rights - Janam TV

rights

അപകടങ്ങൾ പതിവ്, മൂടിയില്ലാത്ത ഓടകളിൽ സ്ലാബ് സ്ഥാപിക്കണം: മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: കാര്യവട്ടം ജംഗ്ഷനിൽ മൂടിയില്ലാത്ത ഓടയിൽ വീണ് വാഹനാപകടങ്ങൾ സംഭവിച്ച സാഹചര്യത്തിൽ ഓടയിൽ സ്ലാബ് സ്ഥാപിച്ച് അപകടം ഉണ്ടാകാതിരിക്കാനുള്ള അടിയന്തര നടപടികൾ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ സ്വീകരിക്കണമെന്ന് ...

ഇവിടെ ബീച്ചിൽ ടു പീസിട്ട് നടക്കാനാകുമോ? കൊറെ സംസ്കാരിക നായകരും നേതാക്കളുമുണ്ട്! സ്ത്രീകൾ നാടുവിടുന്നത് സ്വാതന്ത്ര്യത്തിന്: വിനായകൻ

സ്ത്രീകൾ കേരളം വിടുന്നത് സ്വാതന്ത്ര്യത്തിന് വേണ്ടിയെന്ന് നടൻ വിനായകൻ. പുതിയ ചിത്രത്തിൻ്റെ ഭാ​ഗമായി യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. അവർ പഠിക്കാനൊന്നുമല്ല, പ്രധാനമായും സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ...

5,966 കോടി…! ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ സംപ്രേഷണാവകാശം റിലയൻസ്-വയാകോമിന്; മത്സരമൊന്നിന് 67 കോടി

മുംബൈ: 2028 മാർച്ച് വരെയുള്ള അഞ്ച് വർഷ കാലയളവിലുള്ള ഇന്ത്യയുടെ 88 ഹോം മത്സരങ്ങളുടെ സംപ്രേഷണാവകാശം റിലയൻസ്-വയാകോം 18ന് .ടിവി, ഡിജിറ്റൽ സംപ്രേഷണാവകാശം വിൽപ്പന നടത്തിയതിലൂടെ ബിസിസിഐയ്ക്ക് ...

88-ഹോം മത്സരങ്ങള്‍, വരുന്ന അഞ്ചുവര്‍ഷം സംപ്രേഷണാവകാശ വില്‍പ്പനയിലൂടെ ബിസിസിഐ ലക്ഷ്യമിടുന്നത് 8,200 കോടി; മത്സരമൊന്നിന് 70-കോടിയിലേറെ വരുമാനം!

മുംബൈ: 2028വരെയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹോം മത്സരങ്ങള്‍ക്കായുള്ള ടിവി, ഡിജിറ്റല്‍ സംപ്രേഷണാവകാശം വില്‍പ്പന നടത്തുന്നതിലൂടെ ബിസിസിഐ ഒരു ബില്യണ്‍ ഡോളറിലധികം (ഏകദേശം 8200 കോടി രൂപ) ...

ആളുമാറി വയോധികയെ അറസ്റ്റ് ചെയ്ത് നരകിപ്പിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ,സംസ്ഥാന പോലീസ് മേധാവി അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് നിർദ്ദേശം

തിരുവനന്തപുരം; ആളുമാറി കേസെടുത്തതിനെത്തുടർന്ന് 84-കാരി നാലുവർഷം കോടതി കയറിയിറങ്ങേണ്ടി വന്ന സംഭവത്തിൽ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ.സംസ്ഥാന പോലീസ് മേധാവി പരാതിയെക്കുറിച്ച് അന്വേഷണം നടത്തി ...

ബുദ്ധിമാന്ദ്യമുള്ള മകളുമായി താമസിച്ച വീട് തകർന്നു: ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ; പുനരധിവസിപ്പിക്കണമെന്ന് റവന്യു വകുപ്പിന് നിർദ്ദേശം

  തിരുവനന്തപുരം: ബുദ്ധിമാന്ദ്യമുള്ള മകളുമായി നിർദ്ധന കുടുംബം താമസിച്ചിരുന്ന വീട് കുന്നിടിഞ്ഞ് വീണ് തകർന്ന സാഹചര്യത്തിൽ കുടുംബത്തെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ റവന്യു വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് മനുഷ്യാവകാശ ...