തോക്കുകളും , ഫയറിംഗ് മെഷീനുകളുമടക്കമുള്ള ആയുധ ഫാക്ടറി ബംഗ്ലാദേശിൽ ; ആയുധങ്ങൾ നിർമ്മിക്കുന്നത് റോംഹിഗ്യകൾക്കായി , സംഘതലവൻ ഫൈസൽ ഉദ്ദീനും, കൂട്ടാളികളും പിടിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തോക്കുകളും , ഫയറിംഗ് മെഷീനുകളുമടക്കമുള്ള ആയുധ ഫാക്ടറി ബംഗ്ലാദേശിൽ ; ആയുധങ്ങൾ നിർമ്മിക്കുന്നത് റോംഹിഗ്യകൾക്കായി , സംഘതലവൻ ഫൈസൽ ഉദ്ദീനും, കൂട്ടാളികളും പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2023, 10:19 pm IST
FacebookTwitterWhatsAppTelegram

ധാക്ക : ബംഗ്ലാദേശിൽ കണ്ടെത്തിയ അനധികൃത ആയുധഫാക്ടറിയിൽ നിർമ്മിക്കുന്നാ ആയുധങ്ങൾ എത്തിപ്പെടുന്നത് റോഹിംഗ്യൻ ഭീകരരുടെ കൈയ്യില്ലെന്ന് ബംഗ്ലാദേശ് പോലീസ് . കോക്‌സ് ബസാറിലെ ടെക്‌നാഫ് പ്രദേശം അനുദിനം കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറുകയാണ്. റോഹിംഗ്യകൾ വന്നതിന് ശേഷം മയക്കുമരുന്ന് കടത്ത് വർധിച്ചതായും ആയുധങ്ങളുടെ ഉപയോഗം വർധിച്ചതായും ക്രമസമാധാന സേനാംഗങ്ങൾ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഇവിടെ അനധികൃത ആയുധ ഫാക്ടറി കണ്ടെത്തിയത്. അവിടെ നിന്ന് 6 പേരെ പോലീസ് പിടികൂടിയിരുന്നു . ഈ ആയുധത്തിന്റെ ഭൂരിഭാഗവും ഭാഗം റോഹിംഗ്യൻ ക്യാമ്പിലേക്ക് പോകുന്നതായി പോലീസ് കണ്ടെത്തി. ‘ ഞങ്ങൾ ഇപ്പോൾ ഭയത്തിലാണ്. റോഹിംഗ്യകളുടെ വരവിനു ശേഷം പ്രദേശത്തെ ക്രമസമാധാന നില വഷളായിരിക്കുകയാണ്. മോഷണം, കവർച്ച, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന് തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിൽ റോഹിംഗ്യൻ ഭീകരർ ഉൾപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ നിരവധി ആളുകളെ അവർ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇക്കാര്യം ഞങ്ങൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.‘ – കോക്‌സ് ബസാറിലെ രാജപാലംഗ് യൂണിയൻ ചെയർമാൻ ജഹാംഗീർ കബീർ ചൗധരി പറഞ്ഞു

തോക്കുകളും , ഫയറിംഗ് മെഷീനുകളുമടക്കമാണ് ആയുധ ഫാക്ടറിയിൽ നിന്ന് കണ്ടെത്തിയത് .സംഘത്തിന്റെ തലവനായ ഫൈസൽ ഉദ്ദീനെയും 5 കൂട്ടാളികളെയുമാണ് അറസ്റ്റ് ചെയ്തത് .

‘ ഈ ആയുധങ്ങൾ റോഹിംഗ്യൻ തീവ്രവാദികളിലേക്കാണ് പോകുന്നത് . യഥാർത്ഥത്തിൽ 2017 വരെ ഇവിടെ മയക്കുമരുന്ന് വ്യാപിച്ചിട്ടില്ല. റോഹിംഗ്യകളുടെ വരവിനുശേഷം മയക്കുമരുന്ന് വ്യാപനം വർധിച്ചു. ആയുധങ്ങളുടെ ഉപയോഗവും വർദ്ധിക്കുന്നു. റോഹിംഗ്യൻ ക്യാമ്പുകൾ അതിർത്തിയോട് വളരെ അടുത്താണ്, എങ്ങനെയെങ്കിലും അതിർത്തി കടന്നാൽ കുറ്റവാളികൾ ക്യാമ്പിലേക്ക് വരുന്നു. ഒരു തവണ ഏതെങ്കിലും തീവ്രവാദി ക്യാമ്പിൽ പ്രവേശിച്ചാൽ അവനെ പിടികൂടുക വളരെ ബുദ്ധിമുട്ടാണ്. ഈ കാര്യങ്ങൾ മനസ്സിൽ വെച്ചാണ് ഞങ്ങൾ റെയ്ഡ് നടത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 150 ഓളം ആയുധങ്ങൾ ഈ പ്രദേശത്ത് നിന്ന് ഞങ്ങൾ കണ്ടെടുത്തു.’- പോലീസ് പറഞ്ഞു

 

Tags: ROHINGYANS
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies