rishab pant - Janam TV
Friday, November 7 2025

rishab pant

ഡൽഹിക്ക് തിരിച്ചടി; നായകൻ പന്തിന് വിലക്കേർപ്പെടുത്തി 

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ നിർണ്ണായക മത്സരത്തിന് മുന്നോടിയായി ഡൽഹി ക്യാപിറ്റൽസിന് വൻ തിരിച്ചടി. നായകൻ ഋഷഭ് പന്തിന് ഐപിഎൽ ഗവേണിംഗ് ബോഡി ഒരു മത്സരത്തിൽ നിന്ന് വിലക്കി. ...

വിവാഹനിശ്ചയ വേദിയെ നർമ്മത്തിലാഴ്‌ത്തി ധോണിയുടെ ആശംസ; വീഡിയോ കാണാം

ഋഷഭ് പന്തിന്റെ സഹോദരിയുടെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാനെത്തിയ എംഎസ് ധോണിയുടെ വാക്കുകളാണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. ലണ്ടനിൽ വച്ച് നടന്ന സാക്ഷി പന്തിന്റെയും അങ്കിത് ചൗധരിയുടെയും വിവാഹ ...

കളിക്കളത്തിലേക്ക് അവൻ മടങ്ങിയെത്തുന്നു; ഋഷഭ് പന്തിന്റെ വരവ് സ്ഥിരീകരിച്ച് ഗാംഗുലി

ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്ത... ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ഋഷഭ് പന്ത് സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ഐപിഎല്ലിന്റെ അടുത്ത സീസണിൽ ഡൽഹി ക്യാപിറ്റൽസിനായി താരം പാഡണിയുമെന്നാണ് സൗരവ് ...

അവന് പേടിയില്ല…! യുവതാരങ്ങൾക്ക് പ്രചോദനം; പന്തിനെ പ്രശംസിച്ച് ആദം ഗിൽക്രിസ്റ്റ്

ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളായിരുന്നു ഓസ്ട്രേലിയയുടെ ഇടംകയ്യൻ ബാറ്റർ ആദം ഗിൽക്രിസ്റ്റ്. വിക്കറ്റ് കീപ്പർമാർക്ക് മികച്ച മാതൃകയാകാനും ഈ ഇതിഹാസ താരത്തിന് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ ...

പന്തിനെ കൈവിട്ട്, പാക് താരത്തെ ചേർത്ത് പിടിച്ച് ഉർവശി റൗട്ടേല; ബോളിവുഡ് നടിക്ക് സോഷ്യൽ മീഡിയയിൽ പരിഹാസം

ഇന്ത്യ- പാക് മത്സരത്തിന് പിന്നാലെ പന്തിന്റെ ഗോസിപ്പ് കാമുകിയായ ബോളിവുഡ് നടി ഉർവശി റൗട്ടേലയെ പരിഹസിച്ച് ആരാധകർ. സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ പാക് താരം നസീം ഷായുടെ ...

ക്ലോക്ക് ടവറിന് മുകളിലേക്ക് കൂറ്റൻ സിക്സർ; പന്ത് സ്ട്രോംഗാണ് ഡബിൾ സ്ട്രോംഗ്

ബെംഗളൂരു: പരിക്കിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്ന റിഷഭ് പന്തിന്റെ പരീശിലനത്തിനിടെയുളള സിക്‌സർ വിഡീയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗം. നാഷണൽ ക്രിക്കറ്റ് അക്കാദമിക്ക് സമീപത്തുളള ക്ലോക്ക് ടവറിലേക്കാണ് താരം ...

നായകനാകുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരമാകാൻ ഋഷഭ് പന്ത്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടി20 ഇന്ന്

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യടി20 പോരാട്ടം ഇന്ന്. സീനിയർ താരങ്ങൾക്ക് പരിക്കേറ്റതിനാൽ ഋഷഭ് പന്ത് നയിക്കുന്ന മത്സരം രാത്രി 7 മണിക്ക് ഡൽഹി  കോട്‌ല കോട്‌ല അരുൺ ജയ്റ്റ്ലി ...

ഋഷഭ് പന്തിന് കൊറോണ; ഇംഗ്ലണ്ടിലെ സന്നാഹമത്സരങ്ങൾ കളിക്കാനാകില്ല

ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കൊറോണ സ്ഥിരീകരിച്ചു. ബി.സി.സി.ഐയാണ് വാർത്ത സ്ഥിരീകരിച്ചത്. ക്വാറന്റൈനിൽ പോയതിനാൽ ഋഷഭ് പന്തിന് ഇനി സന്നാഹ മത്സര ങ്ങൾക്ക് പങ്കെടുക്കാനാകില്ല. ...

ഋഷഭ് പന്ത് ഗിയർമാറ്റാൻ വൈകി; അവസാന ഓവറിൽ ആവേശജയം നേടി കോഹ്ലി

അഹമ്മദാബാദ്: ഐ.പി.എല്ലിൽ അവസാന ഓവറിൽ ജയം പിടിച്ചുവാങ്ങി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. 172 റൺസെന്ന വിജയലക്ഷ്യത്തിന് കേവലം ഒരു റൺസ് അകലെ ഋഷഭ് പന്ത് ക്രീസിൽ നിൽക്കേ ...