ഇവിടെ ബീച്ചിൽ ടു പീസിട്ട് നടക്കാനാകുമോ? കൊറെ സംസ്കാരിക നായകരും നേതാക്കളുമുണ്ട്! സ്ത്രീകൾ നാടുവിടുന്നത് സ്വാതന്ത്ര്യത്തിന്: വിനായകൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇവിടെ ബീച്ചിൽ ടു പീസിട്ട് നടക്കാനാകുമോ? കൊറെ സംസ്കാരിക നായകരും നേതാക്കളുമുണ്ട്! സ്ത്രീകൾ നാടുവിടുന്നത് സ്വാതന്ത്ര്യത്തിന്: വിനായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 09:21 pm IST
Facebook
Twitter
WhatsAppTelegram

സ്ത്രീകൾ കേരളം വിടുന്നത് സ്വാതന്ത്ര്യത്തിന് വേണ്ടിയെന്ന് നടൻ വിനായകൻ. പുതിയ ചിത്രത്തിന്റെ ഭാ​ഗമായി യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. അവർ പഠിക്കാനൊന്നുമല്ല, പ്രധാനമായും സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നാടുവിടുന്നത്. ഇവിടെ അവർക്ക് രാത്രി 12 മണിക്ക് ഇറങ്ങി നടക്കാനാകുമോ? അപ്പോൾ കഴുകന്മാരെപോലെ വട്ടമിടും കൊറെ മാന്യന്മാർ. രാത്രി 12ന് ആ തോപ്പുംപടി പാലത്തിന് മുകളിൽ കയറിയിരുന്ന് ഷിപ്പിം​ഗ് ആസ്വദിക്കാൻ പറ്റുമോ, ഇല്ല. ഇവിടെ കൊറെ നേതാക്കളും സമൂഹിക പ്രവർത്തകരും സാംസ്കാരിക നായകരുമുണ്ട്. എന്നിട്ടെന്താ കാര്യം.

സ്ത്രീകളൊക്കെ നടിമാരടക്കം പുറത്തുപോകുമ്പോൾ, ബീച്ചിലൊക്കെ ടു പീസ് ധരിക്കാറുണ്ടല്ലോ. ഇവിടെ വർക്കലയിലോ മറ്റോ അതിന് സാധിക്കുമോ? പക്ഷേ ടു പീസിട്ട് മയാമിയിലും മറ്റുമൊക്കെ നടക്കുമല്ലോ. എന്തുകൊണ്ട് കേരളത്തിൽ നടക്കുന്നില്ല.

അത്രയൊന്നുമായില്ല കേരളത്തിലെ സമൂഹം. വെറും പൊട്ട സമൂഹം. എല്ലാവരുമൊന്നുമല്ല, ചില മാന്യന്മാരുണ്ട് അവര് നിങ്ങളെ വന്ന് ഇങ്ങനോ തോണ്ടിക്കൊണ്ടിരിക്കും. അവര് പുറത്തോട്ട് പോകുന്നത് സ്വാതന്ത്ര്യത്തിന് വേണ്ടിയാകും നാടുവിടുന്നത്.ഞാൻ സ്ത്രീവിരുദ്ധനൊന്നുമല്ല. എന്റെ കൂടെയുണ്ടായിരുന്ന ഒരു സ്ത്രീയും എന്നെ വിട്ടുപോയിട്ടില്ല. പുതിയ സ്ത്രീകളെ അടുപ്പിക്കാറില്ല എന്നുള്ളതേയുള്ളു.

Tags: womenactorvinayakanrightsabout
Share
Tweet
SendShare

More News from this section

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

Latest News

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies