RN Ravi - Janam TV
Friday, November 7 2025

RN Ravi

ഊട്ടിയിൽ ഇന്ന് തമിഴ്‌നാട്ടിലെ സർവകലാശാലാ വൈസ് ചാൻസലർമാരുടെ സമ്മേളനം: ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ പങ്കെടുക്കും

ഊട്ടി: സംസ്ഥാനത്തെ സ്വകാര്യ, കേന്ദ്ര, സംസ്ഥാന സർവകലാശാല വൈസ് ചാൻസലർ മാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഇന്ന് തമിഴ്‌നാട്ടിലെത്തും. തമിഴ് നാട് ഗവർണ്ണർ ആർ ...

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് തമിഴ്നാട് ബിജെപി; ഡിഎംകെ ബന്ധത്തിന്റെ തെളിവുകൾ ഗവർണർക്ക് സമർപ്പിച്ചു

ചെന്നൈ: കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരം ഗ്രാമത്തിൽ വിഷ മദ്യം കുടിച്ച് അമ്പതിലധികം പേർ മരിച്ച ദുരന്തത്തെക്കുറിച്ച് സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകം തമിഴ്‍ ...

“വസ്തുതാവിരുദ്ധവും ധാർമ്മികതയ്‌ക്ക് നിരക്കാത്തതും”; നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണർ ആർ.എൻ രവി; സർക്കാരുമായുള്ള പോര് മുറുകുന്നു

ചെന്നൈ: ഡിഎംകെ സർക്കാരിന് തലവേദനയായി വീണ്ടും ​ഗവർണർ ആർ.എൻ രവി. സംസ്ഥാന ബജറ്റിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസം​ഗം വായിക്കാൻ ​ഗവർണർ തയ്യാറായില്ല. പ്രസം​ഗത്തിലെ ഭാ​ഗങ്ങളോട് വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിയാണ് ...

തമിഴ്‌നാട്ടിൽ യുവാക്കൾക്കിടയിൽ ജാതി ബാൻഡ് ധരിക്കുന്ന പ്രവണത കൂടൂന്നു; മറ്റ് സംസ്ഥാനങ്ങളേക്കാൾ വിവേചനം വ്യാപകം; ജാതിയുടെ പേരിൽ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുകയാണ് ഡിഎംകെ സർക്കാർ: തമിഴ്‌നാട് ഗവർണർ ആർഎൻ രവി

ചെന്നൈ: തമിഴ്‌നാട്ടിൽ ഇപ്പോഴും ജാതി വിവേചനം വ്യാപകമായി തുടരുന്നുവെന്ന് തമിഴ്നാട് ഗവർണർ ആർഎൻ രവി. അയൽ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ജാതി വിവേചനം ഇപ്പോഴും തമിഴ്‌നാട്ടിൽ രൂക്ഷണാണെന്ന് ...

സനാതനധർമ്മത്തിനൊപ്പമെന്ന് ഉറപ്പിച്ച് തമിഴ്നാട് ഗവർണർ ആർഎൻ രവി ; കുടുംബത്തിനൊപ്പം മുനീശ്വരൻ ക്ഷേത്രത്തിൽ , ഭഗവാന്റെ തേര് കൈകളിലേന്തി ഗവർണർ

ചെന്നൈ : സനാതനധർമ്മത്തിനെ ഉന്മൂലനം ചെയ്യണമെന്ന പ്രസ്താവനയുമായി ഉദയനിധി സ്റ്റാലിനും , മറ്റ് ഡിഎം കെ നേതാക്കളും എത്തുമ്പോൾ സനാതനധർമ്മത്തിനൊപ്പമെന്ന് ഉറപ്പിച്ച് തമിഴ്നാട് ഗവർണർ . ഗവർണർ ...

എനിക്ക് തമിഴകവും തമിഴ്നാടും ഒന്നു തന്നെ; തമിഴ്നാട് ഇന്ത്യയുടെ ഭാ​ഗമല്ലെന്ന് ചിന്തിക്കുന്നവരെ ​’തമിഴകം’ എന്ന വാക്ക് ചൊടിപ്പിച്ചിരിക്കാം: കെ. അണ്ണാമലൈ

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ഗവർണർക്കെതിരെ ഡിഎംകെയുടെ നേതൃത്വത്തിൽ നടന്ന നടപടികളെ രൂക്ഷമായി വിമർശിച്ച് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. ഗവർണർ ആർഎൻ രവിയ്ക്കെതിരെ ആസൂത്രിതമായി അക്രമം അഴിച്ചു ...

എന്തുകൊണ്ട് നാല് ദിവസം വൈകി? എൻഐഎയ്‌ക്ക് കേസ് കൈമാറാൻ തമിഴ്‌നാട് സർക്കാർ താമസിച്ചതിൽ വിമർശനവുമായി ഗവർണർ; നടന്നത് വലിയൊരു ഭീകരാക്രമണ ശ്രമമെന്നും ആർഎൻ രവി

ചെന്നൈ: കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടനക്കേസിൽ തമിഴ്‌നാട് സർക്കാരിനെ വിമർശിച്ച് ഗവർണർ ആർ.എൻ രവി. കേസ് എൻഐഎയ്ക്ക് വിടാൻ വൈകിയെന്ന് ഗവർണർ വിമർശിച്ചു. ദേശീയ അന്വേഷണ ഏജൻസിക്ക് ...

ആർ.എൻ.രവി തമിഴ്‌നാട് ഗവർണർ

ചെന്നൈ: മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥനായിരുന്ന ആർ.എൻ.രവിയെ തമിഴ്‌നാട് ഗവർണറായി നിയമിച്ചു. മുമ്പ് നാഗാലാൻഡ് ഗവർണറായിയിരുന്നു ഇദ്ദേഹം. 2019 ജൂലൈയിലായിരുന്നു നാഗാലാൻഡ് ഗവർണറായി നിയമിതനായത്. ബിഹാർ സ്വദേശിയാണ് ഇദ്ദേഹം. ...