുള്ള രേവന്ത് റെഡ്‌ഡിയുടെ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രിയും അമേഠിയിലെ ബിജെപി സ്ഥാനാർഥിയുമായ സ്‌മൃതി ഇറാനി. ഒരു കോൺഗ്രസ് നേതാവിന് മാത്രമേ പുൽവാമ ...

‘നരേന്ദ്രമോദി തനിക്ക് ജ്യേഷ്ഠ സഹോദരൻ; തെലങ്കാന മാതൃകയാക്കുന്നത് ​ഗുജറാത്ത് വികസന മോഡൽ’: രേവന്ത് റെഡ്ഡി

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ​ഗുജറാത്ത് മോഡലിനെയും പ്രശംസിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലങ്കാനയിലെ അദിലാബാദിൽ നടന്ന പരിപാടിയിലാണ് രേവന്ത് റെഡ്ഡിയുടെ വാക്കുകൾ. 56,000 കോടിയുടെ വികസന ...

രാഹുലിന്റെ വാക്കിന് വിലയില്ലേ.? അദാനി ഗ്രൂപ്പിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി; കരൺ അദാനിയുമായി കൂടിക്കാഴ്ച നടത്തി

ഹൈദരാബാദ്: അദാനി പോർട്ട്‌സ് & സ്പഷ്യൽ എക്കണോമിക് സോൺസ് എംഡി കരൺ അദാനിയുമായി  കൂടിക്കാഴ്ച നടത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വച്ചായിരുന്നു ...

കാട്ടിപ്പള്ളി വെങ്കിട്ട രമണ റെഡ്ഡി; തെലങ്കാനയിൽ ബിജെപിയുടെ മിന്നും താരം; തകർത്തത് കെസിആറിനെയും രേവന്ത് റെഡ്ഡിയെയും

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം കാഴ്ചവെച്ചത് കാമറെഡ്ഡി മണ്ഡലമാണ്. ബിജെപിയുടെ കാട്ടിപ്പള്ളി വെങ്കിട്ടരമണ റെഡ്ഡിയാണ് മൺലത്തിലെ വിജയി. മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് ഈ വിജയത്തിന് ...

ബിആർഎസിനെ തോൽപ്പിക്കണം; കോൺഗ്രസ് അധികാരത്തിൽ വന്നാൽ പാർട്ടി പ്രവർത്തകർക്കെതിരായ എല്ലാ കേസുകളും പിൻവലിക്കുമെന്ന് രേവന്ത് റെഡ്ഡി

ഹൈദരാബാദ്: വരുന്ന തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ, പാർട്ടി പ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കുമെന്ന് തെലങ്കാന കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡി. സംസ്ഥാനം ഭരിക്കുന്ന ...