കേരളത്തെ ഭീതിയിലാഴ്ത്തി ബംഗ്ലാദേശികൾക്ക് പുറമെ റോഹിംഗ്യകളും; രണ്ടാഴ്ച്ചക്കിടെ ഏജന്റുമാർ എത്തിച്ചത് 350ലധികം കുടിയേറ്റക്കാരെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേരളത്തെ ഭീതിയിലാഴ്‌ത്തി ബംഗ്ലാദേശികൾക്ക് പുറമെ റോഹിംഗ്യകളും; രണ്ടാഴ്‌ച്ചക്കിടെ ഏജന്റുമാർ എത്തിച്ചത് 350ലധികം കുടിയേറ്റക്കാരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2022, 11:33 pm IST
FacebookTwitterWhatsAppTelegram

 

തിരുവനന്തപുരം : ബംഗ്ലാദേശികൾക്ക് പുറമെ അനധികൃത റോഹിംഗ്യൻ കുടിയേറ്റക്കാർ കേരളത്തിലേക്ക് . ഏജന്റുമാരാണ് ഇവരെ കേരളത്തിൽ എത്തിക്കുന്നതെന്നാണ് വിവരം. 350 ഓളം പേർ കഴിഞ്ഞ രണ്ടാഴ്‌ച്ചക്കിടെ വിവിധ ജില്ലകളിൽ എത്തിയതായി സൂചനയുണ്ട്. സംസ്ഥാന ഇന്റെലിജൻസും ഐബിയും ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുകയാണ്.

കഴിഞ്ഞദിവസം ഗോരഖ്പൂരിൽ നിന്ന് കൊച്ചുവേളിയിലെക്ക് എത്തിയ രസ്തി സാഗർ എക്‌സ്പ്രസിലാണ് റോഹിംഗ്യൻ കുടിയേറ്റക്കാർ കൂട്ടത്തോടെ കേരളത്തിൽ എത്തിയത്.ട്രെയിനിൽ എസി കംപാർട്ട്മെന്റുകളിലായിരുന്നു ഇവരുടെ യാത്ര . സംശയം തോന്നിയ സഹയാത്രികരിൽ ചിലരാണ് ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്.

ട്രെയിൻ ടിക്കറ്റും യാത്രാ ചെലവും നൽകി ഏജന്റുമാർ ഇവിടെ എത്തിച്ചതാണെന്നാണ് സൂചന. പാലക്കാട് ,തൃശ്ശൂർ ,ആലപ്പുഴ , കോഴിക്കോട് എന്നിവിടങ്ങളിലായിയാണ് ഇവർ ഇറങ്ങിയത്. മ്യാൻമാറിൽ നിന്നുള്ള റോഹിംഗ്യൻ മുസ്ലീം വിഭാഗങ്ങൾ യാതൊരു തിരിച്ചറിയൽ രേഖകളും ഇല്ലാതെ ഇന്ത്യയിൽ പലയിടത്തായി അനധികൃതമായി തങ്ങുകയാണ്.ഇവരിൽ ചിലരാണ് കേരളത്തിലേക്ക് എത്തിയത്.

ബംഗ്ലാദേശികൾക്കൊപ്പമാണ് റോഹിംഗ്യൻസും കേരളം താവളമാക്കുന്നത്.അതേസമയം അനധികൃതമായി വിദേശ താമസക്കാർ കേരളത്തിൽ ഇല്ലെന്നായിരുന്നു സർക്കാരിന്റെ വാദം.

Tags: govtROHINGYANS
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies