പാക് ഭീകര സംഘടനകളുമായി ബന്ധമുള്ള റോഹിംഗ്യൻ സംഘങ്ങൾ ഉത്തർ പ്രദേശിൽ തമ്പടിക്കുന്നു; പരിശോധന ശക്തമാക്കി പോലീസ്
ലഖ്നൗ: പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്ന റോഹിംഗ്യൻ സംഘങ്ങൾ ഉത്തർ പ്രദേശിൽ തമ്പടിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ സുപ്രധാന മേഖലകളിൽ ...