reward - Janam TV
Friday, November 7 2025

reward

രാജ്യതലസ്ഥാനത്തെ ഒളിമ്പിക് ജേതാക്കളുടെ പ്രതിഫലം 7 കോടിയായി വർദ്ധിപ്പിച്ച് ഡൽഹി സർക്കാർ, ലക്ഷ്യമിടുന്നത് യുവാക്കളുടെ സമഗ്രവികസനം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഒളിമ്പിക് ജേതാക്കൾക്കുള്ള പ്രതിഫലം വർദ്ധിപ്പിച്ച് ഡൽഹി സർക്കാർ. മുഖ്യമന്ത്രി രേഖ ​ഗുപ്തയുടെ അദ്ധ്യക്ഷതയിൽ ഡൽ​ഹി സെക്രട്ടറിയേറ്റിൽ ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. ഇതോടൊപ്പം പഠനത്തിൽ ...

പഹൽഗാം ഭീകരാക്രമണം; മൂന്ന് പാക് ഭീകരരുടെ പോസ്റ്ററുകൾ പുറത്തുവിട്ട് ജമ്മു കശ്മീർ സുരക്ഷാ ഏജൻസികൾ; വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം

ശ്രീനഗർ: പഹൽഗാം ആക്രമണത്തിൽ നിരപരാധികളായ 26 പേരുടെ ജീവനെടുത്ത മൂന്ന് പാകിസ്താൻ ഭീകരരുടെ പോസ്റ്ററുകൾ പുറത്തുവിട്ട് ജമ്മു കശ്മീർ സുരക്ഷാ ഏജൻസികൾ. ഭീകരത രഹിത കശ്മീർ' എന്ന ...

ഇനി 25,000 രൂപ ലഭിക്കും; വണ്ടിയിടിച്ച് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്കുള്ള സമ്മാനത്തുക അഞ്ചിരട്ടിയാക്കി

നാഗ്പൂർ: റോഡപകടങ്ങളിൽ പരിക്കേറ്റ് കിടക്കുന്നവർക്ക് അതിവേ​ഗ ചികിത്സ ഉറപ്പാക്കാൻ പുതിയ പ്രഖ്യാപനവുമായി കേന്ദ്ര റോഡ് ​ഗതാ​ഗത-ഹൈവേ മന്ത്രി നിതിൻ ​ഗഡ്കരി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് സമ്മാനത്തുകയായി 25,000 രൂപ നൽകുമെന്നാണ് ...

ഇന്ത്യയുടെ സമ്പദ്ഘടന നോക്ക്,അവരുടെ ശേഷി നമുക്കില്ലെന്ന് അറിഞ്ഞൂടേ? സമ്മാനത്തുക കൂടുതൽ ചോദിച്ച മത്സരാർത്ഥിയെ ഉപദേശിച്ച് ‘ടാലന്റ് ഗോട്ട് പാകിസ്താൻ’ജഡ്ജ്

കറാച്ചി: ഇന്ത്യക്കാരനായ യൂട്യൂബർ സമയ് റെയ്‌നയുടെ 'ഇന്ത്യ ഗോട്ട് ലേറ്റന്റ്'നെ അനുകരിച്ച് പാകിസ്താനിൽ ആരംഭിച്ച ടാലന്റ് ഷോയ്‌ക്കെതിരെ വ്യാപക വിമർശനം. പാകിസ്താൻ ഗോട്ട് ടാലന്റ് എന്ന് പേരിട്ടിരിക്കുന്ന ...

ശ്രീജേഷിന് 2 കോടി; പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: ഒളിമ്പിക് മെഡൽ ജേതാവ് പി.ആർ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം നൽകാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. 2024 പാരിസ് ...

ദോഡയിൽ ഭീകരരുടെ സാന്നിധ്യം; വിവരം നൽകുന്നവർക്ക് 5 ലക്ഷം പാരിതോഷികം; രേഖാചിത്രം പുറത്തുവിട്ട് പൊലീസ്

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡാ ജില്ലയിൽ ഒളിവിൽ കഴിയുന്ന മൂന്ന് ഭീകരരുടെ രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് ജമ്മു കശ്മീർ പൊലീസ്. ഇവരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവർക്ക് 5 ...

കേരളവും ഒളിമ്പ്യന്മാർക്ക് നൽകി “അവ​ഗണ’; പ്രോത്സാഹനമായി അന്യ സംസ്ഥാനക്കാർ നൽകുന്നത് ലക്ഷങ്ങൾ

തിരുവനന്തപുരം: പാരിസ് ഒളിമ്പിക്സിന് യോ​ഗ്യത നേടിയ താരങ്ങൾക്ക് അന്യസംസ്ഥാനങ്ങൾ ലക്ഷങ്ങളുടെ പാരിതോഷികങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളി താരങ്ങൾക്ക് നയാ പൈസ നൽകിയില്ല കേരള സർക്കാർ. ഒന്ന് അഭിനന്ദിക്കുക പോലും ...

