rohit sarma - Janam TV
Wednesday, July 16 2025

rohit sarma

മെൽബണിൽ ഇന്ത്യക്ക് പണിയായി പരിക്ക്; പരിശീലനത്തിനിടെ പരിക്കേറ്റത് ബാറ്റർമാർക്ക്

ബോക്സിം​ഗ് ഡേ ടെസ്റ്റ് ആരംഭക്കാനിരിക്കെ ഇന്ത്യയെ അലട്ടി പരിക്കുകൾ. പരിശീലനത്തിനിടെ ആദ്യം പരിക്കേറ്റത് ഓപ്പണർ കെ.എൽ രാഹുലിനാണ്. തൊട്ടുപിന്നാലെ ക്യാപ്റ്റൻ രോഹിത്തിന് കാൽമുട്ടിലും പരിക്കേറ്റെന്ന സൂചനയാണ് വരുന്നത്. ...

സമൈറയ്‌ക്ക് കൂട്ടായി അവൻ എത്തി ; രോഹിത് ശർമ്മയ്‌ക്ക് മകൻ പിറന്നു

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും ഭാര്യ റിതിക സജ്‌ദെയ്ക്കും ആൺകുഞ്ഞ് പിറന്നു.ഇരുവർക്കും സമൈറ എന്ന മകൾ കൂടിയുണ്ട്. 2015 ഡിസംബറിലാണ് രോഹിത് ശർമ്മ റിതികയെ ...

ഭൂമിപൂജയ്‌ക്കെത്തി ; ഷൂ അഴിച്ചു മാറ്റി ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമയിൽ തൊട്ട് വണങ്ങി രോഹിത് ശർമ്മ ; ഹൃദയം കീഴക്കി ദൃശ്യങ്ങൾ

മഹാരാഷ്ട്രയിലെ കർജാത്തിൽ, നവരാത്രിയോടനുബന്ധിച്ച് ശ്രീ ഛത്രപതി ശിവാജി മഹാരാജ് ക്രിക്കറ്റ് അക്കാദമിയുടെയും സ്‌പോർട്‌സ് കോംപ്ലക്‌സിൻ്റെയും ആഭിമുഖ്യത്തിൽ ഭൂമി പൂജാ സംഘടിപ്പിച്ചിരുന്നു . ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തിയത് ഇന്ത്യൻ ...

ലോകകപ്പ് വിഘ്നേശ്വരന് മുന്നിൽ സമർപ്പിച്ച് പ്രത്യേക പൂജ ; സിദ്ധി വിനായക ക്ഷേത്രത്തിലെത്തി നന്ദി പറഞ്ഞ് രോഹിത് ശർമ്മ

മുംബൈ : മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി ടീം ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മയും ബിസിസിഐ സെക്രട്ടറി ജയ് ഷായും . ടി20 ലോകകപ്പുമായാണ് സംഘം ...

ഹിറ്റായി രോഹിത്; പിടിച്ചെടുത്തത് ഒരുപിടി റെക്കോര്‍ഡുകള്‍

അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലും ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ബാറ്ററായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം മത്സരത്തിലായിരുന്നു വെസ്റ്റ് ...

രോഹിത്തിനെ ഹിറ്റ്മാനാക്കിയത് ധോണി, അവന്റെ മോശം കാലത്ത് അയാള്‍ അവനെ ചേര്‍ത്തുപിടിച്ചു; ഗംഭീര്‍

ഇപ്പോള്‍ കാണുന്ന രോഹിത് ശര്‍മ്മയെ ഹിറ്റ്മാന്‍ എന്ന നിലയിലേക്ക് വളര്‍ത്തിയത് ഇന്ത്യയുടെ മുന്‍നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെന്ന് ലോകകപ്പ് ഹീറോ ഗൗതം ഗംഭീര്‍. ഏഷ്യാകപ്പിനിടെയുള്ള സ്റ്റാര്‍ സ്‌പോര്‍ടിന്റെ ...

അവര് ചെറിയ ടീമൊന്നും അല്ല…! ടോസ് കിട്ടിയാല്‍ മാത്രം ജയിക്കില്ല, അതിന് നന്നായി കളിക്കണം: മനസ് തുറന്ന് രോഹിത് ശര്‍മ്മ

ഏഷ്യാകപ്പിലെ ആദ്യ പോരാട്ടത്തിന് മുന്‍പ് മാദ്ധ്യമ പ്രവര്‍ത്തകരോട് മനസ് തുറന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.' അടുത്തകാലത്തായി പാകിസ്താന്‍ ടീം വളരെ നല്ലരീതിയിലാണ് ടി20യും ...

റൺ വേട്ട തുടർന്ന് രോഹിത് ശർമ്മ; ടി20 ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് നേടിയ ബഹുമതി ഇന്ത്യയുടെ മാജിക്കൽ സ്‌ട്രൈക്കറിന് സ്വന്തം

ദുബായ്: ടി20 ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് നേടിയ ബഹുമതി ഇനി മുതൽ ഇന്ത്യൻ ബാറ്റ്സ്മാൻ രോഹിത് ശർമ്മക്ക് സ്വന്തം. ദുബായിയിൽ നടന്ന ഇന്ത്യ പാകിസ്താൻ മത്സരത്തിൽ ...

നായകനായി ആദ്യപരമ്പര ജയം; ആത്മവിശ്വാസത്തോടെ രോഹിത് ശർമ്മ; ഫോം വീണ്ടെടുത്ത് ശ്രേയസ് അയ്യർ; പ്രസിദ്ധ് പരമ്പരയിലെ താരം

അഹമ്മദാബാദ് : കോഹ്‌ലിയിൽ നിന്നും ഇന്ത്യൻ നായകനായി മാറിയ രോഹിത് ശർമ്മയ്ക്ക് ആത്മവിശ്വാസമായി പരമ്പര നേട്ടം. 13 ഏകദിനങ്ങളിൽ ടീമിനെ നയിച്ച രോഹിത് 11ലും ജയം സ്വന്തമാക്കി. വെസ്റ്റിൻഡീസിനെതിരെ ...

കൊൽക്കത്തയ്‌ക്കെതിരെ 1000 റൺസ് തികച്ച് രോഹിത്ശർമ

അബുദാബി: ഐപിഎല്ലിൽ ഒരു ടീമിനെതിരെ 1000 റൺസ് തികയ്ക്കുന്ന ആദ്യതാരമായി രോഹിത്ശർമ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായുളള മത്സരത്തിലാണ് മുംബൈ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ശർമ ഈ നേട്ടം കൈവരിച്ചത്. ...

രോഹിത് നാളെ ഓസ്‌ട്രേലിയയിലെത്തും; സ്വാഗതമോതി ബി.സി.സി.ഐ

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിന് കരുത്തായി രോഹിത് ശര്‍മ്മ ഇന്ന് ഓസ്ട്രേലിയയിൽ എത്തും.  ഓസ്‌ട്രേലിയയില്‍ എത്തുന്ന ഇന്ത്യന്‍ ഓപ്പണര്‍ക്ക് ബി.സിസി.ഐ ട്വിറ്ററിലൂടെ ആശംസകളര്‍പ്പിച്ചു. ' രോഹിത് ഇന്ത്യന്‍ ...