rocket - Janam TV
Friday, November 7 2025

rocket

പ്രതീക്ഷകൾ വാനോളം; ഗഗൻയാൻ-1 ദൗത്യത്തിനായുള്ള റോക്കറ്റ് നിർമാണത്തിന് ശ്രീഹരിക്കോട്ടയിൽ ശുഭാരംഭം

ശ്രീഹരിക്കോട്ട: രാജ്യം കാത്തിരിക്കുന്ന ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ ആളില്ലാ ദൗത്യത്തിനായി ​​(ഗ​ഗൻയാൻ-1) റോക്കറ്റ് നിർമാണം തുടങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ബുധനാഴ്ച രാവിലെ ...

സ്പേസ് എക്സിന്റെ റോക്കറ്റെത്തിയത് തെറ്റായ ഭ്രമണപഥത്തിൽ; 20 ഉപഗ്രഹങ്ങൾ പൊട്ടിത്തെറിച്ചേക്കും; അവശിഷ്ടങ്ങൾ പതിക്കുക ഭൂമിയിൽ

ഫാൽക്കൺ 9 റോക്കറ്റ് തെറ്റായ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചതിനെ തുടർന്ന് 20 ഉപഗ്രഹങ്ങൾ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടെന്ന് സ്‌പേസ് എക്‌സ്. ഇത്തരത്തിൽ 20 ഉപഗ്രഹങ്ങൾ പൊട്ടിത്തെറിച്ചാൽ അവയുടെ അവശിഷ്ടങ്ങൾ ഭൂമിയിൽ ...

ബഹിരാകാശത്ത് സ്റ്റാർഷിപ് എഴുതിയ പുതു ചരിത്രം; സ്‌പേസ് എക്‌സിന്റെ ദൗത്യം സമ്പൂർണ വിജയം

ന്യൂയോർക്ക്: ചന്ദ്രനിലേക്ക് മനുഷ്യനെ കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെ രൂപകൽപന ചെയ്ത സ്‌പേസ് എക്‌സ് സ്റ്റാർഷിപ് ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണം വിജയകരം. നാലാം പരീക്ഷണ വിക്ഷേപണമാണ് സമ്പൂർണ വിജയം ...

ISRO റോക്കറ്റിൽ ചൈനീസ് പതാക; ഡിഎംകെ പരസ്യത്തെ ന്യായീകരിച്ച് കനിമൊഴി; മാപ്പ് പറയണമെന്ന് ആവശ്യവുമായി കെ. അണ്ണാമലൈ

ചെന്നൈ: ഇസ്രോ റോക്കറ്റിന് മുകളിൽ ചൈനീസ് പതാക വച്ചുകൊണ്ടുള്ള ഡിഎംകെയുടെ പത്രപരസ്യത്തിൽ അതിരൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. തമിഴ്നാട്ടിൽ ഇസ്രോയുടെ റോക്കറ്റ് വിക്ഷേപണ ...

‘ഇസ്രോയുടെ റോക്കറ്റിൽ ചൈനീസ് പതാക’; ഡിഎംകെയുടെ പത്രപരസ്യം ശാസ്ത്രജ്ഞരെ അപമാനിക്കുന്നു; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

തിരുനൽവേലി:  ഡിഎംകെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രോയുടെ പുതിയ കേന്ദ്രം തമിഴ്നാട്ടിൽ സ്ഥാപിതമാകുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ പങ്കുവച്ച പത്രപരസ്യത്തെ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. ...

സ്റ്റാർഷിപ്പ് റോക്കറ്റിന്റെ രണ്ടാം ഘട്ട പരീക്ഷണം; ബഹിരാകാശത്തെത്തിയ റോക്കറ്റ് പൊട്ടിത്തെറിച്ചു

ഇലോൺ മസ്‌കിന്റെ ഉടമസ്ഥതിയിലുള്ള സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് റോക്കറ്റിന്റെ രണ്ടാം ഘട്ട പരീക്ഷണം നടന്നു. ബഹിരാകാശത്ത് എത്തിയ ശേഷം റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. റോക്കറ്റിലെ ഫ്‌ളൈറ്റ് ടെർമിനേഷൻ സിസ്റ്റം ...

ജപ്പാന്റെ പരീക്ഷണ ദൗത്യം പരാജയം; വിക്ഷേപണത്തിനിടെ റോക്കറ്റ് പൊട്ടിത്തെറിച്ചു

ടോക്കിയോ: ജപ്പാൻ ബഹിരാകാശ ഏജൻസിയായ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസിയ്ക്ക് തിരിച്ചടി. ഏജൻസി പുതിതായി വിക്ഷേപിച്ച റോക്കറ്റ് പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ട്. ബഹിരാകാശ ഏജൻസിയിലെ ഒരു ഉദ്യോഗസ്ഥൻ ഇക്കാര്യം സ്ഥിരീകരിക്കുകയും ...

വീണ്ടും ചരിത്രമെഴുതി ഐഎസ്ആർഒ ; ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം എസ് വിക്ഷേപിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം എസ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് ...

23 ടൺ റോക്കറ്റ് അവശിഷ്ടങ്ങൾ നാളെ ഭൂമിയിലേക്ക് വീഴും; ചൈനയുടെ ബഹിരാകാശ പരീക്ഷണങ്ങൾ വീണ്ടും പാളി

ബെയ്ജിംഗ് : ചൈനയുടെ ബഹിരാകാശ പരീക്ഷണങ്ങൾ വീണ്ടും പരാജയപ്പെടുന്നു. ചൈന വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ടങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ ഭൂമിയിലേക്ക് പതിക്കുമെന്നാണ് റിപ്പോർട്ട്. ചൈനയുടെ ഏറ്റവും വലിയ ...

ആകാശത്തു നിന്നും നിലം പതിച്ച് ഭീമാകാരമായ ലോഹ വളയം; റോക്കറ്റിന്റെ ഭാഗമോ?; അമ്പരന്ന് നാട്ടുകാർ

മുംബൈ : ആളൊഴിഞ്ഞ പറമ്പിൽ ഭീമാകാരമായ ലോഹ വളയം കണ്ടത് നാട്ടുകാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലാണ് സംഭവം. തകർന്ന റോക്കറ്റിൽ നിന്നും അടർന്ന വീണ ...

ഇറാഖിൽ റോക്കറ്റ് ആക്രമണം; അമേരിക്കൻ എംബസിയ്‌ക്ക് സമീപം രണ്ട് റോക്കറ്റുകൾ പതിച്ചു

ബാഗ്ദാദ് : ഇറാഖിൽ റോക്കറ്റ് ആക്രമണം. ബാഗ്ദാദിലെ ഗ്രീൻ സോണിൽ രണ്ട് റോക്കറ്റുകൾ പതിച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പുലർച്ചെയോടെയായിരുന്നു ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഗ്രീൻ ...