revenue department - Janam TV
Friday, November 7 2025

revenue department

5,600 രൂപ മുതൽ 50,000 രൂപ വരെ കീശയിലാക്കി; അനർഹമായി പെൻഷൻ വാങ്ങിയ 38 ജീവനക്കാർക്ക് സസ്പൻഷൻ

തിരുവനന്തപുരം: അർഹതയില്ലാതെ ക്ഷേമ പെൻഷൻ വാങ്ങിയ ജീവനക്കാർക്ക് സസ്പെൻഷൻ. 38 ജീവനക്കാരെയാണ് റവന്യൂ വകുപ്പ് സസ്പെൻ‍ഡ് ചെയ്തത്. മണ്ണു പര്യവേക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ സസ്പെൻഡ് ചെയ്തതിന് ...

ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കൺട്രോൾ റൂമിൽ ഏൽപ്പിക്കണം; രജിസ്റ്റർ ചെയ്യുന്ന സംഘടനകൾക്ക് മാത്രമേ ദുരന്തമുഖത്തേക്ക് പ്രവേശനമുളളൂവെന്ന് സർക്കാർ

വയനാട്: ഉരുൾപൊട്ടലുണ്ടായ ​മുണ്ടക്കൈ, ചൂരൽമല, അട്ടമല പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് നിർദേശവുമായി റവന്യൂ വകുപ്പ്. സംഘടനകൾ കൺട്രോൾ റൂമിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് റവന്യൂ ...

റവന്യൂ ഉദ്യോ​ഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖ; ഭൂമി കയ്യേറിയതിൽ പ്രതിഷേധവുമായി നഞ്ചിയമ്മ; ‘കൃഷിയിറക്കൽ’ സമരമുറ; തടഞ്ഞ് ഉദ്യേ​ഗസ്ഥർ

പാലക്കാട്: ഭർത്താവിന്റെ പേരിലുണ്ടായിരുന്ന ഭൂമി കയ്യേറിയതിൽ പ്രതിഷേധവുമായി നഞ്ചിയമ്മ. ഉദ്യോ​ഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖയുണ്ടാക്കാൻ ഭർത്താവിൻ്റെ പേരിലുള്ള ഭൂമി തട്ടിയെടുത്തെന്നാണ് പരാതി. വനവാസി ഭൂമി അന്യാധീ‌നപ്പെടൽ (ടിഎൽഎ) നിയമപ്രകാരമുള്ള ...

കെ-റെയിലുമില്ല, ശമ്പളവുമില്ല; പെരുവഴിയിലായി 205 റവന്യൂ ഉദ്യോഗസ്ഥർ

തിരുവനന്തപുരം: കെ-റെയിലിന്റെ സർവ്വേയ്ക്കായി റവന്യൂ വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ നിയമിച്ച ഉദ്യോഗസ്ഥർക്ക് ശമ്പളമില്ല. 205 ഉദ്യോഗസ്ഥർക്കാണ് കഴിഞ്ഞ അഞ്ച് മാസമായി ശമ്പളമില്ലാതായിട്ട്. ഗസറ്റഡ് റാങ്കിലില്ലാത്തവർക്ക് നവംബർ വരെ ...

ദൗത്യ സംഘം മല കയറി; ചിന്നക്കനാലിൽ 5 ഏക്കർ കൈയേറ്റ ഭൂമി ഒഴിപ്പിച്ചു; വീട് സീൽ ചെയ്തു

ഇടുക്കി: മുന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ദൗത്യസംഘം ഒഴിപ്പിക്കുന്നു. ആനയിറങ്കൽ -ചിന്നക്കനാൽ മേഖലയിലെ കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. റവന്യൂവകുപ്പും കോടതിയും അനധികൃതമെന്ന് കണ്ടെത്തിയ റ്റിജു ആനിക്കോട്ടത്തിൽ കൈയേറിയ 5 ഏക്കർ ...

അഞ്ചേക്കർ ഭൂമിയിൽ കയ്യേറ്റം ഒഴിപ്പിച്ചു; സർക്കാർ ഭൂമി എന്ന ബോർഡ് സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ

ഇടുക്കി: കയ്യേറ്റം ഒഴിപ്പിച്ച് റവന്യു വകുപ്പ്. ഇടുക്കി വാഗമൺ മൊട്ടക്കുന്നിന് സമീപം അഞ്ചേക്കറോളം ഭൂമിയിലെ കയ്യേറ്റമാണ് ഒഴിപ്പിച്ചത്. ഇതിന് പിന്നാലെ തിരിച്ചുപിടിച്ച സ്ഥലത്ത് സർക്കാർ ഭൂമിയെന്ന് അടയാളപ്പെടുത്തുന്ന ...

വയനാട്ടിലെ അനധികൃത മരംമുറി: ഈടാക്കുക 8.29 കോടി രൂപ

കൽപറ്റ: മുട്ടിൽ മരംമുറി കേസ് ഉൾപ്പെടെ വയനാട് ജില്ലയിലെ പട്ടയഭൂമികളിൽ നിന്ന് അനധികൃതമായി 186 മരങ്ങൾ മുറിച്ചതിന് 8.29 കോടി രൂപ പിഴ ഈടാക്കാൻ റവന്യു വകുപ്പ് ...

മുട്ടിൽ മരംമുറിയിൽ പോര് മുറുകുന്നു; പരസ്പരം പഴിചാരി വനം-റവന്യൂ വകുപ്പുകൾ

കൽപ്പറ്റ: മുട്ടിൽ മരംമുറിക്കേസിൽ കെഎൽസി നടപടികൾ പൂർത്തിയാക്കാനൊരുങ്ങി റവന്യൂവകുപ്പ്. കേസുകളിൽ നോട്ടീസ് നൽകി വിചാരണ പൂർത്തിയാക്കി, ഉടൻ തന്നെ പിഴ ചുമത്തി ഉത്തരവിറക്കുമെന്ന് വയനാട് കളക്ടർ അറിയിച്ചു. ...

വെട്ടിപ്പ് തടയിടാൻ വെബ് പോർട്ടൽ; പുതിയ സംവിധാനവുമായി റവന്യൂ വകുപ്പ്; നിരവധി പോരായ്മകളെന്ന് പരാതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വെട്ടിപ്പ് നടക്കുന്ന റവന്യൂ വകുപ്പിൽ അഴിമതി കുറയ്ക്കാൻ പുതിയ സംവിധാനവുമായി റവന്യൂ വകുപ്പ്. പൊതുജനങ്ങൾക്ക് അഴിമതിയെക്കുറിച്ച് പരാതിപ്പെടാൻ വെബ് പോർട്ടൽ സജ്ജമാക്കി. ...

ഡിജിറ്റലൈസേഷൻ പൂർത്തിയായിട്ടില്ല; അതിനാൽ സമയം വേണം; പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്ന നിലപാടുമായി സർക്കാർ; സ്വത്ത് വിവരങ്ങൾ നൽകാൻ സമയം നീട്ടി ചോദിച്ചു- popular front

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് വിവരങ്ങൾ നൽകാൻ സമയം നീട്ടിച്ചോദിച്ച് റവന്യൂ വകുപ്പ്. നിയമ നടപടിയുടെ ഭാഗമായി എൻ.ഐ.എയാണ് വകുപ്പിൽ നിന്നും വിവരങ്ങൾ തേടിയത്. എന്നാൽ ...

നാട്ടുകാരോട് കളിവേണ്ട, റവന്യൂ വകുപ്പിന് മൂക്കുകയർ: ആർഡിഒ, താലൂക്ക്, വില്ലേജ് ഓഫിസുകളിൽ പരിശോധന നടത്താൻ പ്രത്യേക സ്‌ക്വാഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ പ്രധാനമായ റവന്യൂവകുപ്പ് അഴിമതിരഹിതമാക്കുക എന്ന ലക്ഷ്യമിട്ട് പുതിയ സ്‌ക്വാഡിന് സർക്കാർ രൂപം നൽകി. പൊതുജനങ്ങളുമായി അടുത്തുബന്ധപ്പെട്ടു പ്രവർത്തിക്കുന്ന റവന്യൂവകുപ്പിൽ സ്തുത്യർഹമായ സേവനം ...