1983-ൽ ലോകകപ്പ് നേടിയ ടീമിന് പാരിതോഷികം നൽകിയില്ല; ബിസിസിഐ നൽകണം; ആവശ്യവുമായി ലോകജേതാവ്

ടി20 ലോകകപ്പ് കിരിടീം നേടിയ ഇന്ത്യൻ ടീമിന് ബിസിസിഐ 125 കോടി രൂപയാണ് പാരിതോഷികം നൽകിയത്. എന്നാൽ 1983ൽ കരീബിയൻ കരുത്തിനെ ക്ഷയിപ്പിച്ച് ഇന്ത്യക്ക് ആദ്യ ലോകകിരീടം ...

റിയാസി ഭീകരാക്രമണം: ഭീകരന്റെ രേഖാചിത്രം പുറത്തുവിട്ട് ജമ്മു കശ്മീർ പൊലീസ്, വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം

ജമ്മു: റിയാസി ഭീകരാക്രമണത്തിൽ പങ്കാളിയായ ഭീകരരിൽ ഒരാളുടെ രേഖാചിത്രം പുറത്തുവിട്ട് ജമ്മുകശ്മീർ പൊലീസ്. ഇത് സംബന്ധിച്ച വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ജൂൺ ...

രാമേശ്വരം കഫേ സ്‌ഫോടനം: പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനം, പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക്  എൻഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു . വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന്  ...

ശമ്പളമേയില്ല സമ്മാന തുകയെങ്കിലും..! കിവീസിനെതിരെ സെഞ്ച്വറി അടിച്ച പാക് താരത്തിന് 10 ലക്ഷം നൽകുമെന്ന് പിസിബി

ലോകകപ്പിൽ പാകിസ്താന് ജീവശ്വാസം നൽകിയ വിജയമായിരുന്നു ന്യൂസിലൻഡിനെതിരെ പാകിസ്താൻ നേടിയത്. കിവീസിനെതിരെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ ഡെക്ക് വർത്ത് ലൂയിസ് നിയമ പ്രകാരമാണ് 21 റൺസിന് ...

രാജ്യത്തിനായി ഐപിഎല്ലിനോട് ‘നോ’ പറഞ്ഞു, താരങ്ങൾക്ക് ബംഗ്ലാദേശ് നൽകിയത് വൻതുക

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാതിരുന്നതിന് വൻതുക പാരിതോഷികം നൽകി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ഷാക്കിബ് അൽ ഹസൻ ഉൾപ്പെടെയുളള മൂന്ന് താരങ്ങൾക്കാണ് ...

രണ്ട് പോപ്പുലർഫ്രണ്ട് ഭീകരരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് എൻഐഎ; വിവരം നൽകിയാൽ അഞ്ച് ലക്ഷം രൂപവീതം പാരിതോഷികം

ബംഗളുരു: കർണാടകയിലെ രണ്ട് പോപ്പുലർ ഫ്രണ്ട് ഭീകരരെ പിടികിട്ടാപ്പുള്ളുകളായി പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി. മുഹമ്മദ് ഷെരീഫ്, മസൂദ് എന്നിവരെയാണ് പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചത്. മംഗലാപുരത്തെ യുവമോർച്ച നേതാവ് ...

‘നൂപുർ ശർമ്മയുടെ നാക്ക് അറുക്കുന്നവർക്ക് രണ്ട് കോടി’; കൊലവിളി നടത്തിയ ഇർഷാദ് പ്രധാനെതിരെ കേസ്-Haryana man booked for offering Rs 2 crore reward

ചണ്ഡീഗഡ്: മുൻ ബിജെപി വക്താവ് നുപൂർ ശർമ്മയുടെ നാക്ക് അറുക്കുന്നവർക്ക് രണ്ട് കോടി രൂപ പാരിതോഷിം പ്രഖ്യാപിച്ച ഇസ്ലാമിക തീവ്രവാദിയ്‌ക്കെതിരെ കേസ്. സലഹേരി സ്വദേശി ഇർഷാദ് പ്രധാനെതിരെയാണ് ...

20 കൊലപാതകം; 55 ക്രിമിനൽ കേസുകൾ ; തലയ്‌ക്ക് 15 ലക്ഷം വിലയിട്ട ഭീകരനെ വധിച്ച് സുരക്ഷാ സേന

റാഞ്ചി : തലയ്ക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന. കൊടും കുറ്റവാളിയായ ബുധേശ്വറിനെയാണ് വധിച്ചത്. ഇയാളുടെ തലയ്ക്ക് 15 ലക്ഷം ...