ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് ചരിത്രനേട്ടം. സ്‌കൈറൂട്ട് എയ്റോസ്‌പേസിന്റെ വിക്രം-1 റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തി. രാജ്യത്തെ ഒരു സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റിന്റെ ...












