rifa mehnu - Janam TV
Friday, November 7 2025

rifa mehnu

വ്‌ലോഗർ റിഫ മെഹ്നുവിന്റെ മരണം; ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി : വ്‌ലോഗർ റിഫ മെഹ്നുവിന്റെ ഭർത്താവ് മെഹ്നാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. റിഫയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മെഹ്നാസിനെതിരെ ചുമത്തിയ കേസിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ബെഞ്ച് ...

വിവാഹ സമയത്ത് റിഫയ്‌ക്ക് പ്രായപൂർത്തിയായിരുന്നില്ല; പോക്‌സോ കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു

കോഴിക്കോട് : ദുബായിൽ ആത്മഹത്യ ചെയ്ത വ്‌ലോഗർ റിഫ മെഹ്നുവിന്റെ ഭർത്താവ് മെഹ്നാസ് പോക്‌സോ കേസിൽ അറസ്റ്റിൽ. വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന കണ്ടെത്തലിനെ തുടർന്നാണ് പോലീസ് ...

റിഫ മെഹ്നുവിന്റെ മരണം; മെഹ്നാസിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ

കോഴിക്കോട്: വ്‌ളോഗർ റിഫ മെഹ്നു ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവ് മെഹ്നാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ. ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്ത മെഹ്നാസിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ...

കഴുത്തിലെ പാട് തൂങ്ങിയപ്പോൾ ഉണ്ടായത്; റിഫയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്‌മോർട്ടം

കോഴിക്കോട്: നടിയും വ്‌ളോഗറുമായ റിഫ മെഹ്നുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുന്നു. റിഫയുടേത് ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. റിഫയുടെ കഴുത്തിൽ കണ്ട പാട് തൂങ്ങിയപ്പോൾ ഉണ്ടായതാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ...

കഴുത്തിൽ ആഴത്തിലുള്ള മുറിവ്; കാലിൽ പരിക്ക്; റിഫ മെഹ്നുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും; നിർണായകം

കോഴിക്കോട്: ദുബായിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വ്‌ളോഗർ റിഫമെഹനുവിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും. കേസിൽ ഏറ്റവും നിർണ്ണായകമാവുന്ന തെളിവാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ...

റിഫയുടെ മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളേജിലെത്തിച്ചു; പോസ്റ്റ് മോർട്ടം പൂർത്തിയാക്കി ഇന്ന് തന്നെ മറവ് ചെയ്യും; ദൂരുഹത നീങ്ങുമെന്ന പ്രതീക്ഷയിൽ കുടുംബം

കോഴിക്കോട് : ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കോഴിക്കോട് സ്വദേശിയായ വ്‌ലോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ...

ദുരൂഹതകൾ നീങ്ങിയേക്കും; വ്‌ളോഗർ റിഫയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യും

കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ ദുബായിൽ മരിച്ച വ്‌ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യും. കഴിഞ്ഞ ദിവസമാണ് ആർഡിഒ പോസ്റ്റ്‌മോർട്ടത്തിന് അനുമതി നൽകിയത്. മരണത്തിൽ ...

റിഫ മെഹ്നുവിന്റെ മൃതദേഹം ശനിയാഴ്ച പോസ്റ്റ്‌മോർട്ടം ചെയ്യും; നടപടികൾ തഹസിൽദാറുടെ നേതൃത്വത്തിൽ

കോഴിക്കോട് : ദുബായിലെ ഫ്‌ളാറ്റിൽ ആത്മഹത്യ ചെയ്ത വ്‌ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം ശനിയാഴ്ച പോസ്റ്റ്‌മോർട്ടം ചെയ്യും. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാകും പോസ്റ്റ്‌മോർട്ടം നടത്തുക. റിഫയുടെ ...

മലയാളി വ്‌ളോഗർ റിഫയുടെ ആത്മഹത്യ; ഭർത്താവിനെതിരെ കേസ് എടുത്ത് പോലീസ്

തിരുവനന്തപുരം : ദുബായിലെ ഫ്‌ളാറ്റിൽ മലയാളി വ്‌ളോഗർ റിഫ മെഹ്നു ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ കേസ്. കോഴിക്കോട് സ്വദേശി മെഹ്‌നാസിനെതിരെയാണ് കേസ് എടുത്തത്. മാതാവിന്റെ പരാതിയിലാണ് നടപടി. ...