കൊൽക്കത്തയിൽ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ ബിജെപി സ്ഥാനാർഥി; ടി എം സി ഭരണത്തെ പുറത്താക്കുക ലക്‌ഷ്യം; സ്മൃതി ഇറാനിക്കൊപ്പം പതിക സമർപ്പിച്ചു
കൊൽക്കത്ത: ആർ.ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ രത്ന ദേബ്നാഥ് പശ്ചിമ ബംഗാൾ നിയമസഭാ തെരെഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി ...








