രോഹിത് നാളെ ഓസ്‌ട്രേലിയയിലെത്തും; സ്വാഗതമോതി ബി.സി.സി.ഐ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രോഹിത് നാളെ ഓസ്‌ട്രേലിയയിലെത്തും; സ്വാഗതമോതി ബി.സി.സി.ഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2020, 04:32 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിന് കരുത്തായി രോഹിത് ശര്‍മ്മ ഇന്ന് ഓസ്ട്രേലിയയിൽ എത്തും.  ഓസ്‌ട്രേലിയയില്‍ എത്തുന്ന ഇന്ത്യന്‍ ഓപ്പണര്‍ക്ക് ബി.സിസി.ഐ ട്വിറ്ററിലൂടെ ആശംസകളര്‍പ്പിച്ചു. ‘ രോഹിത് ഇന്ത്യന്‍ ക്രിക്കറ്റ് അക്കാദമിയുടെ ശാരീരിക ക്ഷമതാ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. ഓസ്‌ട്രേലിയയിലുള്ള ഇന്ത്യന്‍ സംഘത്തിനൊപ്പം ഇന്ന് ചേരും.’

പരിക്കുമൂലം ചികിത്സയിലായിരുന്ന രോഹിത് ഓസ്‌ട്രേലിയയിലെത്തിയാലും കൊറോണ മാനദണ്ഡങ്ങളെല്ലാം പാലിച്ച് ശേഷമേ ടീമംഗങ്ങൾക്കൊപ്പം ചേരാനാകൂ.  പതിനാലു ദിവസം സുരക്ഷാ ബബിള്‍ സംവിധാനത്തില്‍ നിർബന്ധിത ക്വാറന്റൈനിൽ  ഹോട്ടലില്‍ കഴിയണം. ഈ വ്യവസ്ഥകാരണമാണ് ആദ്യ രണ്ട് ടെസ്റ്റുകളും നഷ്ടമാകുന്നത്. എന്നാല്‍ രോഹിതിന്  മൂന്നും നാലും ടെസ്റ്റുകളില്‍ കളിക്കാനാകും. ഇന്ത്യയ്‌ക്കായി ഇതുവരെ 32 ടെസ്റ്റ് മത്സരങ്ങളിലായി 53 ഇന്നിംഗ്‌സിലാണ് രോഹിത് കളിച്ചത്. ഇരട്ട സെഞ്ച്വറി നേട്ടത്തോടെ 2141 റണ്‍സാണ് ടെസ്റ്റ് സമ്പാദ്യം. ഇതില്‍ 6 സെഞ്ച്വറികളും 10 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടും. 2013ല്‍ കൊല്‍ക്കത്തയില്‍ വെസ്റ്റിന്‍ഡീസിനായാണ് അരങ്ങേറ്റം കുറിച്ചത്. കൊല്‍ക്കത്തയില്‍ തന്നെ കഴിഞ്ഞവര്‍ഷം ബംഗ്ലാദേശിനെതിരെയാണ് രോഹിത് അവസാനം കളിച്ചത്.

വരുന്ന വ്യാഴാഴ്ചയാണ് പകല്‍ രാത്രി മത്സരമായി ആദ്യ ടെസ്റ്റ് നടക്കുന്നത്. രണ്ടാം ടെസ്റ്റ് 26-ാം തീയതി മെല്‍ബണിലും മൂന്നാം ടെസ്റ്റ് ജനുവരി 7ന് സിഡ്‌നിയിലും നടക്കും. നാലാം ടെസ്റ്റ് 15-ാം തീയതിയുമാണ് നടക്കുന്നത്.

Tags: india-ausrohit sarma
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies