കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് തമിഴ്നാട് ബിജെപി; ഡിഎംകെ ബന്ധത്തിന്റെ തെളിവുകൾ ഗവർണർക്ക് സമർപ്പിച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് തമിഴ്നാട് ബിജെപി; ഡിഎംകെ ബന്ധത്തിന്റെ തെളിവുകൾ ഗവർണർക്ക് സമർപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2024, 03:48 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരം ഗ്രാമത്തിൽ വിഷ മദ്യം കുടിച്ച് അമ്പതിലധികം പേർ മരിച്ച ദുരന്തത്തെക്കുറിച്ച് സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകം തമിഴ്‍ നാട് ഗവർണറെ കണ്ടു.

57 പേര് മരണമടഞ്ഞ ദുരന്തത്തിൽ, കള്ളക്കുറിച്ചി , സേലം, വില്ലുപുരം, പുതുച്ചേരി ജിപ്മെർ എന്നീ ആശുപത്രികളിലായി നൂറിലധികം പേർ ഇപ്പോഴുംചികിത്സയിലാണ്. ചിലർ ഗുരുതരാവസ്ഥയിലായതിനാൽ മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്.

ഈ സാഹചര്യത്തിലാണ് ബിജെപി അധ്യക്ഷൻ അണ്ണാമലൈ, മുതിർന്ന നേതാവ് തമിഴിസൈ സൗന്ദരരാജൻ, പാർട്ടി ഭാരവാഹികൾ എന്നിവർ ഗവർണർ ആർഎൻ രവിയെ കണ്ട് ചർച്ച നടത്തിയത്. ഈ യോഗത്തിൽ വിഷംമദ്യം മൂലമുള്ള ദുരന്തത്തിന്റെ യദാർത്ഥ ചിത്രം ഗവർണറെ അറിയിച്ചു . ഈ സംഭവത്തിൽ ഡിഎംകെയുടെ ഇടപെടലിനെക്കുറിച്ചുള്ള റിപ്പോർട്ടും അവർ ഗവർണർക്ക് സമർപ്പിച്ചു. വിഷ മദ്യ ദുരന്തത്തിൽ സിബിഐ അന്വേഷണം വേണമെന്നും അണ്ണാമലൈ ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

“തമിഴ്‌നാട്ടിൽ കഴിഞ്ഞ 3 വർഷമായി കഞ്ചാവും മദ്യവും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ വർധിച്ചുവരുന്ന പ്രചാരം ഡിഎംകെ സർക്കാർ കണ്ടില്ലെന്നത് വലിയ സംശയത്തിനിടയാക്കിയിട്ടുണ്ട്. ഡിഎംകെ സർക്കാരിന്റെ ഈ വീണ്ടുവിചാരമില്ലായ്‌മ മൂലം കള്ളക്കുറിച്ചിയിൽ 60 പേരുടെ ജീവനാണ് നമുക്ക് നഷ്ടമായത്. ഈ വിഷ മദ്യവിൽപ്പനയ്‌ക്ക് പിന്നിൽ ആരാണെന്ന് കണ്ടുപിടിക്കാൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് തമിഴ്‌നാട്ടിലെ മുതിർന്ന ബിജെപി നേതാക്കൾക്കൊപ്പം ഇന്ന് ഗവർണർ ആർഎൻ രവിയെ കണ്ടത്.

ഇത്രയധികം ജീവനുകൾ പൊലിഞ്ഞിട്ടും ഉത്തരവാദിയായ മദ്യനിരോധന മന്ത്രിക്കെതിരെ നടപടിയെടുക്കാതെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിലപാട് പൊതുജനങ്ങൾക്കിടയിൽ നിരവധി ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. മദ്യനിരോധന മന്ത്രിയെ പിരിച്ചുവിടാൻ മുഖ്യമന്ത്രിയോട് അടിയന്തരമായി ആവശ്യപ്പെടണമെന്നും ഞങ്ങൾ ഗവർണറോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ”

ഗിണ്ടി ഗവർണേഴ്‌സ് ഹൗസിൽ ഗവർണറെ കണ്ടശേഷം കെ അണ്ണാമലൈ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Tags: RN Ravik annamalaiKallakurichi hooch tragedy
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies